
Originally Posted by
Raja Sha
ഗ്രോസ്സും, കോടികളുടെ കണക്കും തള്ളലും ഒന്നും അല്ല...
1981 മുതൽ 2019 വരെ ഓരോ വർഷവും ഉള്ള മമ്മൂട്ടിയുടെ വ്യതിരിക്തമായ വ്യത്യസ്ത ധ്രുവങ്ങളിൽ ഉള്ള, സൂക്ഷ്മ ഭാവ അഭിനയ പ്രാധാന്യം മാത്രം കണക്കിലെടുത്ത, ടോപ്പ് ക്ലാസ് ഫിലിംസ് മാത്രം ഉള്ള , കമർഷ്യൽ success പരിഗണിക്കത്ത ഒരു ലിസ്റ്റ്.
ഇതിനോട് കിടപിടിക്കുന്ന ഒന്ന്* ലോകത്തൊരു നടനും കാണില്ല!!
1980. മേള
1981. അഹിംസ, തൃഷ്ണ
1982. യവനിക
1983. കൂടെവിടെ
1984. അടിയൊഴുക്കുകൾ, കാണാമറയത്
1985. യാത്ര, നിറക്കൂട്ടു
1986. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ആവനാഴി
1987. തനിയാവർത്തനം, അനന്തരം, ന്യൂഡല്ഹി
1988. മറ്റൊരാൾ, 1921
1989. ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം
1990. അയ്യർ ദി ഗ്രേറ്റ്
1991. അമരം, ദളപതി(തമിഴ്)
1992. സൂര്യമാനസം, സ്വതികിരണം (തെലുങ്ക്)
1993. വാത്സല്യം, ധ്രുവം
1994. വിധേയൻ, പൊന്തൻ മാട, സുകൃതം
1995. ഓർമകൾ ഉണ്ടായിരിക്കണം, മഴയെത്തും മുൻപേ
1996. ഉദ്യാന പാലകൻ
1997. ഭൂതക്കണ്ണാടി
1998. ഇലവങ്കോട് ദേശം, മരുമലർച്ചി (തമിഴ്)
1999. വിവേകാനന്ദ(ഹിന്ദി), കണ്ടുകൊണ്ടേ ൻ (തമിഴ്)
2000. അംബേദ്കർ(ഇംഗ്ലീഷ്)
2001. ആനന്ദം(തമിഴ്)
2002. ഡാനി
2003. Shafaq (ഹിന്ദി)
2004. കാഴ്ച, വിശ്വതുളസി (തമിഴ്)
2005. രാജമാണിക്യം, രാപ്പകൽ
2006. കറുത്ത പക്ഷികൾ, പളുങ്ക്, സൗ ജൂട് എക് സച്ച (ഹിന്ദി)
2007. കയ്യൊപ്പ്, ഒരേകടൽ, ബിഗ് ബി
2008. കഥ പറയുമ്പോൾ
2009. ലൗഡ് സ്*പീക്കർ, പഴശ്ശിരാജ, പലേറിമാണിക്യം
2010. കുട്ടിസ്രാങ്ക്, പ്രാഞ്ചിയേട്ടൻ, യുഗപുരുഷൻ
2011. ബോംബെ മാര്ച്ച് 12
2012. ബാവുട്ടിയുടെ നാമത്തിൽ
2013. കുഞ്ഞനന്തന്റെ കട, ഇമ്മാനുവേൽ
2014.. മുന്നറിയിപ്പ്, ബാല്യകാലസഖി, വർഷം
2015. പത്തേമാരി
2016. പുതിയ നിയമം
2017. പുത്തൻ പണം
2018. അങ്കിൾ
2019. പേരൻപ്, യാത്ര, ഉണ്ട