Sponsored Links ::::::::::::::::::::Remove adverts | |
അബുക്ക മമ്മൂക്ക ❤️
@mammukka #Mammootty
#BheeShmaparvam
https://twitter.com/i/status/1514558472120987649
അയാൾക്ക് എന്തു മാജിക്കും പറ്റും.
ഒരു ലോക്കൽ ഗുണ്ട ആകും
ഒരു മുഖ്യ മന്ത്രി ആകും
ഒരു പ്രശ്നക്കാരനായ അച്ഛൻ ആകും
ഒരു പള്ളിയിൽ അച്ഛൻ ആകും
ഒരു പാവം അച്ഛൻ ആകും
ഒരു ഗ്യാങ്*സ്റ്റർ ആകും
ഒരു സാധാ പോലീസ് ഓഫിസർ ആകും
ഒരു അസാധാരണ പോലീസ് ഓഫീസർ ആകും
ഒരു സിബിഐ ഓഫീസർ ആകും !
ഇപ്പോൾ ഇതാ ഒരു സൈക്കോ ക്രിമിനലിനെ പോലെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു ...
അയാൾ എന്തും ചെയ്യും
കാരണം അയാൾ മമ്മൂട്ടി ആണ് ..
ആർത്തി ആണ് ..
പക്ഷെ പണത്തിനോടല്ല !
Sent from my iPhone using Tapatalk