Page 1426 of 1800 FirstFirst ... 42692613261376141614241425142614271428143614761526 ... LastLast
Results 14,251 to 14,260 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #14251

    Default


    നമ്മൾ പണ്ടേ കട്ട ലാലേട്ടൻ ഫാനാണ്
    ഇപ്പോളും അതിനു യാതൊരു മാറ്റവും ഇല്ലാട്ടോ

    ബുക് നിറയെ ലാലേട്ടന്റെ പടങ്ങൾ ഒട്ടിച്ചും 20 രൂപയുടെ ഗ്ലാസ് വാങ്ങി raiban എന്ന പേരിൽ ചുമ്മാ കുഞ്ഞുനാളിൽ വെച്ചോണ്ടുനടന്നതും ഏതു സിനിമ ഇറങ്ങിയാലും ആദ്യത്തെ ദിവസം തന്നെ പോയി കണ്ടും നടക്കുന്ന ഒരു കട്ട ലാലേട്ടൻ ഫാൻ

    മമ്മൂക്കയോട് അതു കൊണ്ടു മനസിൽ അങ്ങനെ ഒരു ഇഷ്ടം ഇല്ലായിരുന്നു ...ലാലേട്ടന്റെ എതിരാളി ആയിട്ടെ എന്നും.കണ്ടിട്ടുഉള്.

    Tv യിൽ പോലും മമ്മുക്ക യുടെ പടം വരുമ്പോൾ ഞൻ എണീറ്റു പോകുവായിരുന്നു

    കണവൻ മമ്മൂക്കയുടെ പടം കാണാന് വിളിക്കുമ്പോൾ ഞൻ വരുന്നിലാന്നു പറഞ്ഞു ഒഴിഞ്ഞു മാറിയിരുന്നു

    ഇത്രേം നാളുകൾക്കുള്ളിൽ ചുരുക്കം മമ്മൂക്ക പടങ്ങളെ കണ്ടിട്ടുള്ളു.

    കുറച്ചു നാൾ മുന്നേ യൂ ട്യൂബിൽ ചുമ്മാ വിരകി കൊണ്ടിരുന്നപ്പോൾ വാത്സല്യം സിനിമയുടെ ഒരു ക്ലിപ് കണ്ടു ..ഇത്തിരി നേരം കണ്ടോണ്ടിരുന്നു മാറ്റാൻ തോന്നിയില്ല

    പണ്ടെങ്ങാടോ tv യിൽ കണ്ടതാ....ഇത്തിരി കണ്ടപ്പോ സിനിമ ഫുൾ കാണണമെന്ന് തോന്നി...ഒറ്റ ഇരുപ്പിൽ കണ്ണു കടലാക്കി മുഴുവൻ കണ്ടു തീർത്തു...

    പറയാൻ വാക്കുകളില്ല മമ്മുക്ക നിങ്ങള് വേറെ ലെവൽ ആണ് ...മേലേടത്തു രാഘവൻ നായരായി നിങ്ങൾ ജീവിക്കുകയായിരുന്നു..നിങ്ങൾക് അല്ലാതെ വേറെ ആർക്കും ആ റോൾ ഇതേപോലെ അഭിനയിക്കാൻ പറ്റില്ല...ഏജത്തി പെർഫോമൻസ്..മണ്ണിന്റെ മണമുള്ള സിനിമ....സിനിമ തീർന്നതും ഞാൻ മേലേടത്തു രാഘവൻ നായരുടെ ഫാൻ ആയി മാറി കഴിഞ്ഞിരുന്നു ...

    ഇപ്പോളത്തെ പ്രധാന പണി മമ്മൂട്ടി ഫിലിംസ് തപ്പി പിടിച്ചു കാണുക എന്നാണ്...അങ്ങനെയാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ കാണുന്നത്....അതും പണ്ട് ദൂരദർശൻ കാലത്തു എന്നോ കണ്ടതാ.... മനോഹരമായി ഒരു പാട്ട് പോലെ തോന്നുന്ന സിനിമ...മമ്മുക്ക സുഹാസിനി ജോടി യെ വെല്ലാൻ വേറെ ആരും ഇല്ലാത്ത പോലെ.. അതിലെ ആ കന്യാകുമാരി സീൻ ഒകെ ഞൻ എത്ര തവണ വീണ്ടും വീണ്ടും കണ്ടുന്നു എനിക് തന്നെ അറിയില്ല..രണ്ടു കാലഘട്ടത്തിലെ സൗണ്ട് മോടുലേഷൻ മമ്മൂക്ക എത്ര രസമായി ചെയ്തിരിക്കുന്നു...വേറെ ആരെയും വിനയൻ ആയി സങ്കൽപ്പിക്കാൻ പോലും പറ്റില്ല...അത്ര അസാധ്യ റൊമാന്റിക് പെർഫോമൻസ്...നിങ്ങൾ ജോർ ആണ് മമ്മുക്ക

    പണ്ടൊക്കെ ഒരുപാട് പേരോട് തർക്കിച്ചിട്ടുണ്ട് നിങ്ങടെ പേരിൽ...വീട്ടിൽ തന്നെ ഉണ്ട് ഇക്കയുടെ ഒരു സൂപ്പര്ഫാന്..എന്റെ അമ്മ...അമയോടൊക്കെ എത്ര വട്ടം തർക്കിച്ചിട്ടുണ്ട്....ഇപ്പോ മനസിലായി എന്തു കൊണ്ടാണ് നിങ്ങളെ ഇത്രയും എല്ലാരും ഇഷ്ടപ്പെടുന്നതെന്നു.....

    മമ്മൂക്കയും ലാലേട്ടനും രണ്ടുപേരും മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെ ആണ്

    Copied from FB

  2. Likes aashiq1 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #14252

    Default

    Quote Originally Posted by rinshad View Post
    Igane oru programe il allavareyum sandhoshipich kond vere aar samasaarikkum, kelvikaare ellam kayyilleduthu ikka.
    Kairaliyude socially committed awardsil okke mammookka vere level aanu. Odukkathe genuine, sincere, authentic, lovable... ellam aanu. 😃
    Phoenix award, Kathir award, Jwala award, Doctor's award, Innotech award.... Ellathilum mammookka nedum thoon aayittu undavum... sadassine motham kayyil eduthu kondu.

  5. #14253

    Default

    ‘അവശയാണ്’; കനിവ് തേടി മോളി കണ്ണമാലി; സഹായഹസ്തവുമായി മമ്മൂട്ടി...
    Read more at: https://www.manoramaonline.com/movie...ent-video.html



  6. #14254
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,514

    Default

    As Always Ikka



    Sent from my ZUK Z1 using Tapatalk

  7. Likes chackomaster, aashiq1 liked this post
  8. #14255
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by Akhil krishnan View Post
    As Always Ikka



    Sent from my ZUK Z1 using Tapatalk


    Sent from my SM-G925I using Tapatalk

  9. Likes chackomaster liked this post
  10. #14256
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    8,232

    Default

    Quote Originally Posted by Don David View Post


    Sent from my SM-G925I using Tapatalk
    👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  11. #14257

    Default

    ഒരിക്കൽ ശ്രീനിവാസൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുള്ളതാണ് തന്റെ കല്യാണത്തിന് താലി വാങ്ങിക്കാൻ കാശ് കൊടുത്തത് മമ്മൂട്ടിയാണെന്ന് ..

    തന്റെ മോശം കാലത്ത് സഹായഹസ്തവുമായെത്തി തനിക്കൊരു സിനിമ സമ്മാനിച്ച മമ്മൂട്ടിയെക്കുറിച്ചു നിർമാതാവ് പി ശ്രീകുമാർ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്

    "നിങ്ങളങ്ങോട്ട് തിരിഞ്ഞു നടക്കുമ്പോൾ നിങ്ങൾക്കൊരു ദുഃഖം വന്നാൽ കണ്ണ്നീര് വീഴ്ത്തുന്നവനാണ് ആ മനുഷ്യൻ ....".

    തെരുവ് നായയുടെ ആക്രമണത്തിനിരയായ മൂന്ന് വയസുകാരൻ ദേവാനന്ദിനെ ജീവിതത്തിലോട്ട് തിരികെ കൊണ്ട് വന്നതും അദ്ദേഹത്തിന്റെ കാരുണ്യ ഹസ്തങ്ങളായിരുന്നു..

    അദ്ദേഹത്തിന്റെ ചുമതലയിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ എന്ന സംഘടനയിലൂടെ
    അട്ടപ്പാടിയിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാർത്ഥിക്കൾക്ക് പഠനോപകാരണങ്ങൾ എത്തിച്ചതൊക്കെ അയാളിലെ കടമ തന്നെയാര്ന്നു ...

    മാളു ഷെയ്*ഖയെന്ന 21 കാരിയുടെ സിവിൽ സർവീസ് പഠനമെന്ന സ്വപ്നത്തിലേക്ക് വഴി തുറന്നതും നമ്മുടെ മമ്മൂട്ടിയെന്ന ആ കലാകാരൻ തന്നെയാണ് ..

    ഇന്ന് ഇപ്പോൾ മോളിയെന്ന കലാകാരിയുടെ ചികിത്സ ചിലവ് മൊത്തവും സ്വയമേറ്റെടുക്കുമ്പോൾ അയാളെ ഇഷ്ട്ടപ്പെടുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ വളരെ സന്തോഷം തോന്നുന്നുണ്ട് ...

    സമൂഹമാഗ്രഹിക്കുന്ന സമയങ്ങളിൽ ചിലയിടങ്ങളൊക്കെ അയാൾ ഓടിയെത്തുന്നുമുണ്ട് ..

    വലിപ്പചെറുപ്പമില്ലാതെ സിനിമ മേഖലയിൽ ആരുടെയെങ്കിലുമൊക്കെ വീട്ടിൽ കല്യാണമോ ആഘോഷമോ എന്ത്* ആയാലും അയാൾ അവിടെ സാന്നിധ്യമാകാറുണ്ട് , സന്തോഷങ്ങളിൽ പങ്കെടുക്കാറുമുണ്ട് ..

    ഇനിയവിടെയൊരു ദുഖമുണ്ടായാലും അയാൾ അവിടെയുണ്ടാകും .

    ഇനി സിനിമയിലാണെങ്കിൽ പ്രതിഫലം വാങ്ങാതെ ഗംഭീരമാക്കിയ എത്രയോ മികച്ച സിനിമകൾ ..


    മമ്മൂക്ക ❤️❤️❤️❤️

  12. Likes frincekjoseph liked this post
  13. #14258
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,630

    Default


  14. #14259

    Default

    Quote Originally Posted by ALEXI View Post
    👏👏👏👏

    Sent from my RMX1901 using Tapatalk

  15. #14260
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,990

    Default

    80കളുടെ ഒത്തുചേരൽ, മമ്മൂട്ടി എവിടെ?; മറുപടിയുമായി സുഹാസിനി



    എണ്*പതുകളില്* സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യന്* താരങ്ങള്* ഓര്*മകള്*പുതുക്കി കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് ഇത്തവണത്തെ ഒത്തുകൂടല്* നടന്നത്. മലയാളത്തില്* നിന്ന് മോഹന്*ലാല്*, ജയറാം, പാര്*വതി, ശോഭന, റഹ്മാന്* തുടങ്ങിയവര്* റീയുണിയനില്* പങ്കെടുത്തിരുന്നു. എന്നാല്* മമ്മൂട്ടിയുടെ അസാന്നിധ്യം ആരാധകരെ നിരാശരാക്കിയിരുന്നു. ഇപ്പോഴിതാ റീയൂണിയനില്* മമ്മൂട്ടി പങ്കെടുക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി സുഹാസിനി.

    സുഹാസിനി പങ്കുവച്ച ഫോട്ടോയ്ക്കു താഴെയായിരുന്നു ആരാധകരുടെ ചോദ്യം. ?ഫോട്ടോ വളരെ നന്നായിട്ടുണ്ട്. പക്ഷേ മമ്മൂക്കയെ കാണുന്നില്ലല്ലോ? എന്നായിരുന്നു ഒരാരാധകന്റെ ചോദ്യം.

    ?ഒരു പ്രധാനപ്പെട്ട ബോര്*ഡ് മീറ്റിങുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വര്*ഷം അദ്ദേഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.? സോഷ്യല്* മീഡിയയില്* ആരാധകരുടെ ചോദ്യത്തിന് മറുപടിയായി സുഹാസിനി പറഞ്ഞു.


    സൗഹൃദസംഗമത്തിന്റെ പത്താം വാര്*ഷികമായിരുന്നു ഇത്തവണത്തേത്. 2009 ല്* സുഹാസിനി മണിരത്*നവും ലിസിയും ചേര്*ന്നാണ് ഇത്തരമൊരു റീയൂണിയന്* ആരംഭിച്ചത്.

    ചെന്നൈയിെല ഫിലിം ഫെസ്റ്റിവൽ കാര്യങ്ങൾ ചർച്ച െചയ്യാനായി തെന്നിന്ത്യൻ താരങ്ങൾ ഒന്നിച്ച് സുഹാസിനിയുടെ വീട്ടിൽ ഒത്തുചേർന്നിരുന്നു. അന്ന് കൂടിയ യോഗത്തിലാണ് ഇത്തരമൊരു കൂട്ടായ്മയെക്കുറിച്ച് ഇവർ ആലോചിക്കുന്നത്. ആദ്യം എൺപതുകളിലെ നടിമാർ മാത്രം ഒത്തുകൂടിയിരുന്ന കൂട്ടായ്മയിലേക്ക് പിന്നീട് നടന്മാരും ചേരുകയായിരുന്നു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •