Page 1390 of 1800 FirstFirst ... 39089012901340138013881389139013911392140014401490 ... LastLast
Results 13,891 to 13,900 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #13891

    Default


    Quote Originally Posted by AUks View Post
    Inganeyanenkil kidu.....Pakshe ellaamkoodi vishuvin munp ethumenna thonnunne
    ആരോ സ്വപ്നം കണ്ടത് എടുത്തു പോസ്റ്റ് ആക്കി ഇട്ടതാണെന്നു തോന്നുന്നു

  2. Sponsored Links ::::::::::::::::::::Remove adverts
  3. #13892

    Default

    Shylock ജനുവരിയിൽ റിലീസ് ചെയ്യുന്നതാണ് നല്ലത്*.
    അല്ലെങ്കിൽ പതിവ് അനുസരിച്ചു ഏപ്രിലിൽ മമ്മൂട്ടി പടങ്ങൾ എല്ലാം കൂടി 1 week ഗ്യാപ്പിൽ ഇറക്കി വിടുന്നത് കാണേണ്ടി വരും

  4. #13893
    FK Regular MamBlr's Avatar
    Join Date
    Mar 2017
    Location
    Bangalore
    Posts
    742

    Default

    "One" shooting gets completed in December 2019 and release in June 2020.
    This itself tells not an authentic article.

  5. #13894
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,515

    Default

    Christmas Filmsil Orennam Postpone Aayitund.. Mostly Trance or Shylock..

    Sent from my LLD-AL10 using Tapatalk

  6. #13895
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    8,216

    Default

    Quote Originally Posted by Akhil krishnan View Post
    Christmas Filmsil Orennam Postpone Aayitund.. Mostly Trance or Shylock..

    Sent from my LLD-AL10 using Tapatalk
    Shylock.. Allandu pinne eth?..

  7. #13896
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,515

    Default

    Quote Originally Posted by Rajamaanikyam View Post
    Shylock.. Allandu pinne eth?..
    mikkavarum shylock thanne aavum..outside chances for trance too..

  8. #13897
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by Rajamaanikyam View Post
    Shylock.. Allandu pinne eth?..
    Shylock മാറുന്നതാണ് നല്ലത്, അല്ലെങ്കിൽ TGFന്റെ ഇടയിൽ പുത്തൻ പണം ഇറക്കിവിട്ടത് പോലെയാവും!

    Sent from my Mi A1 using Tapatalk

  9. #13898
    FK Addict rinshad's Avatar
    Join Date
    Aug 2015
    Posts
    1,464

    Default

    Quote Originally Posted by Akhil krishnan View Post
    Christmas Filmsil Orennam Postpone Aayitund.. Mostly Trance or Shylock..

    Sent from my LLD-AL10 using Tapatalk
    Shylock urappicho athaann nalath, big brother um delay akumenn kettu

  10. #13899

    Default

    ?നിങ്ങൾ കാരണം നിങ്ങളുടെ ചുറ്റുമുള്ളവർ സന്തോഷിക്കുന്നുണ്ടെങ്കിൽ...നിങ്ങളുടെ മാതാപിതാക്കൾ ഒരു രാത്രിയെങ്കിലും മനസമാധാനത്തോടെ കിടന്ന് ഉറങ്ങുന്നുണ്ടെങ്കിൽ...അതിന് കാരണം നിങ്ങളാണെങ്കിൽ...അതാണ് achievement !?

    ?ഒരാൾ ജീവിതത്തിൽ വിജയിച്ചു എന്ന് പറയുന്നത് അയാളുടെ ജീവിതം മറ്റുള്ളവർക്ക് ഉപകാരപ്പെടുവോന്ന് നോക്കിയിട്ടാണ്. ഞാൻ കാരണമാണ് എന്റെ വീട്ടിലെ പട്ടിണി മാറിയത്, അച്ഛന്റെ കടങ്ങൾ തീർത്തത്, പെങ്ങമ്മാരെ കെട്ടിച്ചു വിട്ടത്, ഏട്ടനൊരു തൊഴിൽ ഉണ്ടായത്. അങ്ങനെ നോക്കുമ്പോ ഒരു വലിയ ജീവിത വിജയം നേടിയ ആളല്ലേ ഞാൻ. Successful Man...Full Successful Man !?

    എന്താണ് മമ്മൂക്കാ നിങ്ങളുടെ ഏറ്റവും വലിയ achievementകളിൽ ഒന്ന് ? പതിറ്റാണ്ടുകൾക്ക് ഇപ്പുറവും ഇത്* പോലെ ജീവനുള്ള സിനിമകളിൽ ഭാഗമാവാൻ ആഗ്രഹിക്കുന്ന മഹാനായ നടനാണ് നിങ്ങൾ. എന്താണ് മമ്മൂക്കാ നിങ്ങളുടെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് ? ഇന്നും ജീവിതത്തെ 100% പെർഫെക്ഷൻ നൽകി തിരശീലയിൽ എത്തിക്കാൻ പോന്ന കഴിവുള്ളവനാണ് നിങ്ങൾ. മുൻപ് ആരോ പറഞ്ഞത് പോലെ...?മമ്മൂക്ക എന്ന നടനോ താരത്തിനോ ഇനി ഒന്നും നേടാൻ ബാക്കിയില്ല, ആരെയും ചെയ്ത് ബോധിപ്പിക്കാനുമില്ല?, എന്നാലും ഇന്നും തന്റെ പാഷനെ ചേർത്ത് പിടിക്കാൻ യാതൊരു മടിയും ഒട്ടില്ല താനും. അതുകൊണ്ട് മമ്മൂക്കയെ ചൂണ്ടി കാണിച്ച് ഏതൊരാൾക്കും പറയാം - ഒരു Successful Actor...A Full Successful Actor ! വിഷമങ്ങളും ത്യാഗങ്ങളും അതിലേറെ ആഗ്രഹങ്ങളും പ്രതീക്ഷകളും പേറിയ ഈ പത്തേമാരി വെറുമൊരു സിനിമയല്ല, പറയാൻ മറന്ന് പോകുന്ന പ്രവാസ ജീവിതമാണ്...

    #Mammukka 😘 #Salim_Ahmed 👏

    4 Years of Pathemari ❤

  11. Likes MamBlr liked this post
  12. #13900
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    https://www.filmcompanion.in/fc-decades/malayalam.html

    25 finest malayalam films of the decade ft. Munnariyippu & Pathemari💓


    *Fahadh : 22fk, annayum rasoolum,maheshinte prathikaram,take off,thondimuthalum driksakshiyum, kumbalangi nights*🔥
    Dq: ustad hotel, kammatipaadam
    Mohanlal: drishyam
    Nivin: premam
    Pepe: angamaly diaries
    Tovino:mayanadhi
    Soubhin : sudani, kumbalangi nights

    Sent from my POCO F1 using Tapatalk

  13. Likes chackomaster liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •