Sponsored Links ::::::::::::::::::::Remove adverts | |
മമ്മൂട്ടിയും യുവതാരം കാളിദാസ് ജയറാമും ആദ്യമായി ഓണ്* സ്*ക്രീനില്* ഒന്നിക്കുന്നു. സഹസംവിധായകനായി അഞ്ചോളം ചിത്രങ്ങളില്* പ്രവര്*ത്തിച്ചിട്ടുള്ള രാം ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യ വേഷത്തില്* എത്തുന്നത്. മീന നായികയാകുന്ന ചിത്രത്തില്* കാളിദാസും പ്രധാന വേഷത്തില്* എത്തും. ജോണി സാഗരിക നിര്*മിക്കുന്ന ഈ ചിത്രത്തിന് ജാനമ്മ ഡേവിഡ് എന്നാണ് പേരു നിശ്ചയിച്ചിരിക്കുന്നത്. സംഗീതം ബിജി പാല്*. എംജി രാധാകൃഷ്ണന്* ക്യാമറയും ബി അജിത് കുമാര്* എഡിറ്റിംഗും നിര്*വഹിക്കും. ചിത്രത്തിന്റെ രചനയും സംവിധായകന്* തന്നെയാണ് നിര്*വഹിക്കുന്നത്. അടുത്ത വര്*ഷത്തിലായിരിക്കും ഷൂട്ടിംഗ്.
Nowhere I said it's bad. It's a great film, but being a Mammootty fan it didn't live upto my expectation. The character Pazhassi didn't have enough scope to perform. I wanted another classic role like Chanthu, I didn't get it and hence I was not satisfied. As simple as that.
It may still be the best film in 2000s, but still I wasn't happy with the film. I wouldn't have had any problem if I wasn't a Mammootty fan, I believe.
I really liked the characters of Edachena Kunkan &
Thalakkal Chanthu, but not Pazhassi. If it had a scene like the one I mentioned earlier (Troy), I would have been happy.
Pinne aanel Mammookka yude 2 fight scenes cinema yil illayirunnu.. Urumi fight & toll gate fight. Not sure if it's there in the one shown in TV.
From fb
വർഷം 1992 ചമ്പക്കുളം തച്ചൻ കമൽ സംവിധാനം ചെയ്ത മുരളി നായകനായ ചിത്രം..!!
ഭാര്യ നഷ്ടപെട്ട മകളെ ജീവനു തുല്യം സ്നേഹിക്കുന്ന വാത്സല്യ നിധി ആയ ഒരച്ഛന്റെ കഥ പറഞ്ഞ ചിത്രം....ഈ ചിത്രം ശ്രീനിവാസൻ എഴുതിയത് മമ്മൂട്ടി എന്ന നടനെ മനസ്സിൽ കണ്ടു കൊണ്ടാണ്...കഥ പൂർത്തി ആക്കിയ ശ്രീനിവാസൻ കഥ കമൽനോട് പറഞ്ഞപ്പോൾ കമലും പറഞ്ഞത് മമ്മൂട്ടിയുടെ പേരായിരുന്നു..കമലും ശ്രീനിയും അങ്ങനെ മമ്മൂട്ടിയോട് കഥ പറയുകയും മമ്മൂട്ടിക്ക് ഇഷ്ടപ്പെടുകയും ചെയ്തു...!!
പക്ഷെ ഇതെ കഥയുടെ മറ്റൊരു തലം ആയ ഭാര്യ നഷ്ടപെട്ട മകനു വേണ്ടി ജീവിക്കുന്ന സ്നേഹനിധി ആയ അച്ഛന്റെ കഥ പറയുന്ന പപ്പയുടെ സ്വന്തം അപ്പൂസിനായി ഫാസിലിന് വേണ്ടി മമ്മൂട്ടി നേരത്തെ ഡേറ്റ് നൽകിയ കാര്യം മമ്മൂട്ടി ഇരുവരോടുമായി പറഞ്ഞു...രണ്ടും ജനങ്ങളെ ആകർഷിക്കുന്ന മികച്ച തിരക്കഥകൾ ആണ്*...ഒരേ ടൈപ്പ് കഥാപാത്രം ഒരാള് തന്നെ ചെയ്താൽ ഇതിൽ രണ്ടാമത് ഇറങ്ങുന്ന പടം ഏതായാലും അത് വേണ്ടത്ര ശ്രദ്ധിക്കപെടില്ല...അത് കൊണ്ട് മറ്റാരെയെങ്കിലും കൊണ്ട് നിങ്ങൾ ഇത് ചെയ്യിക്ക് എന്നു പറഞ്ഞു മമ്മൂട്ടി സ്വയം ഒഴിഞ്ഞു മാറി... അങ്ങനെ ഈ കഥാപാത്രം മുരളിയിലേക്ക് എത്തി ചേർന്നു .
വർഷം 1993 ഷാജി കൈലാസ് സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായ ഏകലവ്യൻ..!!
രഞ്ജിപണിക്കാറിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം.. നായകൻ സുരേഷ് ഗോപി....തീ പാറുന്ന ഡയലോഗുകളും ആയി ക്ഷോഭിക്കുന്ന പോലീസ് ഓഫീസർ മാധവന്റെ കഥ പറഞ്ഞ ചിത്രം...ഇതും രഞ്ജി പണിക്കർ മമ്മൂട്ടിക്ക് വേണ്ടി എഴുതിയ ചിത്രം ആയിരുന്നു..!!
കഥ പറയാൻ ചെന്ന മമ്മൂട്ടിയുമായി ഡേറ്റിന്റെ പ്രശ്നം പറഞ്ഞു രഞ്ജി ഒന്നും രണ്ടും പറഞ്ഞു ഉടക്കായി.. അങ്ങനെ രഞ്ജി അവിടിന്നു ദേഷ്യപ്പെട്ടു ഇറങ്ങി പോയി.. രാത്രി മമ്മൂട്ടി രഞ്ജിയെ ഫോണിൽ വിളിച്ചു.. എന്നിട്ട് പറഞ്ഞു എട നിനക്ക് സങ്കടം ആയെന്നു എനിക്കറിയാം...എനിക്ക് ഡേറ്റ് ഇല്ലാത്തതു കൊണ്ട് തന്ന ഞാൻ നിന്നോട് ചൂടായത്...അല്ലാതെ തന്റെ കഥ ഇഷ്ട പെടാത്ത കൊണ്ട് അല്ല...നീ ഒരു കാര്യം ചെയ്യ് ഈ സിനിമ എനിക്ക് വേണ്ടി നീട്ടി വെക്കേണ്ട.. നീ ആ സുരേഷ് ഗോപിയെ വെച്ച് ചെയ്യ്.... ധ്രുവത്തിലൊക്കെ അവൻ അതെ ടൈപ്പ് തന്നെ കഥാപാത്രം ചെയ്തതാ....അവൻ അത് ഭംഗി ആയി ചെയ്യും..നീ നോക്കിക്കോ ഇത് ഒരു വലിയ വിജയം ആയി മാറുക തന്നെ ചെയ്യും...!!
അങ്ങനെ മമ്മൂട്ടിയുടെ നിർദ്ദേശ പ്രെകാരം പരുക്കനും ചൂടനുമായ ക്ഷോഭിക്കുന്ന പോലീസ് ഓഫീസർ ആയി സുരേഷ് ഗോപി മാധവൻ ആയി....!!
ഇവടെയാണ് മമ്മൂട്ടി എന്ന നടന്റെ അസാമാന്യ റേഞ്ച് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്...!!!
നിഷ്കളങ്കനും സ്നേഹസമ്പന്നനുമായ 18 വയസുള്ള തന്റെ മകളെ ജീവനും തുല്യം സ്നേഹിക്കുന്ന വാത്സല്യ നിധി ആയ അച്ഛൻ ആയി ശ്രീനിവാസൻ തിരഞ്ഞെടുത്തത് മമ്മൂട്ടിയെ...തൊട്ടടുത്ത വർഷം തന്നെ ചൂടനും പരുക്കനുമായ ക്ഷോഭിക്കുന്ന പോലീസ് ഓഫീസർ ആകാൻ രഞ്ജി പണിക്കർ തിരഞ്ഞെടുത്തതും അതെ മമ്മൂട്ടിയെ തന്നെ...!!
ഇതിൽ സുരേഷ് ഗോപി ചെയ്ത പൊലീസ് ഓഫീസർ വേഷം ഗംഭീരം ആക്കാൻ മുരളിയെ കൊണ്ട് ഒരിക്കലും പറ്റില്ല...അത് പോലെ തന്നെ ചമ്പക്കുളം തച്ചനിലെ 18 വയസുള്ള മകളുടെ വാത്സല്യ നിധി ആയ അച്ഛനാകാൻ സുരേഷ് ഗോപിയെക്കൊണ്ടും പറ്റില്ല...പക്ഷെ ഇത് രണ്ടും മമ്മൂട്ടി എന്ന നടനെ കൊണ്ട് ചെയ്യാൻ സാധിക്കും...അത് കൊണ്ടാണ് ഈ രണ്ടു വേഷങ്ങളും മമ്മൂട്ടിയെ മനസ്സിൽ കണ്ടു കൊണ്ട് വ്യത്യസ്തരായ രണ്ടു തിരക്കഥാകൃത്തുക്കൾ എഴുതിയത്...!!
ഇതൊക്കെ കൊണ്ടാണ് MT ഇങ്ങേരെ ടോട്ടൽ ആക്ടർ എന്നു വിളിച്ചത്....!!
മലയാളികൾ അദ്ദേഹത്തെ അഭിമാനത്തോടെ മെഗാസ്റ്റാർ മമ്മൂട്ടി എന്നു വിളിക്കുന്നത്...!!
ലോക സിനിമ ഇന്ത്യൻ സിനിമയുടെ മുഖം എന്ന് വിശേഷിപ്പിച്ചത്..!!
വേറെ ഏത് ഇൻഡസ്ട്രിയൽ ഉണ്ടടാ ഇത്രയും കാലിബറും ഇന്റൻസിറ്റിയും ഉള്ള മറ്റൊരു അഭിനയ പ്രതിഭ...!!
The Legend.....The Legacy
The Face Of Indian Cinema...
Sent from my SM-G360FY using Tapatalk
MT characters shariyum tettum focus cheyyar illa ennathaanu mele parannath.. MTyude Chanthu arhikunathil kooduthal aagrahikunna oraal aanu,tante aagraham pulli chodyam cheyyar illa .. . nere marich Lohiyude righteous aaya sethumadhavan,achootty okke turmoilil agapedunnavar aanu .. avar eppozhum internal monologue ullavar aayirkkum