Pathinettam padi yil ikkaa join chythu
Sent from my iPhone using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Pathinettam padi yil ikkaa join chythu
Sent from my iPhone using Tapatalk
south Indian dub cinemakalku northil nalla market ondu... Zee cinema ..set max... Ethil etho onnil full time dub cinemakal annu... Munpu ethinte gutans pidi ellayirunu... Pinne annu manasilayee... Northil thanne randu taram audiences undu... Urban based multiplex cinemakal mainly metrosil work avumpo UP /Bihar /MP pole ulla hardcore north beltil aalukalku eppolum masala cibemakalodu annu priyam....
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ദി ഗ്രേറ്റ് ഫാദറിന് ശേഷം ആഗസ്ത് സിനിമയും മമ്മൂട്ടിയും ഒന്നിക്കുന്ന പതിനെട്ടാം പടിയുടെ ചിത്രീകരണം അവസാനഘട്ടത്തില്*. ചിത്രത്തില്* കിടിലന്* മേക്കോവറുമായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്*ട്ട്. ലൊക്കേഷനില്* പുറം തിരിഞ്ഞു നില്*ക്കുന്ന മമ്മൂട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്* വൈറലായികൊണ്ടിരിക്കുകയാണ് .
ശങ്കര്* രാമകൃഷ്ണന്* തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ശങ്കര്* രാമകൃഷ്ണന്* ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണമാണ് എറണാകുളത്ത് പുരോഗമിക്കുന്നത്.
18 വയസ്സിന് ശേഷം ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇവരുടെ പഠനകാലത്ത് നിര്*ണായകമായ സ്വാധീനം ചെലുത്തുന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തുക.പ്രിയാ മണി, അഹാന കൃഷ്ണകുമാര്*, ലാലു അലക്*സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ.ജയന്*, മണിയന്* രാജു എന്നിവര്* ചിത്രത്തില്* പ്രധാന വേഷങ്ങള്* കൈകാര്യം ചെയ്യുന്നു. 2019 ഏപ്രില്* 4ന് വിഷു റിലീസ് ആയി ചിത്രം തീയ്യറ്ററുകളില്* എത്തും.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........