Page 199 of 1800 FirstFirst ... 991491891971981992002012092492996991199 ... LastLast
Results 1,981 to 1,990 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #1981

    Default

    Quote Originally Posted by Mayavi 369 View Post
    Too Early To Start

    Ingane Oru Agraham Ulla Stithik Achoottyk Thanne Thread
    eeswaraa............katholanee.........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1982

    Default

    yamandan projects aanallo.........kelkkunnathu okke.........mattoru nadanum avakasapedan kazhiayathathu.......

    1. MT- Hariharan - mammootty
    2. Sidhique - mammooty
    3. Kamal - mammootty
    4. Joshie - Renjan - Mammootty
    5. martin prakat - mammootty
    6. Anwar Rasheed - mammootty
    7. Amal neerad - mammootty

    ithinu purame aanu........

    8. fire man
    9. ache din
    10. Alex paul movie
    11. Pathemai.

  4. #1983
    FK Addict JAWAN's Avatar
    Join Date
    Sep 2012
    Location
    KANNUR
    Posts
    1,503

    Default

    മോഹന്*ലാലിന്റെ ഗ്രാഫ് താഴ്ന്നു, മമ്മൂട്ടിയുടെ ഉയര്*ന്നു Posted by: Aswathi Updated: Thursday, December 4, 2014, 12:01 [IST] സോഷ്യല്* നെറ്റ്*വര്*ക്കില്* ഷെയര്* ചെയ്യൂ: ഷെയര്* ട്വീറ്റ് ഷെയര്* അഭിപ്രായം മെയില്* Next » 2014, ഈ വര്*ഷവും അന്ത്യത്തോട് അടുക്കുന്നു. പോയവര്*ഷത്തോടും സഹപ്രവര്*ത്തകരോടും, തന്നോട് തന്നെയും മത്സരിച്ച് മത്സരിച്ച് ഒത്തിരി മലയാള സിനിമകള്* ഈ വര്*ഷവും കേരളത്തിലെ തിയേറ്ററുകളില്* നിറഞ്ഞു. ചില ചിത്രങ്ങള്* വന്നതുപോലും അറിയാതെ മടങ്ങിപ്പോയെങ്കിലും പുതുമുകളുള്ളതും വ്യത്യസ്തവുമായ കഥകള്* പറഞ്ഞ ചിത്രം തിയേറ്ററിലും പ്രേക്ഷകമനസ്സിലും അങ്ങനെ തന്നെ നിന്നു, നില്*ക്കുന്നു. കഴിഞ്ഞ രണ്ട് വര്*ഷങ്ങളും മലയാള സിനിമയ്ക്ക് കുറെ നല്ല സിനിമകള്* സംമ്മാനിച്ചിരുന്നു. അതിനോട് താരതമ്യപ്പെടുത്തി നോക്കുമ്പോള്* പൊതുവേ ഈ വര്*ഷം മലയാള സിനിമ പിന്നോട്ടാണ്. 140 ഓളം ചിത്രങ്ങള്* തിയേറ്ററുകളിലെത്തി. വിരലിലെണ്ണാവുന്ന ചിത്രങ്ങള്* മാത്രമേ വിജയ്ച്ചുള്ളൂ. ദുല്*ഖര്* സല്*മാന്* നായകനായ 'സലാല മൊബൈല്*സി'ന്റെ പരാജയത്തോടെയാണ് ഈ വര്*ഷം മലയാള സിനിമ അക്കൗണ്ട് തുറക്കുന്നത്. മോഹന്*ലാലിന്റെ ഗ്രാഫ് താഴ്ന്നു, മമ്മൂട്ടിയുടെ ഉയര്*ന്നു സൂപ്പര്*സ്റ്റാറുകളുടെ ചിത്രങ്ങളില്* നിന്ന് തുടങ്ങാം, തലമൂത്തവരില്* നിന്ന് തുടങ്ങണമെന്നാണല്ലോ. ആഷിഖ് അബു സംവിധാനം ചെയ്ത 'ഗ്യാങ്*സ്റ്റര്*' എന്ന തകര്*പ്പന്* പരാജയത്തോടെയാണ് മമ്മൂട്ടി ഈ വര്*ഷം തുടങ്ങുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകളെല്ലാം ആസ്ഥാനത്താക്കിയായിരുന്നു ചിത്രത്തിന്റെ വരവ്. ആഷിഖിനും മമ്മൂട്ടിയക്കും വന്* വിമര്*ശനങ്ങളാണ് ചിത്രം സമ്പാദിച്ചുകൊടുത്തത്. ആഷിഖ് അബു അവിടെ തന്നെ നില്*ക്കെ മുന്നറിയിപ്പിലൂടെയും വര്*ഷത്തിലൂടെയും മമ്മൂട്ടി തിരികെ കയറി. 'രാജാധിരാജ'യ്ക്കും 'മംഗ്ലീഷി'നും മോശമില്ലാത്ത അഭിപ്രായം നേടിയ മമ്മൂട്ടി രാഘവനായും വേണുവായും മലയാളി മനസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ വര്*ഷം ഓര്*മിക്കാന്* മമ്മൂട്ടിയ്ക്ക് ഈ രണ്ട് ചിത്രങ്ങള്* തന്നെ ധാരാളം. തുടരെയുള്ള പരാജയങ്ങള്*ക്ക് ശേഷം മമ്മൂട്ടി ഗ്രാഫ് ഉയര്*ത്തുമ്പോള്*, വിജയങ്ങള്*ക്ക് ശേഷം മോഹന്*ലാലിന്റെ ഗ്രാഫ് താഴോട്ട് പോകുകയായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യ'ത്തിന്റെ വിജയം കത്തി നില്*ക്കുമ്പോഴാണ് മോഹന്*ലാലിന്റെ 'മിസ്റ്റര്* ഫ്രോഡി'ന്റെ വരവ്. ഏറെ റിലീസിങ് പ്രശ്*നങ്ങളൊക്കെ അഭിമുഖീകരിച്ചെത്തിയെങ്കിലും അത് വേണ്ടിയിരുന്നില്ലെന്ന് പിന്നീട് പ്രേക്ഷകര്*ക്ക് തോന്നിക്കാണും. ബി ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്ത മിസ്റ്റര്* ഫ്രോഡ് ദൃശ്യത്തിന്റെ പേര് കളഞ്ഞു. അത് കഴിഞ്ഞ് പുറത്തിറങ്ങിയ 'കൂതറ'യും 'പെരുച്ചാഴി'യും പേര് പോലെ തന്നെ അബദ്ധമായിരുന്നു.

    Read more at: http://malayalam.filmibeat.com/news/...-1-021292.html

  5. Likes abhimallu, MEGASTAR ROCKS, ACHOOTTY, sha liked this post
  6. #1984
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    1981 ല്* റിലീസായ 'മുന്നേറ്റം' എന്ന ചിത്രത്തിലെ മമ്മൂക്ക

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  7. #1985
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  8. #1986
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    ^^ footpath kachavadakkaaran Rajappan

    (munnettam)

  9. #1987
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു മനുഷ്യൻ കാണാത്ത പാതകളിൽ എന്ന് മുല്ലനേഴിമാഷ് എഴുതിവെച്ചിട്ടുള്ളത് എത്രയോ സത്യം. ആസത്യത്തിന്റെ അന്തരാർത്ഥങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന മലയാളത്തിന്റെ എക്കാലത്തേയും ക്ലാസ്സിക് ആണ് ഭൂതക്കണ്ണാടി... മലയാളത്തിന്റെ മാസ്റ്റർ റൈറ്റർ ആയ ലോഹിതദാസിന്റെ തൂലികയിൽ വിരിഞ്ഞ മനോഹര ചിത്രം.
    .................................................. .................................................. ............................
    കാഴ്ചയുടെ ആഴങ്ങളിൽ മറഞ്ഞിരിയ്ക്കുന്ന അനന്തമായ അത്ഭുതങ്ങളുടെ മഹാപ്രവാഹമാണ് മനുഷ്യമനസ്സ്.... യഥാർത്ഥത്തിൽ എന്താണ് കാഴ്ച എങ്ങിനെയാണ് കാഴ്ച എന്ന് ചിന്തിച്ചാൽ ഒരു പക്ഷെ നിലയില്ലാ കയത്തിലേയ്ക്ക് വീഴുന്ന ഒരു പ്രതീതിയായിരിയ്ക്കും നമുക്കുണ്ടാവുക... നമ്മൾ ഇന്ന് കാണുന്ന കാഴ്ചകളെല്ലാം യാഥാത്ഥ്യങ്ങളാണോ അതോ മറ്റേതോ കാഴ്ചയുടെ പ്രതിബിംഭങ്ങൾ മാത്രമാണോ നമ്മൾ... അറിയില്ല... ഈ പ്രപഞ്ചവും മനുഷ്യനും പോലെത്തന്നെ ഉത്തരമില്ലാത്ത മറ്റൊരു ചോദ്യം... ആ കാഴ്ചയുടെ മറഞ്ഞിരിയ്ക്കുന്ന ആ സൂഷ്മാണുവിലേയ്ക്കാണ് തന്റെ ഭൂതക്കണ്ണാടിയുമായി വിദ്യാധരൻ നമ്മെ നയിക്കുന്നത്.

    വിദ്യാധരനെക്കുറിച്ച് അതികം വിവരിയ്*ക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല കാരണം വിദ്യാധരനെ നമ്മൾ എല്ലാവരും അറിയും. ഒന്ന് ഇരുത്തി ചിന്തിച്ചാൽ നമ്മൾതന്നെയാണ് വിദ്യാധരൻ അല്ലെങ്കിൽ നമ്മൾ എല്ലാവരിലും വിദ്യാധരൻ ഉണ്ടെന്ന് കണ്ടെത്താൻ കഴിയും... ഓരോ നിമിഷവും ജീവിതത്തിന്റെ അരക്ഷിതാവസ്ഥകൊണ്ട് തന്നിലേയ്ക്ക് തന്നെ ഉൾവലിഞ്ഞ വിദ്യാധരൻ... ലോകത്തെമുഴുവൻ സംശയദൃഷ്ടിയോടെ നോക്കിക്കാണാനാണ് അയാളെ അയാളുടെ ജീവിതം പഠിപ്പിച്ചത്... തന്റെ മകൾ ക്രൂരമായി ബലാൽസംഘം ചെയ്തുകൊല്ലപ്പെട്ടു എന്നറിഞ്ഞനിമിഷംമുതൽ അയാളുടെ കാഴ്ചകൾ മാറുന്നു. ഈ സമൂഹത്തോടെല്ലാം അയാൾ അസഹിണുത പ്രകടപ്പിക്കുന്നു... തുടക്കംമുതൽ തന്നെ പാവവും പേടിത്തൊണ്ടനുമായ അയാൾ ശക്തമായിത്തന്നെ പ്രതികരിയ്ക്കുന്നു... പക്ഷെ മാറുന്ന കാഴ്ച പലപ്പോഴും മങ്ങിപ്പോവുന്നതുകൊണ്ട് അയാളുടെ പ്രതികരണം ഒരിയ്ക്കലും യഥാർത്ഥ്യത്തോട് നീതിപുലർത്തിയില്ല എന്നുകൂടി പറയേണ്ടിയിരിയ്ക്കുന്നു.

    ജയിലിന്റെ കനത്ത മതിൽകെട്ടിനു പുറത്ത് ഒരു കുഞ്ഞു ദ്വാരത്തിലൂടെ തന്റെ ഭൂതക്കണ്ണാടികൊണ്ട് വിദ്യാധരൻ കണ്ടത് ഒരു മായക്കാഴ്ചയായിരുന്നില്ല... അത് മറ്റൊരു ലോകമായിരുന്നു. അന്ധനായ ഗായകനും അയാളുടെ കൊച്ചുമകളും ഈ സമൂഹത്തിന്റെ മതിൽക്കെട്ടിനകത്ത് മറഞ്ഞിരിയ്ക്കുന്ന അടിസ്ഥാനവർഗ്ഗത്തിന്റെ നിസ്സഹായതയുടെ പ്രതീകങ്ങൾ ആയിരുന്നു. ആ കാഴ്ചയുടെ അവസാനം പോലീസുകാരന്റെ കോളറിൽ പിടിച്ച് വിദ്യാധരൻ പൊട്ടികരയുന്നത് അയാൾക്കുവേണ്ടിമാത്രമായിരുന്നില്ല... തന്റെ അമ്മയും പെങ്ങളും ഒഴിച്ച് ഭാക്കി സ്ത്രീകൾ എല്ലാം വെറും ഉപഭോഗവസ്തുക്കൾ മാത്രമാകുന്ന ഇന്നത്തെ കാലത്ത് (ചിലയിടങ്ങളിൽ ആ വേർത്തിരിവുപോലും കാണാനാകുന്നില്ല) സ്വന്തം പെൺമക്കളെ ഓർത്ത് വിലപിയ്ക്കുന്ന ഓരോ അച്ഛന്റെയും മനസ്സിന്റെ പൊട്ടിത്തെറിയായിരുന്നു... ഓരോ അച്ഛന്റെയും ആത്മാവിന്റെ നിലവിളികളായിരുന്നു.

    ലോഹിതദാസിന്റെ മാസ്മരിക രചനയിൽ വിരിഞ്ഞ ഈ സിനിമ അദ്ദേഹത്തിന്റെ തന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു.. സിനിമയുടെ ക്ലൈമാക്*സിനെ തന്റെ കുഞ്ഞല്ല എന്ന് ലോഹി അന്നുതന്നെ അഭിപ്രായപ്പെട്ടിരുന്നു എന്ന പോരായ്മ ഒഴിച്ചുനിർത്തിയാൽ ഈ സിനിമ വാണിജ്യപരമായല്ലെങ്കിലും കലാപരമായി ഒരു വൻ വിജയം തന്നെയായിരുന്നു. സംവിധാനത്തിനുള്ള ഇന്ദിരാഗാന്ധി നാഷ്ണൽ അവാർഡ് മികച്ച സിനിമയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് എന്നിവ ലഭിച്ച ഈ ചിത്രം ലോഹിയുടെയും മലയാളത്തിന്റെയും മാസ്റ്റർപീസ് തന്നയാണ്. എങ്കിലും ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ്*പോയിന്റ് മമ്മുട്ടി എന്ന നടൻതന്നയാണ്.

    മമ്മുക്കയുടെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം തന്നയായിരുന്നു വിദ്യാധരൻ... അദ്ദേഹത്തിന്റെ അഭിനയത്തിന്റെ പീക്ക് എന്നൊക്കെ പറയാവുന്ന കഥാപാത്രം. മമ്മുക്കയുടെ ഒരു പോരായ്മയായി പലരും പറയുന്ന ബോഡിലാഗ്യേജിലെ കുറവ് ഈ സിനിമയിൽ ഒരു നിമിഷം പോലും കാണാനാകില്ല... എന്താണോ വിദ്യാധരൻ ആരാണോ വിദ്യാധരൻ അതായി മമ്മുക്ക പകർന്നാടുകയായിരുന്നു. തന്റെതുമാത്രമായ കാഴ്ചയെ മറ്റുള്ളവരിലേയ്*ക്കെത്തിക്കാനാവാതെ നിസ്സഹായനായി പൊട്ടിക്കരയുന്ന വിദ്യാധരനെ ലോകത്ത് മമ്മുക്കയല്ലാതെ വേറെ ഒരു നടനും അഭിനയിച്ച് വിജയിപ്പിക്കാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല... അതിന് മമ്മുക്ക ഈ സിനിയിൽ അഭിനയിക്കുകയായിരുന്നില്ലല്ലോ... ജീവിക്കുകയായിരുന്നില്ലേ....
    തീർച്ചയായും ദേശീയ അവാർഡിൽ കുറഞ്ഞതൊന്നും മമ്മുക്ക ഈ സിനിമയിൽ അർഹിച്ചിരുന്നില്ല.. ഒന്നിന്റെയും അവസാനവാക്കല്ല പുരസ്*ക്കാരങ്ങൾ എന്ന് നമ്മളെ ഓർമ്മിച്ചുകൊണ്ട് ഓരോതവണയുംവിദ്യാധരൻ തന്റെ ഭൂതക്കണ്ണാടിയുമായി പ്രേക്ഷകന്റെ മനസ്സിന്റെ ആഴങ്ങളെ അളക്കുന്നു.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  10. #1988

    Default

    Quote Originally Posted by sha View Post

    what a movie... Lohiyude best...........pakshe athu deserve cheytha angeekarangal kittiyo ennu samsayam...........

    Vidhyadharan.........oru nadanum athoram oru role chinthikkan polum pattilla...............

    101% national award deserved aayirunnu aa character. (perum thachanum, minnaminuiningum kittatha award aayathinaal.....complaint illa)

  11. #1989

    Default

    Quote Originally Posted by Mayavi 369 View Post
    Arappatta kettiya graamathil! Enth kondanu ee padam veendum cheyyanamenn Mammookka kk thonniyath enn manassilayilla.. but then nammalkkonnum kaanaan pattunnath adhehathinu kaanaan pattunnondanallo namukk Raghavaneyum Venuvineyum okke kittunnath.. When the legend speaks, we just have to hear n nod..
    Mammootty proves yet again that he was, is and will always be the MASS ka BAAP & also CLASS Ka BAAP
    The Mega Star & The Best Actor!

  12. #1990
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Quote Originally Posted by wayanadan View Post
    ee padam engineyundu??? ithuvare kandittilla
    gud one......ningakku serikkum istavum..theercha...
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •