Sponsored Links ::::::::::::::::::::Remove adverts | |
'മമ്മൂട്ടി അൽ പാച്ചിനോയെക്കാളും മികച്ച നടൻ'; അൽഫോൻസ് പുത്രൻ
'ക്ലിന്റ് ഈസ്റ്റ്*വുഡ്, റോബർട്ട് ഡി നീറോ, അൽ പാച്ചിനോ എന്നിവരേക്കാൾ കൂടുതൽ റേഞ്ച് മമ്മൂട്ടിക്കുണ്ടെന്ന് കരുതുന്നു. എന്റെ അഭിപ്രായത്തിൽ കേരളത്തിന്റെയും തമിഴ്*നാടിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും ഏറ്റവും വിലയേറിയ രത്നങ്ങളിൽ ഒരാളാണ് അദ്ദേഹം. മമ്മൂട്ടി ശരിക്കും ഒരു രാജമാണിക്യം തന്നെയാണ്.'
As an actor I like Mammooty and as a star I like Mohanlal.
-Alphonse Puthren