Page 135 of 1800 FirstFirst ... 35851251331341351361371451852356351135 ... LastLast
Results 1,341 to 1,350 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #1341

    Default


    Quote Originally Posted by MALABARI View Post
    athenthu moootile award aanu,best acotrum best performancum,ee private awrdukal undakunnavarude thanthakku vilikkanam,
    Ellareyum award night inu konduvaraan ulla kashtapaadukal.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1342
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Thomas Isaac post today in FB...

    കഞ്ഞിക്കുഴി പഞ്ചായത്തിലെ മാതൃക കൃഷി തോട്ടത്തിലെ ആദ്യത്തെ പ്ലോട്ട് പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ആണ് . ഓട്ടോകാസ്റ്റിന് നേരെ എതിർ വശമുള്ള ഏതാണ്ട് 4 ഏക്കർ വരുന്ന തരിശ് ഭൂമി കൃഷിയോഗ്യമാക്കി ഇത്തവണ പച്ചക്കറി നടുവാൻ കഞ്ഞിക്കുഴി പഞ്ചായത്തിലെ കാർഷിക കർമ്മ സേന തീരുമാനിച്ചു .ആ ചൊരിമണൽ പുരയിടത്തിന്റെ ഇന്നത്തെ കിടപ്പ് ചിത്രങ്ങളിൽ നിങ്ങൾക്ക് കാണാം . എന്നാൽ അധികം താമസിയാതെ ഇത് മുഴുവൻ ഹരിതാഭം ആകുവാൻ പോകുകയാണ് . 25 ലക്ഷം പച്ചക്കറി തൈകൾ നടുന്നതിന്റെ ഭാഗമായിട്ടാണ് ഈ തരിശുഭൂമിയിലും കൃഷി നടത്തുന്നത് .ഒരു തടസ്സമേയുള്ളൂ .കർമ്മസേന അംഗങ്ങൾക്ക് നാല് ഏക്കർ ഭൂമിയിൽ കൃഷി ചെയ്യാൻ പണം ഇറക്കുവാൻ ഇല്ല . മൂന്ന് മാസത്തെ തൊഴിലാളിയുടെ കൂലി ചെലവ് , വളത്തിന്റെ ചെലവ് ഇതൊക്കെ ആര് വഹിക്കും ? ഇന്ന് അവിടുത്തെ ആദ്യത്തെ തൈ നടുന്നതിന് ചേർന്ന സമ്മേളനത്തിൽ ആണ് ഗൗരവമായി ഈ പ്രശ്നം ഉയർന്നു വന്നത് . സമ്മേളന വേദിയിൽ നിന്ന് തന്നെ മമ്മൂൂട്ടിയെ വിളിച്ചു ചോദിച്ചു . സെന്റിന് ആയിരം രൂപ വച്ച് സ്പൊണ്*സർ ചെയ്യാമോ എന്ന് ; ഇരുപത്തിയഞ്ച് സെന്റിന്റെ പ്ലോട്ടുകൾ ആയിട്ടാണ് സെലിബ്രിറ്റികൾക്ക് കൃഷി സ്പോണ്*സർഷിപ്പിന് നൽകുന്നത് . സ്പോണ്*സർമാർക്ക് നാൽപ്പതിനായിരം രൂപയുടെ പച്ചക്കറി എങ്കിലും കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഉറപ്പ് നൽകുന്നു . കീടനാശിനി ഉപയോഗിക്കാത്ത രാസവളം ഉപയോഗിക്കാത്ത ജൈവ പച്ചക്കറി തന്നെ. സ്പോണ്*സർമാരുടെ പേരിൽ ഓരോ പ്ലോട്ടും പ്രത്യേകം വേർതിരിച്ചിട്ടുണ്ടാവും . അവർക്ക് ചേർത്തല ആലപ്പുഴ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ അവിടെ നിർത്തി തങ്ങളുടെ കൃഷിയിടം സന്ദർശിക്കുകയും ചെയ്യാം . ഏതാനും ദിവസങ്ങൾക്കുള്ളിൽ മറ്റുള്ളവരും മമ്മൂട്ടിയുടെ മാതൃക അനുകരിച്ച് കൃഷി സ്പോണ്*സർ ചെയ്യാൻ മുന്നോട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  4. Likes wayanadan, abhimallu, Rachu, Identity, moovybuf liked this post
  5. #1343

    Default

    Quote Originally Posted by wideeyes View Post
    ഗാനാലാപനം, നൃത്തം , അഭ്യാസ പ്രകടനം ..ഇതെല്ലം പെർഫോർമൻസ് ആണ് അഭിനയം അല്ലല്ലോ
    അപ്പോൾ അഭിനയത്തിന് വേറെ പെർഫോർമൻസ് വേറെ എന്നിങ്ങനെ അവാർഡ്* കൊടുത്ത് കൂടെ ...

    സിനിമയിൽ അതെങ്ങനെ വേര്തിരിക്കും എന്നുള്ളത് ഒരു വലിയ ചോദ്യം തന്നെയാണ്
    ennal mammookkaku kure award koodi kodukkamayirunnu.like best nadatham,best smile.best kola(3times kola)


    baviyil actressinu award kodukumbol.best actress.best performance,best dance,best azinjatam,best iduppu,best lamu,best thuda,enningane ulla awardukal pradeekshikkam alle
    MAMMOOKKA

  6. Likes abhimallu, KARNAN, Jishnu Anand liked this post
  7. #1344
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Quote Originally Posted by MALABARI View Post
    ennal mammookkaku kure award koodi kodukkamayirunnu.like best nadatham,best smile.best kola(3times kola)


    baviyil actressinu award kodukumbol.best actress.best performance,best dance,best azinjatam,best iduppu,best lamu,best thuda,enningane ulla awardukal pradeekshikkam alle
    renji panickerinu padikkuvano?...motham dharmikarosham aanallo...
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  8. #1345
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  9. #1346

    Default

    Quote Originally Posted by Jishnu Anand View Post
    renji panickerinu padikkuvano?...motham dharmikarosham aanallo...
    private award functions are just a gimmick... pazhe polathe star nights nadakkathah kond, ippo inganeyaa paripaadi.. many of those award names wil cuase awkwardness even for those who receive it.

  10. #1347
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Quote Originally Posted by wideeyes View Post
    ഗാനാലാപനം, നൃത്തം , അഭ്യാസ പ്രകടനം ..ഇതെല്ലം പെർഫോർമൻസ് ആണ് അഭിനയം അല്ലല്ലോ
    അപ്പോൾ അഭിനയത്തിന് വേറെ പെർഫോർമൻസ് വേറെ എന്നിങ്ങനെ അവാർഡ്* കൊടുത്ത് കൂടെ ...

    സിനിമയിൽ അതെങ്ങനെ വേര്തിരിക്കും എന്നുള്ളത് ഒരു വലിയ ചോദ്യം തന്നെയാണ്
    Best family movie oshana
    1983 Ku mikatha sports cinema ennoru award kodukkayirunnu
    Never argue with stupid people, they will drag you down to their level and then beat you with experience.

  11. #1348
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,136

    Default

    Quote Originally Posted by KARNAN View Post
    Best family movie oshana
    1983 Ku mikatha sports cinema ennoru award kodukkayirunnu
    തല്ക്കാലം ചിരിച്ചോ , പക്ഷെ ഈ അവാർഡ്* ഒക്കെ ഭാവിയിൽ സാധ്യത ഉണ്ട്.
    കുടുമ്പത്തിനു പോയിരിന്നു കാണാൻ പറ്റാത്ത സിനിമകൾ കൂടുതൽ ഇറങ്ങുമ്പോൾ Best family movie എന്ന അവാർഡ്* കൊടുക്കാൻ സാധ്യത ഇല്ലേ ?

  12. Likes MALABARI liked this post
  13. #1349
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,136

    Default

    ............................
    Last edited by wideeyes; 11-03-2014 at 12:24 PM. Reason: repeat post

  14. #1350
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,136

    Default

    Quote Originally Posted by MALABARI View Post
    ennal mammookkaku kure award koodi kodukkamayirunnu.like best nadatham,best smile.best kola(3times kola)


    baviyil actressinu award kodukumbol.best actress.best performance,best dance,best azinjatam,best iduppu,best lamu,best thuda,enningane ulla awardukal pradeekshikkam alle
    മലബാരിക്ക് വേണ്ടി എല്ലാം പരിഗണിക്കാം, ഒരു പ്രത്യേക മുന്തൂക്കത്ത്തോടെ, പിന്താങ്ങുമല്ലോ അല്ലെ ?

  15. Likes MALABARI liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •