Sponsored Links ::::::::::::::::::::Remove adverts | |
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോഴും ഫ്രഷ്* ആൻഡ്* ഫിറ്റ്* ആണ്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം Read Full http://goo.gl/9KhEB7
![]()
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
പിതാവ്* തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ചു ; രോഷ്*നയ്*ക്ക് മമ്മൂട്ടിയുടെ സഹായവും
Story Dated: Monday, November 10, 2014 08:37
- See more at: http://www.mangalam.com/latest-news/....TnygPUtL.dpuf
കോഴിക്കോട്*: പിതാവ്* തിളച്ച എണ്ണയൊഴിച്ച്* പൊള്ളിച്ച എട്ടുവയസ്സുകാരി രോഷ്*നയ്*ക്ക് സൂപ്പര്*താരം മമ്മൂട്ടിയുടെ കാരുണ്യ സഹായം. രോഷ്*നയുടെ ചികിത്സാചെലവിനായി മമ്മൂട്ടിയുടെ സഹായമെത്തി. കരിപ്പൂരിലെ വാടക വീട്ടില്* വെച്ച്* പിതാവ്* മകളുടെ കയ്യില്* തിളച്ച
എണ്ണയൊഴിച്ചത്*.
മാസങ്ങള്*ക്ക്* മുമ്പാണ്* പിതാവ്* രോഷ്*നയെ പൊള്ളിച്ചത്*. തുടര്*ന്ന്* കോഴിക്കോട്* മെഡിക്കല്* കോളേജില്* ചികിത്സ നേടിയ രോഷ്*നയുടെ ചികിത്സ പിന്നീട്* കുറ്റിപ്പുറത്തെ പതഞ്*ജലി ആശുപത്രിയിലേക്ക്* മാറ്റിയിരുന്നു. മന്ത്രി ഡോക്*ടര്* എം കെ മുനീറിന്റെ സഹായത്താല്* സര്*ക്കാര്* ചികിത്സ ഏറ്റെടുത്തിരുന്നു. ഇതിന്* പിന്നാലെയാണ്* രോഷ്*നയ്*ക്ക് മമ്മൂട്ടിയും ധനസഹായം നല്*കുന്നത്*.
മാതാവിന്റെ ബന്ധുക്കള്*ക്കൊപ്പമാണ്* രോഷ്*ന ഇപ്പോള്* ചികിത്സ നടത്തുന്നത്*. മാതാപിതാക്കള്* സംഭവവുമായി ബന്ധപ്പെട്ട്* തടവിലാണ്*. ഹൃദയശസ്*ത്രക്രിയയുമായി ബന്ധപ്പെട്ട്* മമ്മൂട്ടി അനേകര്*ക്ക്* സഹായം നല്*കിയിട്ടുണ്ട്*.
- See more at: http://www.mangalam.com/latest-news/....TnygPUtL.dpuf
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
പിതാവ്* തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ചു | രോഷ്*നയ്*ക്ക് മമ്മൂട്ടിയുടെ സഹായവും ....
: salut:
:s alut:
Mammootty is back with a bang!
By MOVIEBUZZ
Source : SIFY
Last Updated: Mon, Nov 10, 2014 19:53 hrs
0 Comments
Mammootty
It has been a rather tough journey for Mammootty for sometime now, on the career front. But things seem to have changed, with Ranjith Sankar’s Varsham getting good collections ever since the release of the film on Nov 6.
Mammootty, who plays a businessman named Venu in the film, had to enact the agonies of a doting father and his performance has been appreciated by everyone.
The actor is currently busy with Salim Ahmad’s Pathemari and Dipu Karunakaran’s Fireman.
There are quite a number of projects featuring the hero in the pipeline and Varsham is all set to give him more energy.
MAMMOOKKA
![]()