Page 1034 of 1800 FirstFirst ... 345349349841024103210331034103510361044108411341534 ... LastLast
Results 10,331 to 10,340 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #10331
    FK Lover kizhakkan pathrose's Avatar
    Join Date
    Nov 2015
    Location
    കിഴക്കന്മല
    Posts
    2,208

    Default


    Quote Originally Posted by jimmy View Post
    mammootty yekkal mikachavar aanu nedumdui and gopi ennu parayunnathinodu yojippilla. pinne athu ororutharude kazchappau enneyullu. family dramma movies nte failures alla mammootty ye matti chindhippichathu. he always wanted to do different characters. athukondanu the so called family movies nu idayil pulli adiyizhukkukal, arappatta kettiya gramathil, kariyilakkattupole, nombarakattu, alkoottathil tnaiye, aksharangal, anubandam, kochu themmadi, aavanzhi, kanamaraythu, nirakkoottu, yathra angine etharayo movies. pulli thanne maduthirunnu kutti petti, movies. mammootty thanne yanu family dramas ne kuttu petti movies ennu adyam vilchatu
    ഗോപിയും നേടുമുടിയും മമ്മൂക്കയെക്കാൾ മികച്ച നടന്മാർ എന്ന നിലയിൽ പറഞ്ഞതല്ല.. ഇന്ന് നമ്മൾ കാണുന്ന ടൈപ്പ് behave acting ആയിരുന്നു ഇവർ ചെയ്തിരുന്നത്.. ആ പഴയ ചിത്രങ്ങൾ കാണുമ്പോൾ അതു ശരിക്കും ഫീൽ ചെയ്യുന്നുമുണ്ട്.. അന്ന് കൂടുതലും dramatic ആയിരുന്നല്ലോ പടങ്ങൾ.
    ഞാൻ ഉദ്ദേശിച്ചത് മമ്മൂക്ക പരാജയം നേരിടേണ്ടിവന്ന കുട്ടി പെട്ടികളെ കുറിച്ചാണ്.. after 85-86.. മുകളിൽ പറഞ്ഞ ചിത്രങ്ങൾ അതിനു മുൻപോ ശേഷമോ വന്ന ക്ലാസ് ഫിലിംസ് ആണ്.. മമ്മൂക്ക ടൈപ്പ് ചെയ്യപ്പെട്ടത് ലോ ബഡ്ജറ്റ് ഫാമിലി ഡ്രാമ മൂവിസിൽ ആയിരുന്നല്ലോ..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #10332
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    വയനാടന്* കാടിലൂടെ ചീറി പാഞ്ഞ ബെന്*സ് തടഞ്ഞുനിര്*ത്തി അയാള്* ചോദിച്ചു;അവിടെ മമ്മൂട്ടിക്കാ

    ഉണ്ടോ ആ റോഡില്, ഞാന്* മൂപരിന്*ടെ ആളാ; പിന്നീട് നടന്നത് വീഡിയോ പറയും



    പോസ്റ്റിന്*റെ പൂര്*ണരൂപം

    വയനാട് പുൽപള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെൻസിനെ ഓടിവരുന്ന ഒരാൾ കയ്യ് കാണിച്ചു തടഞ്ഞു നിർത്തി… കിതപ്പു കലർന്ന ശബ്ദത്തോടെ സൈഡ് വിൻഡോ തുറന്ന പെൺകുട്ടിയോട് അയാൾ ചോദിച്ചു (വയനാടൻ സ്ലാങ്ങിൽ )”അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്..ആള്കാരെല്ലാം പറഞ്ഞു ഉണ്ടെന്നു…ഉണ്ടോ ???
    ആ വണ്ടി അയാളെ കണ്ടപ്പോൾ അവിടെ നിർത്താൻ പറഞ്ഞ പെൺകുട്ടി തന്നെ വെറുതെ ഒന്നു അയാളോട് ചോദിച്ചു
    ആ ഉണ്ട്… എന്തിനാ…??
    (ചിരിയോടെ…)ഞാൻ മൂപരിന്ടെ ആളാ…
    അപ്പോഴാണ് ഡ്രൈവിംഗ് സീറ്റിൽ നിന്നും വന്ന ശബ്ദം അയാൾ കേൾക്കുന്നത്…. നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ….
    രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്ന ശേഷമുള്ള കാഴ്ച….
    അങ്കിള്* സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടി ഒരു ആരാധകനുമായി സംസാരിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വയനാട് സ്വദേശിയായ ഒരു ആരാധകനാണ് തന്റെ ഇഷ്ടതാരത്തിനെ നേരിട്ട് കാണുവാനും സംസാരിക്കുവാനും ഭാഗ്യം ലഭിച്ചത്.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #10333
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #10334
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. Likes thumbikuttan liked this post
  7. #10335
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. Likes thumbikuttan liked this post
  9. #10336

    Default




    Walking dead follow cheyyunna aarelum undo ivide.

    Negante rolil or athe pole oru charecter ikka cheythaalulla scene onnu aalojich nokku..
    Anginathe katta villain role okke eathelum nalloru director koduthirunnel ..

    Negane kaanumbo ikka aa role cheythaal.engine undaavum ennaa manasil varaa

  10. #10337
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. Likes kizhakkan pathrose liked this post
  12. #10338
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Mallika Sukumaran about Mammookka-Sukumaran 😘
    Grihalakshmi new

  13. #10339
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  14. Likes thumbikuttan liked this post
  15. #10340

    Default

    charitha punyalathi ayallo santhosham gopiyetta

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •