Page 1041 of 1800 FirstFirst ... 415419419911031103910401041104210431051109111411541 ... LastLast
Results 10,401 to 10,410 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #10401

    Default


    in 83-84 ratheesh,shankar,soman and nedumudi venu were also come under star category....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #10402
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,942

    Default

    തനിക്കേറ്റവും ഇഷ്*ടപ്പെട്ട മമ്മുട്ടി കഥാപാത്രം ഏതെന്ന് തുറന്നുപറഞ്ഞ് മോഹന്*ലാല്*


    തനിക്കേറ്റവും ഇഷ്*ടപ്പെട്ട മമ്മുട്ടി കഥാപാത്രം ഏതെന്ന് തുറന്നുപറഞ്ഞ് നടന്* മോഹന്*ലാല്*. മോഹന്*ലാലിന്റെ ജീവിതം ആസ്*പദമാക്കി നടത്തുന്ന ഒരു ടിവി ഷോയിലാണ് തനിക്ക് ഏറെ പ്രീയപ്പെട്ട മമ്മുട്ടി അഭിനയിച്ച സിനിമയിലെ കഥാപാത്രത്തെ സംബന്ധിച്ച് സൂപ്പര്* താരം മനസുതുറന്നത്. ലോഹിതദാസ് ഭരതന്* കൂട്ടുകെട്ടില്* പിറന്ന അമരം സിനിമയിലെ 'അച്ചൂട്ടി' എന്ന കഥാപാത്രത്തേ തനിക്ക് ഏറെ ഇഷ്ടമാണെന്ന് മോഹന്*ലാല്* പറഞ്ഞു.

    ലോഹിതദാസ് തിരക്കഥയെഴുതി ഭരതന്* സംവിധാനം ചെയ്*ത ചിത്രമാണ് അമരം. സ്*നേഹക്കൂടുതല്* കൊണ്ടുള്ള സംഘര്*ഷങ്ങളെ വളരെ മനോഹരമായി ലോഹിതദാസും ഭരതനും സിനിമയില്* അവതരിപ്പിക്കുന്നുണ്ടെന്നും ലാല്* പറഞ്ഞു. മമ്മൂട്ടിയോടൊപ്പം മുരളി, കെ.പി.എസ്.സി. ലളിത, അശോകന്*, മാധു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചെമ്മീന്* സിനിമയ്*ക്ക് ശേഷം കടപ്പുറത്തെ ജീവിതം പശ്ചാത്തലമാക്കി വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് അമരം.

  4. #10403

    Default

    Having watched Thondi Muthal, i wonder if Mammooty would be a good candidate for Dileesh Pothan kind of movie...
    The guy is highly talented, and if the romoured project happens, i would say it would be a really good challenege to mammooty to try something different....

  5. Likes Mike liked this post
  6. #10404
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,815

    Default

    same feeling...... aa padam kandapo Pothan - IKKA combo oru nalla padam vannenkil ennu orthu poy.. Stardom kanikan allathe valare realistic ayi mammootty enna nadane challenge cheyana oru role....

    hopes rumored project will happen

    Quote Originally Posted by moovybuf View Post
    Having watched Thondi Muthal, i wonder if Mammooty would be a good candidate for Dileesh Pothan kind of movie...
    The guy is highly talented, and if the romoured project happens, i would say it would be a really good challenege to mammooty to try something different....

  7. #10405

    Default

    Quote Originally Posted by Mike View Post
    same feeling...... aa padam kandapo Pothan - IKKA combo oru nalla padam vannenkil ennu orthu poy.. Stardom kanikan allathe valare realistic ayi mammootty enna nadane challenge cheyana oru role....

    hopes rumored project will happen
    Mammootykk enthaayalum puthiya challenge aavum... very different set up aanu from the usual.... mammootykk athu cherumo ennu thanne enikku samshayamund..
    but Mammooty being him, have always lived up to challenges...

  8. Likes Mike liked this post
  9. #10406

    Default

    Quote Originally Posted by Mike View Post
    same feeling...... aa padam kandapo Pothan - IKKA combo oru nalla padam vannenkil ennu orthu poy.. Stardom kanikan allathe valare realistic ayi mammootty enna nadane challenge cheyana oru role....

    hopes rumored project will happen
    stardom illathe padam pidikkan mammoottikku koodi thonnanam.
    ini natural ayittulla padnagalil abhinayikkukayanu vendathu.
    ini enthu stardom kanikkananu!!!!!

  10. Likes moovybuf, Mike liked this post
  11. #10407
    FK Lover kizhakkan pathrose's Avatar
    Join Date
    Nov 2015
    Location
    കിഴക്കന്മല
    Posts
    2,208

    Default

    Quote Originally Posted by Ravi View Post
    stardom illathe padam pidikkan mammoottikku koodi thonnanam.ini natural ayittulla padnagalil abhinayikkukayanu vendathu.ini enthu stardom kanikkananu!!!!!
    മലയാള സിനിമ റിയലിസ്റ്റിക് ആവുകയാണ്.. ആതിൽ എന്നാണ് മമ്മൂക്ക കൂടി ജോയിൻ ചെയ്യുക ?waiting..

  12. #10408

    Default

    Quote Originally Posted by kizhakkan pathrose View Post
    മലയാള സിനിമ റിയലിസ്റ്റിക് ആവുകയാണ്.. ആതിൽ എന്നാണ് മമ്മൂക്ക കൂടി ജോയിൻ ചെയ്യുക ?waiting..
    Stardom okke vittu nalla realistic aaya movies-il act cheyyukayanenkil aa mahanadanam veendum aswadhikkan pattum...
    ithu veruthe chavaru padangalil okke abhinayichu ulla vila kalayanayittu......
    abhinayam verum business aayi mattiyirikkukayanu......ithellam satellite rights kittunnathu kondulla issue aanu.....

  13. #10409

    Default

    Quote Originally Posted by kizhakkan pathrose View Post
    മലയാള സിനിമ റിയലിസ്റ്റിക് ആവുകയാണ്.. ആതിൽ എന്നാണ് മമ്മൂക്ക കൂടി ജോയിൻ ചെയ്യുക ?waiting..
    എല്ലാ ഫിൽമും റിയലിസ്റ്റിക് ആണെന്ന് പറയാനൊന്നും പറ്റില്ല..
    ദിലീഷ് പോത്തൻ വേറെ റേഞ്ച് ആണ്... ഏത് രീതിയിൽ എടുത്താലും ആസ്വദിക്കാൻ പറ്റണം...
    അടൂർ പടങ്ങളും റിയലിസ്റ്റിക് ആണ്..എന്ന് വെച്ച് പോത്തൻ പടങ്ങളെ പോലെയാണോ?
    പടം എന്തും ചെയ്തോട്ടെ...പക്ഷേ genuine ആയിരിക്കണം..
    പോത്തൻ പടങ്ങൾ ഒരു genre ആണെന്ന് തന്നെ പറയാം.. മമ്മൂട്ടിയ്ക്കും ഒരു പുതുമ ആയിരിക്കും അതിൽ അഭിനയിച്ചാൽ...

  14. Likes wideeyes liked this post
  15. #10410

    Default

    Quote Originally Posted by kizhakkan pathrose View Post
    മലയാള സിനിമ റിയലിസ്റ്റിക് ആവുകയാണ്.. ആതിൽ എന്നാണ് മമ്മൂക്ക കൂടി ജോയിൻ ചെയ്യുക ?waiting..
    Kayyoppinu patiyulla abhiprayam enthanu? Realistic movie aanennu aanu ente thonnal, and it cant be termed as an offbeat movie also...

  16. Likes kizhakkan pathrose liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •