..Another gud review..
Bangalore days – hat trick for Anjali menon \m/\m/
അഞ്ജലി മേനോന് ഒരു പടം announce ചെയ്ത ആന്നു തൊട്ടേ ..i was having a certain expectation level …പിന്നീട് അന്വര് റഷീദ് productions , sameer tahir camera and the big cast..made this one the much awaited movie of the year … its not abv but it lived upto my expectations… a very good movie :)
https://www.facebook.com/malayalamfilmreviews
അഞ്ജലി മേനോന് എന്ന writeril ഇഷ്ട്ടപ്പെട്ട കാര്യം ..എല്ലാ script ഇലും emotions , relation ships ഇനൊക്കെ നല്ല importance കൊടുക്കാറുണ്ട് ...ഇതിലും youth characters inte കളര്ഫുള് bangalore ലൈഫിലൂടെ സഞ്ചരിക്കുമ്പോഴും നാട് ,തറവാട് , ബന്ധങ്ങള് ഒക്കെ നന്നായി blend ചെയ്തതും :) ചുമ്മാ commercial value നോക്കി മാത്രം എഴുതാതെ ഒരു content കൂടെ കൊണ്ട് വരുന്നത് :)
as a writer and directr she is awesome…a great fan of her from her career best film manjadikuru :)
titles were really cute …1st song was good , bgm was fine ..dialogues were very natural ..good in art dept
climax was predictable but last tail end was good..it makes a smile on ur face at the end credits...a small suggestion from my side is... they cud have made nivin's wife as a mystery [ by not showing who it is ] like Jalaja in idukki gold :)
സമീര് താഹിര് ...പുള്ളിയെ പറ്റി എടുത്തു പറയേണ്ട കാര്യം ഒന്നും ഇല്ല... visual beauty ഒക്കെ പുള്ളിയുടെ കയ്യില് വളരെ ഭദ്രം :)
performance: nivin pauly …he is on the best time of his career… this is gonna be his 3rd hit on an year that produced only a few hit films… for me he got the best character of all… good screen presence and he got fast moving ,funny situations and scenes …he did a great job
dulqar …നീലാകാശം കഴിഞ്ഞിട്ട് പുള്ളി ഉള്ള ഒരു നല്ല സിനിമക്ക് ആയുള്ള എല്ലാരുടെം കാത്തിരിപ്പ് ഇവിടെ അവസാനിപ്പിക്കാം ... വീണ്ടും അഞ്ജലി മേനോന് തിരകധയിലൂടെ ..he is back :)
his track was the comparatively slowest part in the movie
fahad …initially I thought he got the waste character of all… big names in the crew ആയിര്ക്കാം പുള്ളിയെ ഈ പടത്തില് എത്തിച്ചത് എന്ന് ..പക്ഷെ രണ്ടാം പകുതി എല്ലാം മാറ്റി മറിച്ചു ...he got a good charcter and as always done a decent job …
Nazriya .. like nivin she is also on her best time of career..getting good good charcters and doing a great job in all
parvathy , isha ,maniyanpilla raju , kalppana , , pratap pothen vijayaraghavan and evry one did a good job
duration was around 172 min … could have trimmed arnd 15-20 min …which could reduce those slowness I felt in 2nd half… fastly paced ആയി ആദ്യ പകുതി വന്നിട്ട് ..രണ്ടാം പകുതിയില് കുറേ കൂടി emotional elements add ആയി ..അതാണ് കുറച്ചു slow ആയി തോന്നിയത് ...…its never a negative for me..but there are those people who make the theater atmosphere worse on such scenes
verdict : 4/5
go and watch this with ur family
വാല്കഷ്ണം : പടം കഴിഞ്ഞു ഇറങ്ങിയപ്പം തൊട്ടു അപ്പുറത്തുള്ള ‘how old r u ‘ വന് ladies q .. വല്ലപോഴോക്കെയാ ഇത്തരം കാഴ്ചകള് കാണാന് പറ്റുന്നെ.. അടുപ്പിച്ചു രണ്ടു നല്ല സിനിമകള്..i hope the good time continues for Malayalam cinema :) hoping some more good films nearby..all the best :D
Last edited by KSHERU; 05-30-2014 at 05:30 PM.
താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും
Sponsored Links ::::::::::::::::::::Remove adverts | |
thanxxxxxxxxxxxx ksheru
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Good as always...thankx machaaa.....![]()
Thanks macha............
Dulquer da.......![]()
![]()
![]()