മലയാളത്തിൽ നോണ്‍* ലീനീയർ കഥകൾ ഒരുപാട് പരീക്ഷിച്ചിട്ട് ഉണ്ടെങ്കിലും, അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു പാറ്റെണിൽ ആണ് "സെൻട്രൽ തിയേറ്റർ" അണിയിച്ച് ഒരുക്കിയിരിക്കുന്നത്. സെൻട്രൽ തിയേറ്ററിൽ കഥ പുരോഗമിക്കുന്നത്തിന്റെ ഒരു ഗ്രാഫിക്കൽ ചാർട്ട് താഴെ കൊടുത്തിരിക്കുന്നു. നവാഗതനായ കിരണ്‍* നാരായണന്*റെ ഈ വ്യത്യസ്തമായ പരീക്ഷണത്തിന്* മികച്ച അഭിപ്രായങ്ങൾ ലഭിച്ചു വരുന്നു.