Copied from Fb
അഭിനയകലയിൽ മലയാളത്തിന്റെ മാണിക്യമായ മമ്മൂക്കക്ക്*, ഓരോ ഭാഷകളിലും ഇഷ്ടമുള്ള അഭിനേതാക്കൾ ആരൊക്കെയാണ്?? ��
പല ഇന്റർവ്യൂകളിലായി മമ്മൂക്ക പറഞ്ഞിട്ടുള്ളത് അനുസരിച്ച്, മമ്മൂക്ക മികച്ച അഭിനേതാക്കളായി കാണുന്നവരിൽ ചിലർ ഇവരാണ് ����
ദിലിപ് കുമാർ -ഹിന്ദി
ശിവാജി ഗണേശൻ -തമിഴ്
ഭരത് ഗോപി -മലയാളം
��❣️
![]()