കൗരവർക്കും മൃഗയക്കും കുറച്ച് തല വച്ചതിന് ശേഷം ഇക്കയുടെ എഴുപതാം പിറന്നാളിൽ 70 കൊല്ലം ജീവിച്ച ഡാനിയുടെ കഥ മുഴുവനായും കണ്ടു (രണ്ടു മൂന്നു തവണ ഇതിനു മുമ്പും കണ്ടതാണ്)! slow pace ആണെങ്കിൽ കൂടി കാണാനെന്തോയൊരു പ്രത്യേക രസമാണ് ഈ സിനിമക്ക്! മമ്മൂട്ടി-സിദ്ധീഖ് സീനൊക്കെ ശരിക്കും സൂപ്പറാണ്! കൗതുകമെന്തെന്നു വച്ചാൽ മമ്മൂട്ടിയുടെ മികച്ച സിനിമകളെ പറ്റി പറയുമ്പോൾ ആരും ഈ സിനിമയെ പറ്റി അധികം പരാമർശിക്കുന്നത് കാണാറില്ല; അതെന്തായിരിക്കും കാരണം?
Sent from my POCO X2 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
most Hollywood actors are very poor of taking care of themselves once they age. mainly because the star system is dead there. (movie stars ne kalum avide vila sports stars and music industryile stars anu)
only actor who is pretty good in shape is Tom Cruise who is 59 now & Keanu Reeves who is 57. Brad Pitt (57) is pretty good too.
Last edited by Jamesfanboy; 09-08-2021 at 07:31 AM.
എന്റെ ജീവിത നിറവിന് ആയിരമായിരം ജന്മദിന ആശംസകൾ...
ഞാൻ മരിച്ചാലും മലയാളത്തിന്റെ അഹങ്കാരമായി ചിരഞ്ജീവി ആയി ഇരിക്കണം എന്ന പ്രാർത്ഥന മാത്രം..