Sponsored Links ::::::::::::::::::::Remove adverts | |
Same applicable to benny pulli mass paripadi nirthi realistic akan nokki pani kitti
2005 to 2009 ikka comedy okke oru standered undu orikkalum oru comaly type akathe pulli vrithikku chyyuvarunnu
Pinne veroru karyam comedy work out akanel koode ulla alum kattakku nilkanam avarumayittulla chemistry nannay work akanam
Dileep lalettan nd ikka ippo comedy films work out akathathinte main reason ithanu
Last edited by BASH1982; 02-17-2023 at 01:10 PM.
‘നൻപകൽ നേരത്ത് മയക്കം‘ സിനിമയിൽ ‘മമ്മൂട്ടിക്കമ്പനി‘യുടെ ലോഗോ കാണിക്കും മുൻപ് സ്ക്രീനിൽ തെളിയുന്ന വിഷ്വൽസ് എന്താണെന്നതിനുള്ള ഉത്തരമാണിത്. കാര്യമെന്താണെന്ന് ചിത്രത്തിൽ നിന്നും വ്യക്തമാവുമല്ലോ...!!!
പ്രപഞ്ചത്തിലെ എല്ലാത്തരം ജോണർ ചിത്രങ്ങളും മമ്മൂട്ടിക്കമ്പനിയുടെ ക്യാമറയിലൂടെ വന്ന് പ്രൊജക്ടറിൽ തെളിയുമെന്ന ഒരാശയമാവണം, അതിലെ പ്രധാനമായ 6 ജോണർ കാണിച്ചുകൊണ്ട് പ്രസ്തുത ഷോട്ട്സിലൂടെ അർത്ഥമാക്കുന്നത്.
അതിൽ കൂടുതലായി... ആ ചിത്രങ്ങളിൽ ശ്രദ്ധിച്ച് നോക്കിയാൽ മനസിലാവും ‘മമ്മൂട്ടിക്കമ്പനി‘യുടെ ലോഗോയിലെ ക്യാമറക്ക് സൈഡിലായി കാണുന്ന രണ്ട് കളറുകളുടെ അകമ്പടിയോടെ ആണ് ആ ബ്ലാക് & വൈറ്റ് ചിത്രങ്ങൾ കാണുന്നത്. ഒരു റെഡ് & ബ്ലൂ 3D ഗ്ലാസ് വച്ച് നോക്കിയാൽ പ്രസ്തുത സീനുകൾ ചെറിയ രീതിയിൽ 3D ആയും കാണാവുന്നതാണ്.* (ട്രൈ ചെയ്തിട്ട് തന്നെയാണ് എഴുതുന്നത്... പക്ഷെ ഇക്കാര്യം മമ്മൂക്കക്ക് അറിയാമോന്ന് ചോദിക്കണ്ടാ... )*��
-Josemon Vazhayil
(Copied from FB)
Announcement Soon
Sent from my 22021211RI using Tapatalk
Mahesh film...ikka replace kamalhasan
heard like Kamal planned to do ThevarMakkan 2 with Mahesh
so its not that film... Mahesh-Ikka combo
anyone can give Mahesh's box-office hit films....
all mahesh's films are high budget movies , without commercial elements(critics will say exxcellent , box office ???)