kadalil vachu shoot cheythathinte prayasam manasilaakkiyirunenkil, juriyilundaayirinna mahanmararenkilum orikalenkilum vallam thuzhanju kadalil poyirinenkil randu award veetham koduthene ee chithrathile nayakanum directorkkumമുക്കുവന് സൗന്ദര്യം കൂടി പോയി .
1991ല്* ഭരതന്* & മമ്മൂട്ടി ടീമിന്*റെ അമരം മലയാളിയുടെ മനസ്സില്* വേദനയുടെ കൊടുങ്ക്കാറ്റു എന്നോണം ആഞ്ഞടിച്ചുകൊണ്ട് അനുമോദനങ്ങളും പ്രശംസകളും വാരി കോരിയെടുത്തു പരംമോന്നത പുരസ്ക്കാര ജൂറിക്കുമുന്നില്* പറന്നിരുന്നപ്പോള്* ഒരു മഹാ നടന്*റെ കലയോടുള്ള ആത്മസമര്*പ്പണത്തിനു പുല്ലുവിലപോലും കല്*പ്പിക്കാതെ അവര്* മൊഴിഞ്ഞു
"അചൂട്ടിക്കു " അരയനെക്കാള്* നിറം കൂടി പോയെന്നു ...
വര്*ണ്ണ വിവേചനത്തിന് വേണ്ടി പോരാടി മുട്ട് മടക്കുന്നതിനേക്കാള്* ഭേദം നിവര്*ന്നു നിന്നുള്ള മരണ മാണെന്നു ലോകത്തോട്* വിളിച്ചു പറഞ്ഞ നീണ്ട 27വര്ഷം ജയിലറയില്* കഴിഞ്ഞ " നെല്*സണ്* മണ്ടേല " എന്ന വിമോചന പോരാളി ലോകമാകെയുള്ള വിമോചനപോരാളികളുടെ പ്രതീകമെന്നോണം നിറഞ്ഞുനില്*ക്കുമ്പോയായിരുന്നു
നമ്മുടെ ഇന്ത്യ എന്ന മഹാ രാജ്യത്ത്
അധിനിവേശക്കാര്* രാജ്യം വിട്ടു മടങ്ങിയപ്പോള്* ബാക്കി വെച്ച വര്*ണ്ണ വിവേചനതിന്റെ അവശിഷ്ട്ടം നക്കിതിന്നുകൊണ്ട് ഇന്ത്യയില്* ഒരു വിഭാഗം ഇപ്പോഴും ജീവിക്കുന്നുണ്ട് എന്നതിന്റെ തെളിവുപോലെ ദേശീയ പുരസ്ക്കാര ജൂറി യുടെ ഒഴിവുകഴിവ്കളുടെ തോന്നിവാസം .
ഭരതന്* എന്ന അനുഗ്രഹീത പ്രതിഭയുടെ മാന്ത്രിക കൈയ്യൊപ്പ് മനോഹരമായി പതിഞ്ഞ ചിത്രമായിരുന്നു " അമരം " അരയന്* ' അചൂട്ടിയായി " മമ്മൂട്ടിയെന്ന ഇതിഹാസം ജീവിക്കുകയായിരുന്നു
450ദിവസം കളിച്ച ഗോഡ്ഫാതര്* എന്ന ചിത്രം തീര്*ത്ത റെക്കോര്*ഡ്കള്* വെറും 200ദിവസങ്ങള്* കൊണ്ട് തള്ളികളഞ്ഞായിരുന്നു അചൂട്ടിയുടെയും മകളുടെയും മനോഹര കുതിപ്പ്
ലോകസിനിമയില്* ആര്*ക്കു മുന്നിലും അഭിമാനത്തോടെ മലയാളിക്ക് വിളിച്ചു പറയാന്* പാകത്തിലായിരുന്നു ആ മഹാ നടന്*റെ കടലമ്മയുടെമകനായുള്ള മഹാനടനം
അചൂട്ടിയും മകാളും മലയാളിയുടെ മനസ്സില്* ഒരിക്കലും മരിക്കാത്ത ഓര്*മ്മയായി എന്നും ജീവിക്കും
@ACHOOTTY@Iyyer The Great @Devarajan Master @ Mayavi 369 @josemon @kannan@J Square , @Jishnu Anand , @nasrani , @pnikhil007 , @PRINCE @yathra @aslamrazac , @Lakkooran , @Robinhood , @Samachayan , @Wake up , @BOND , @KulFy , , @Karikamuri Shanmugan @chandru , , @sachin , @MalappuramMoosa , @Harry , @MHP369 , @anupkerb1 , @vishnugk88 , @nambiar , @kukudu , @rambho , @JAWAN , , @asish , @wideeyes , @san , @noonu , @amintvm , @krishnaranni , @Ultimatestar , @praviatfk @Flackyz @JAWAN @mmm @x-axis @wayanadan @THOMSON @krishnaranni @david john @sachin @wideeyes @KARNAN @Moviebuff369 @indi commandos @pnikhil007 @ACHOOTTY @Identity @vivek achayan @Pakshmalakshan @yash @nettooran @ULTIMATE STAR @saamy @Shameer @moovybuf @Karikamuri Shanmugan @BIGBrother