Page 198 of 1800 FirstFirst ... 981481881961971981992002082482986981198 ... LastLast
Results 1,971 to 1,980 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #1971

    Default

    Quote Originally Posted by sha View Post
    ഫഹദല്ല, മമ്മൂട്ടിയാണ് നായകന്*!

    ബുധന്*, 3 ഡിസം*ബര്* 2014 (17:19 IST)

    അന്**വര്* റഷീദ് അപ്രതീക്ഷിത നടുക്കങ്ങള്* സമ്മാനിക്കുന്ന സംവിധായകനാണ്. രാജമാണിക്യം, അണ്ണന്**തമ്പി, ഛോട്ടാമുംബൈ തുടങ്ങിയ മാസ് മസാല ചിത്രങ്ങള്* എടുത്ത അന്**വര്* റഷീദ് തന്നെയാണ് ബ്രിഡ്ജ്, ആമി (ലഘുചിത്രങ്ങള്*), ഉസ്താദ് ഹോട്ടല്* തുടങ്ങിയ ക്ലാസ് ചിത്രങ്ങളും എടുത്തത്. അതുകൊണ്ടുതന്നെ ഏത് രീതിയിലുള്ള സിനിമയാണ് അന്**വര്* അടുത്തതായി ഒരുക്കുന്നത് എന്നത് ആര്*ക്കും പ്രവചിക്കുക സാധ്യമല്ല.

    'മണിയറയിലെ ജിന്ന്' എന്നായിരുന്നു അന്**വര്* റഷീദ് അടുത്തതായി ചെയ്യാനിരുന്ന സിനിമയുടെ പേര്. ഫഹദ് ഫാസില്* നായകനാകുന്ന സിനിമയുടെ തിരക്കഥ രഘുനാഥ് പലേരി രചിക്കുമെന്നും റിപ്പോര്*ട്ടുകളുണ്ടായിരുന്നു. എന്നാല്* ആ സിനിമ തല്*ക്കാലം നടക്കില്ല എന്നാണ് പുതിയ വിവരം.

    മണിയറയിലെ ജിന്നിന് പകരം മമ്മൂട്ടിയെ നായകനാക്കി ഒരു അടിപൊളി എന്*റര്*ടെയ്*നര്* ഒരുക്കാനാണത്രേ അന്**വര്* റഷീദ് ആലോചിക്കുന്നത്. ഈ സിനിമയ്ക്ക് ബെന്നി പി നായരമ്പലം തിരക്കഥ രചിക്കുമെന്നാണ് സൂചന.

    അതേസമയം, 'പ്രേമം' എന്നൊരു റൊമാന്*റിക് ത്രില്ലര്* നിര്*മ്മിക്കുന്നതിന്*റെ തിരക്കിലാണ് ഇപ്പോള്* അന്**വര്* റഷീദ്. അല്**ഫോണ്*സ് പുത്രന്* സംവിധാനം ചെയ്യുന്ന ചിത്രത്തില്* നിവിന്* പോളിയാണ് നായകന്*. അന്**വര്* റഷീദ് ആദ്യം നിര്*മ്മിച്ച ബാംഗ്ലൂര്* ഡെയ്സ് മലയാളത്തിലെ ഏറ്റവും വലിയ പണം*വാരിപ്പടങ്ങളില്* ഒന്നാണ്.

    anwar-ikka-benny padam mattoru thakarppan entertaimnet akatte..............................

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1972
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,703

    Default

    Ikka - Anwar - Benny

    Quote Originally Posted by sha View Post
    ഫഹദല്ല, മമ്മൂട്ടിയാണ് നായകന്*!

    ബുധന്*, 3 ഡിസം*ബര്* 2014 (17:19 IST)

    അന്**വര്* റഷീദ് അപ്രതീക്ഷിത നടുക്കങ്ങള്* സമ്മാനിക്കുന്ന സംവിധായകനാണ്. രാജമാണിക്യം, അണ്ണന്**തമ്പി, ഛോട്ടാമുംബൈ തുടങ്ങിയ മാസ് മസാല ചിത്രങ്ങള്* എടുത്ത അന്**വര്* റഷീദ് തന്നെയാണ് ബ്രിഡ്ജ്, ആമി (ലഘുചിത്രങ്ങള്*), ഉസ്താദ് ഹോട്ടല്* തുടങ്ങിയ ക്ലാസ് ചിത്രങ്ങളും എടുത്തത്. അതുകൊണ്ടുതന്നെ ഏത് രീതിയിലുള്ള സിനിമയാണ് അന്**വര്* അടുത്തതായി ഒരുക്കുന്നത് എന്നത് ആര്*ക്കും പ്രവചിക്കുക സാധ്യമല്ല.

    'മണിയറയിലെ ജിന്ന്' എന്നായിരുന്നു അന്**വര്* റഷീദ് അടുത്തതായി ചെയ്യാനിരുന്ന സിനിമയുടെ പേര്. ഫഹദ് ഫാസില്* നായകനാകുന്ന സിനിമയുടെ തിരക്കഥ രഘുനാഥ് പലേരി രചിക്കുമെന്നും റിപ്പോര്*ട്ടുകളുണ്ടായിരുന്നു. എന്നാല്* ആ സിനിമ തല്*ക്കാലം നടക്കില്ല എന്നാണ് പുതിയ വിവരം.

    മണിയറയിലെ ജിന്നിന് പകരം മമ്മൂട്ടിയെ നായകനാക്കി ഒരു അടിപൊളി എന്*റര്*ടെയ്*നര്* ഒരുക്കാനാണത്രേ അന്**വര്* റഷീദ് ആലോചിക്കുന്നത്. ഈ സിനിമയ്ക്ക് ബെന്നി പി നായരമ്പലം തിരക്കഥ രചിക്കുമെന്നാണ് സൂചന.

    അതേസമയം, 'പ്രേമം' എന്നൊരു റൊമാന്*റിക് ത്രില്ലര്* നിര്*മ്മിക്കുന്നതിന്*റെ തിരക്കിലാണ് ഇപ്പോള്* അന്**വര്* റഷീദ്. അല്**ഫോണ്*സ് പുത്രന്* സംവിധാനം ചെയ്യുന്ന ചിത്രത്തില്* നിവിന്* പോളിയാണ് നായകന്*. അന്**വര്* റഷീദ് ആദ്യം നിര്*മ്മിച്ച ബാംഗ്ലൂര്* ഡെയ്സ് മലയാളത്തിലെ ഏറ്റവും വലിയ പണം*വാരിപ്പടങ്ങളില്* ഒന്നാണ്.

  4. #1973
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    Quote Originally Posted by sha View Post
    Ormakal Undayirikkanam - 1995
    ee padam engineyundu??? ithuvare kandittilla
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #1974
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    Quote Originally Posted by KARNAN View Post
    style ka baap ennathu padathinte perala
    അന്*വറും അമലും പറയുന്നു, മമ്മൂട്ടി സ്റ്റൈല്* ക ബാപ്പ്

    ചുരുക്കം ചില സിനിമകളിലൂടെ തന്നെ തന്റെ സംവിധാന മികവ് തെളിയിച്ച സംവിധായകനാണ് അമല്* നീരദ്. ഇപ്പോള്* 'ഇയ്യോബിന്റെ പുസ്തകം' എന്ന ചിത്രത്തിന്റെ വിജയവുമായി നില്*ക്കുന്ന അന്*വര്* റഷീദ് തന്റെ അടുത്ത ചിത്രത്തെ കുറിച്ച് പഖ്യാപിച്ചു. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്*.

    മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അമല്* നീരദ് സിനിമാ ലോകത്ത് എത്തുന്നത്. മറ്റൊന്നുകൂടെയുണ്ട്, ചിത്രം നിര്*മിക്കുന്നത് അന്*വര്* റഷീദായിരിക്കും എന്നതാണ്. മമ്മൂട്ടിയ്*ക്കൊപ്പം രാജമാണിക്യം എന്ന ചിത്രത്തില്* അഭിനയിച്ചുകൊണ്ടാണ് അന്*വര്* റഷീദും സിനിമയില്* പിച്ചവയ്ക്കുന്നത്.

    ബി ആര്* ഉണ്ണിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. 'സ്റ്റൈല്* കാ ബാപ്പ്' എന്ന് ചിത്രത്തിന് പേര് നല്*കിയെന്നാണ് വിവരം.അന്*വറും അമലും ഇപ്പോള്* തങ്ങളുടെ പുതിയ ചിത്രങ്ങളുടെ ജോലികളുമായി തിരക്കിലാണ്. അത് കഴിഞ്ഞാലുടന്* മമ്മൂട്ടി ചിത്രത്തിലേക്ക് കടക്കും. അന്*വറിപ്പോള്* പൂര്*ണമായും നിര്*മാണത്തിലേക്ക് ശ്രദ്ധ കൊടുത്തിരിക്കുകയാണ്. നിവിന്റെ 'പ്രേമം', ഫഹദ് ഫാസിലിന്റെ 'മറിയം മുക്ക്' എന്നീ ചിത്രങ്ങളാണ് ഇപ്പോള്* റിലീസിന് തയ്യാറെടുക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി 'അരിവാള്*ച്ചുറ്റിക നക്ഷത്രം' എന്നൊരു ചിത്രം കൂടെ അമല്* നീരദ് ആസൂത്രണം ചെയ്യുന്നുണ്ട്.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #1975

    Default

    Quote Originally Posted by Mayavi 369 View Post
    Anwar Padam
    aa thread enikku...tharoo..........njan thudangaam..........ente .....anthyabhilashamanu.........alla jeevithabhilashamanu.........oru anwar - ikka movieyude entertainemtn thread thudanganemennu.......

  7. #1976
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Quote Originally Posted by ACHOOTTY View Post

    Thread Clubans Delete Cheythenn Thonunu

  8. #1977

    Default

    Benny aanalle Hope for best. benny oru kidu comeback varatte.. shafi benny dileep movie aakum enna pratheekshiche. athu anwarikoode nadakkatte

  9. #1978

    Default

    Quote Originally Posted by Mayavi 369 View Post
    Thread Clubans Delete Cheythenn Thonunu
    ellam ithra pettennu kazhinjo?

  10. #1979
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Quote Originally Posted by ACHOOTTY View Post
    ellam ithra pettennu kazhinjo?
    Too Early To Start

    Ingane Oru Agraham Ulla Stithik Achoottyk Thanne Thread

  11. Likes ACHOOTTY liked this post
  12. #1980
    FK Citizen Hail's Avatar
    Join Date
    Apr 2012
    Location
    Palakkad
    Posts
    9,955

    Default

    Quote Originally Posted by wayanadan View Post
    അന്*വറും അമലും പറയുന്നു, മമ്മൂട്ടി സ്റ്റൈല്* ക ബാപ്പ്

    ചുരുക്കം ചില സിനിമകളിലൂടെ തന്നെ തന്റെ സംവിധാന മികവ് തെളിയിച്ച സംവിധായകനാണ് അമല്* നീരദ്. ഇപ്പോള്* 'ഇയ്യോബിന്റെ പുസ്തകം' എന്ന ചിത്രത്തിന്റെ വിജയവുമായി നില്*ക്കുന്ന അന്*വര്* റഷീദ് തന്റെ അടുത്ത ചിത്രത്തെ കുറിച്ച് പഖ്യാപിച്ചു. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്*.

    മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അമല്* നീരദ് സിനിമാ ലോകത്ത് എത്തുന്നത്. മറ്റൊന്നുകൂടെയുണ്ട്, ചിത്രം നിര്*മിക്കുന്നത് അന്*വര്* റഷീദായിരിക്കും എന്നതാണ്. മമ്മൂട്ടിയ്*ക്കൊപ്പം രാജമാണിക്യം എന്ന ചിത്രത്തില്* അഭിനയിച്ചുകൊണ്ടാണ് അന്*വര്* റഷീദും സിനിമയില്* പിച്ചവയ്ക്കുന്നത്.

    ബി ആര്* ഉണ്ണിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. 'സ്റ്റൈല്* കാ ബാപ്പ്' എന്ന് ചിത്രത്തിന് പേര് നല്*കിയെന്നാണ് വിവരം.അന്*വറും അമലും ഇപ്പോള്* തങ്ങളുടെ പുതിയ ചിത്രങ്ങളുടെ ജോലികളുമായി തിരക്കിലാണ്. അത് കഴിഞ്ഞാലുടന്* മമ്മൂട്ടി ചിത്രത്തിലേക്ക് കടക്കും. അന്*വറിപ്പോള്* പൂര്*ണമായും നിര്*മാണത്തിലേക്ക് ശ്രദ്ധ കൊടുത്തിരിക്കുകയാണ്. നിവിന്റെ 'പ്രേമം', ഫഹദ് ഫാസിലിന്റെ 'മറിയം മുക്ക്' എന്നീ ചിത്രങ്ങളാണ് ഇപ്പോള്* റിലീസിന് തയ്യാറെടുക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി 'അരിവാള്*ച്ചുറ്റിക നക്ഷത്രം' എന്നൊരു ചിത്രം കൂടെ അമല്* നീരദ് ആസൂത്രണം ചെയ്യുന്നുണ്ട്.
    മമ്മൂട്ടിയ്*ക്കൊപ്പം രാജമാണിക്യം എന്ന ചിത്രത്തില്* അഭിനയിച്ചുകൊണ്ടാണ് അന്*വര്* റഷീദും സിനിമയില്* പിച്ചവയ്ക്കുന്നത്. ITHU KAZHINJUA ANWAR SANGEETHAM NALKIYA "PICHA VECHA NAAL MUTHALKKU NEE" ENNA GAANAM SUPER HIT AAAYIRUNNU.

    മമ്മൂട്ടിയെ നായകനാക്കി 'അരിവാള്*ച്ചുറ്റിക നക്ഷത്രം' എന്നൊരു ചിത്രം കൂടെ അമല്* നീരദ് ആസൂത്രണം ചെയ്യുന്നുണ്ട്. ASSOTHRANAM KAZHINJAAL, UDAN THANNE DROP CHEYYUM ENNAANU ARIYAAN KAZHINJATHU.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •