enthu cheyyam........inger iniyum oru paadu thavana nomination varum ennu avarkku urappundu...........ennal saif alikhan okke vannatho vannu enna pole aanu...........athanu saif, dhanush okke koduthu vittathu........pinne 3 thavana koduthillle? ini ingerkku mele aarum illallo............kamal 4 kitiyaal ini ingerkkum 4 koduthekkum.
Sponsored Links ::::::::::::::::::::Remove adverts | |
amitab nte oru padam final list il enganum kayaripattiya mathi..pullikku kannum pootti kodukkum...
PAA il koduthath thanne against rules aanu....over make up and mask oke use cheythal athu award nu consider cheyaruth ennu rule ullatha...
my dear karadikku kalabhavan manikku kodukkaayrunnu angane aanel...
Opinion is Like Asshole...Everybody Has One!
Aarum pedikkanda 4th national ikka thanne adikum 2015 Il![]()
Never argue with stupid people, they will drag you down to their level and then beat you with experience.
ദിലീപ് ആദ്യമായി നേരില്‍*കണ്ട സിനിമാ താരം മമ്മൂട്ടി
ദിലീപ് ആദ്യമായി നേരില്‍*കണ്ട സിനിമാ താരം മമ്മൂട്ടി
5th Jan, 2015 10:13 AM
ഒരു സിനിമാ താരത്തെ നേരില്‍ കാണുക എന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ച് വലിയ കാര്യമാവും. ദിലീപും സിനിമയില്‍ വരുന്നതിന് മുമ്പ് സാധാരണക്കാരനായ ഒരു മിമിക്രി കലാകാരനാണ്. ദിലീപ് ആദ്യമായി നേരില്‍ കണ്ട സിനിമാ താരം ഇന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. മറ്റാരുമല്ല മെഗാസ്റ്റാര്‍ മമ്മൂട്ടി.
ആലുവയിലെ ദിലീപിന്റെ വീടിനടുത്ത് പിജി വിശ്വംഭരന്റെ 'ഇടിയും മിന്നലും' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു അത്. മിമിക്രി കളിച്ചു നടക്കുന്ന സമയത്തും പിന്നീട് ഒന്ന് രണ്ട് തവണ കണ്ടു. സൈന്യം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് അടുത്ത് പരിചയപ്പെടുന്നത്. ആ സൗഹൃദം ഇന്നും നിലനില്ക്കുന്നു.
മോഹന്‍ലാലിന്റൈ മുഖത്ത് ക്ലാപ്പടിച്ചാണ് താന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെന്ന് മുമ്പൊരിക്കല്‍ ദിലീപ് പറഞ്ഞിട്ടുണ്ട്. വിഷ്ണു ലോകം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. അതിന് ശേഷം കമല്‍ മോഹന്‍ലാലിനെ നായകനാക്കി എടുത്ത 'ഉള്ളടക്കം' എന്ന ചിത്രത്തില്‍ കമലിന്റെ അസിസ്റ്റന്റായിരുന്നത്രെ ദിലീപ്.
പിന്നെ വെള്ളിത്തിരയില്‍ മറ്റാര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യവും ദിലീപിന് ലഭിച്ചു. മോഹന്‍ലാലിനെയും മമ്മൂട്ടിയുമുള്‍പ്പടെ മലയാള സിനിമയിലെ എണ്‍പതോളം താരങ്ങളെ വച്ച് 'ട്വന്റി 20' എന്ന ചിത്രം നിര്‍മിച്ചു. അതൊരു ചെറിയ കാര്യമല്ല. ധൈര്യമായി തുടങ്ങു, ബാക്കിയെല്ലാം നിന്റെ പിറകെ വരും എന്ന മധു സാറിന്റെ ഒറ്റവാക്കിലാണ് ട്വന്റി 20 തുടങ്ങിയതെന്ന് ദിലീപ് പറഞ്ഞു.