Page 133 of 1800 FirstFirst ... 33831231311321331341351431832336331133 ... LastLast
Results 1,321 to 1,330 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #1321
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default


    Quote Originally Posted by Bilalikka Rules View Post
    Asiavision Best Actor Award For Mammukka

    Movie ~ Munnariyppu
    Raghavan


    സംവിധായകന്* വേണു ഒരിക്കല്* പറഞ്ഞിരുന്നു, " മുന്നറിയുപ്പില്* മമ്മുക്കയുടെ ഡേറ്റ്നു വേണ്ടി എത്ര വര്*ഷംവരെ കാത്തിരിക്കാന്* ഞാന്* തയ്യാറാണെന്ന് " ,, അതെന്തുകൊണ്ടാനെന്നുള്ളത് ആ സിനിമകണ്ടാവര്*ക്ക് മനസ്സിലായി കാണും... ഈ അവാര്*ഡ്* ഒരു തുടക്കം മാത്രം....
    പതിവ് വഴികളില്* നിന്നും മാറി സഞ്ചരിച്ച ചിത്രമാണ് മുന്നറിയിപ്പെന്ന് സംവിധായകന്* വേണു. സമാന്തരസിനിമകളുടെ പ്രസക്തി അടിവരയിടുന്ന പാട്ട്, സംഘട്ടനം എന്നീ പതിവ് ചേരുവകളില്ലാഞ്ഞിട്ടും പ്രേക്ഷകര്* സ്വീകരിച്ചു. സംവിധായകനെന്ന നിലയില്* ആ മാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്നും വേണു പറഞ്ഞു. രണ്ട് പേരെ കൊന്ന് ജയിലില്* കഴിയുന്ന, സാധാരണക്കാരില്* നിന്നും അസാധാരണത്വം സൂക്ഷിക്കുന്ന സി.കെ രാഘവന്റേയും(മമ്മൂട്ടി) ആഗോളവത്കരണ കാലത്തെ പത്രപ്രവര്*ത്തകയായ അഞ്ജലി അറക്കലി(അപര്*ണ ഗോപിനാഥ്)ന്റേയും കഥ പറയുന്ന ചിത്രമാണ് മുന്നറിയിപ്പ്.
    അതിനെ പ്രേക്ഷകര്* ഇരുകയ്യുംനീട്ടി സ്വീകരിച്ചതില്* സന്തോഷമുണ്ടെന്നും വേണു പറഞ്ഞു. മുന്നറിയിപ്പ് ഒരു സ്ത്രീവിരുദ്ധ സിനിമയല്ല. സ്ത്രീപുരുഷ ബന്ധങ്ങളെ സിനിമ അടിവരയിടുന്നുമില്ല. അത്തരം പ്രചരണങ്ങളില്* കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി ഛായാഗ്രാഹകനായി പ്രവര്*ത്തിക്കുന്ന തന്റെ രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്*വ്വഹിച്ചത് തന്നിലെ സംവിധായകനെ മെച്ചപ്പെടുത്താന്* സഹായിച്ചു. ആയിരത്തൊന്നു രാവുകളിലെ കഥയെ ആസ്പദമാക്കി പതിനഞ്ച് വര്*ഷം മുമ്പാണ് ദയ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
    രണ്ടുപതിറ്റാണ്ടോളം മാധ്യമപ്രവര്*ത്തകനായി പ്രവര്*ത്തിച്ച പരിചയം ഒഴുക്കോടെ കഥപറയാന്* സഹായിച്ചെന്ന് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്*വ്വഹിച്ച ഉണ്ണി. ആര്* പറഞ്ഞു. എല്ലാ വിഭാഗം ആളുകളേയും മുന്നില്* കണ്ടാണ് തിരക്കഥയെഴുതിയത്. സംഭാഷണത്തിലെ ഫിലോസഫി കഥാപാത്രത്തിന്റേതാണ്, തനിക്കതില്* പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്*ത്തു.
    നല്ല സിനിമകളെ ഫേസ്ബുക്ക് വാളിലിട്ട് ആക്രമിക്കുന്ന രീതി ഇവിടെ നിലനില്*ക്കുന്നുണ്ട്. അത്തരക്കാരുടെ അക്രമത്തില്* നിന്ന് മുന്നറിയിപ്പ് രക്ഷപ്പെട്ടതാണ് വലിയ വിജയത്തിന് കാരണമെന്ന് നിര്*മ്മാതാവ് രഞ്ജിത് അന്ന്പ പറഞ്ഞിരുന്നു.
    ഇനിയുള്ളത് അവാര്*ഡുകളുടെ ജൈത യാത്ര......
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  2. Likes abhimallu liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #1322
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,239

    Default

    CKR again ...

    way to go

  5. #1323
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  6. Likes amintvm, sethuramaiyer, abhimallu liked this post
  7. #1324
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Outstanding film enna label il othukkikalanju How old are ne kaalum pathin madangu better film aanu munnariyippu, Ee varshathe one if the best film.aaya apothecary ku award koduthilla feelig down
    Never argue with stupid people, they will drag you down to their level and then beat you with experience.

  8. #1325
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    മലയാളത്തിന്റെ മഹാനടന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി !! ഈ രാഘവനെ കണ്ടപ്പോൾ തന്നെ പ്രേക്ഷകർ ഇത് ഉറപ്പിച്ചിരുന്നു ഇത് വരാൻ പോകുന്ന അംഗീകാര വര്ഷത്തിനു ഒരു തുടക്കം മാത്രം !!
    Mammookka bagged Best Actor Award in Asiavision Awards For Munnariyippu..!! Award Function at Sharjah Cricket Stadium on Nov 14 | 5.30PM..!!

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  9. #1326
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ഏഷ്യ വിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു - മമ്മൂട്ടി മികച്ച നടൻ ..

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  10. #1327
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ഏഷ്യാവിഷന്* ഫിലിം അവാര്*ഡ് പ്രഖാപിച്ചു
    മികച്ച നടന്* - മമ്മുക
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  11. #1328
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  12. Likes abhimallu liked this post
  13. #1329
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    Congratsss mammukkaaaa

  14. #1330
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default




    idhu loka cinemayil thanne aadhymaayirikkum...
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •