മലയാള സിനിമയിലെ അതുല്യ പ്രതിഭയായ ഭരത് മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ. മനുഷ്യജീവിതത്തിൻ്റെ വൈവിധ്യമുള്ള അവസ്ഥകളെ അതിസൂക്ഷ്മ ഭാവങ്ങളോടെ ആവിഷ്കരിക്കാൻ ഏറെ മികവുകാട്ടുന്ന അഭിനയപ്രതിഭയാണ് മമ്മൂട്ടി. ഇനിയുമേറെക്കാലം മലയാള സിനിമയുടെയും നമ്മുടെ സാംസ്കാരിക രംഗത്തിൻ്റെയും സൗഭാഗ്യമായി തുടരാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
manthri A K balan
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
https://www.manoramanews.com/news/en...er-record.html
Sent from my RMX1901 using Tapatalk