Page 26 of 1800 FirstFirst ... 16242526272836761265261026 ... LastLast
Results 251 to 260 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #251
    FK Citizen Hail's Avatar
    Join Date
    Apr 2012
    Location
    Palakkad
    Posts
    9,955

    Default


    Hho.. ee thread sarikkum aishwaryam thirichu kondu vannallo..

    CKR
    Raja

    Venu n Ajay

  2. Sponsored Links ::::::::::::::::::::Remove adverts
  3. #252
    Banned
    Join Date
    Apr 2012
    Posts
    1,434

    Default

    Quote Originally Posted by Baazigar View Post
    ചേരമാന്* പെരുമാളിന്*െറ ജീവിതം സിനിമയാകുന്നു
    Published on Fri, 09/05/2014 - 05:48 ( 7 hours 5 min ago)
    ടി.എം. അഷ്റഫ്



    (+)(-) Font Size ShareThis
    ചേരമാന്* പെരുമാളിന്*െറ ജീവിതം സിനിമയാകുന്നുബെന്*കിങ്സിലി, മമ്മൂട്ടിമമ്മൂട്ടിയും ബെന്*കിങ്സിലിയും ഒന്നിക്കുന്നു
    കൊടുങ്ങല്ലൂര്*: ചേരമാന്* പെരുമാളിന്*െറ ഐതിഹാസിക ജീവിതത്തിന് ചലച്ചിത്രാവിഷ്കാരം. മലയാളിയുടെ പ്രിയനടന്* മമ്മൂട്ടി ചേരമാന്* പെരുമാളായി വേഷമിടുമ്പോള്* ആറ്റന്*ബറോവിന്*െറ ഗാന്ധിചിത്രത്തില്* ഗാന്ധിജിയെ അനശ്വരനാക്കിയ ബെന്*കിങ്സിലി തുല്യപ്രാധാന്യമുള്ള മാലിക്ബിന്* ദിനാറിനെ അവതരിപ്പിക്കുന്നു.
    ‘ദി കംപാനിയന്*’എന്ന ബഹുഭാഷാ ബിഗ്ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ ബോളിവുഡ് സംവിധായകന്* ഷുജ അലിയാണ്.
    ചേരമാന്* പെരുമാളിന്*െറ ജീവിതവും മാലിക്ബിന്* ദിനാറിന്*െറ സഞ്ചാരങ്ങളുമാണ് ‘ദി കംപാനിയ’ന്*െറ പ്രമേയം.
    ഡല്*ഹി ജാമിഅ മില്ലിയയിലെ അസോസിയേറ്റ് പ്രഫസറും കൊടുങ്ങല്ലൂര്* മതിലകം പുതിയകാവ് സ്വദേശിയുമായ ഡോ. എം.എച്ച്. ഇല്യാസിന്*െറ ഗവേഷണ പ്രബന്ധങ്ങളെ ആധാരമാക്കിയാണ് പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്. തിരക്കഥ അന്*ജുംറജബ് അലി, ഡോ. അശ്ഗര്* വജാത്ത്, ഷുജഅലി എന്നിവരാണ് തയാറാക്കിയിരിക്കുന്നത്. എ.എസ്.ആര്* മിഡിയയുടെ ബാനറില്* സെയ്ത് ആസിഫ് നിര്*മിക്കുന്ന ചിത്രത്തില്* ബോളിവുഡിലെയും ഹോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും അറബ് മേഖലയിലെയും പ്രമുഖര്* അണിനിരക്കും. യുവന്* ശങ്കര്* രാജയാണ് സംഗീത സംവിധാനം.
    മലയാളം, ഉറുദു, ഇംഗ്ളീഷ്, അറബി ഭാഷകളില്* ഒരേസമയം പുറത്തിറക്കുന്ന ‘ദി കംപാനിയന്*’ കേരളം, മസ്കത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലാണ് ചിത്രീകരിക്കുക. കൊടുങ്ങല്ലൂരിലും ചിത്രീകരണമുണ്ടാകും. മോറോക്കോയിലെ ഒരു പ്രമുഖ നടിയും ഈ ചരിത്രസിനിമയുടെ ഭാഗമായേക്കും.
    100 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന സിനിമയില്* ചേരമാന്* പെരുമാളിന്*െറ കാലഘട്ടം തനിമയോടെ പുനരാവിഷ്കരിക്കാനാണ് ലക്ഷ്യമിടുന്നത്.
    wowwwww..kidukkan sambavam

  4. #253
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  5. #254

    Default

    Quote Originally Posted by sha View Post






    ചെന്നൈ: അര്*ണോല്*ഡ് ഷ്വാന്*സനേഗര്*, മമ്മൂട്ടി, രജനീകാന്ത്, കമലാഹാസന്*, ചിരഞ്ജിവി എന്നിവര്* ഒരു വേദിയില്* വന്നാല്* എങ്ങനെയിരിക്കും. ഞെട്ടാന്* തയ്യാറായികൊള്ളു, ഇന്ത്യന്* സിനിമ കാണാന്* പോകുന്ന ഈ സംഗമം ഒരുങ്ങുന്നത് തമിഴ് ചിത്രം ഐ യുടെ ഓഡിയോ ട്രെയിലര്* റിലീസ് ചടങ്ങിലാണ്.

    ഷങ്കര്* സംവിധാനം ചെയ്ത് വിക്രം നായകനായി അഭിനയിക്കുന്ന ചിത്രം. ഇന്ത്യന്* സിനിമയിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് അണിയറക്കാര്* പറയുന്നത്. ആസ്കാര്* ഫിലിംസിന്റെ ബാനറില്* ആസ്കര്* രവിചന്ദ്രനാണ് ചിത്രം നിര്*മ്മിക്കുന്നത്.

    ഏഴ് വര്*ഷത്തിനു ശേഷമാണ് ശങ്കറും വിക്രമും ഒന്നിക്കുന്നത്. അന്യന്* ആയിരുന്നു ഈ ടീമിന്റെ ഒടുവിലത്തെ ചിത്രം. ചിത്രം തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറി.

    നന്*പന്* എന്ന ചിത്രത്തിന് ശേഷം ശങ്കര്* ഒരുക്കുന്ന ചിത്രവും ഏറെ പ്രത്യേകതകളോടെയാണ് അണിയിച്ചൊരുക്കുന്നത്. സുരേഷ് ഗോപി ഈ ചിത്രത്തില്* ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. - See more at: http://www.asianetnews.tv/enews/arti....BHzxkqsT.dpuf
    sureshannan chadang bahishkarikkumallo

  6. #255
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    കാഴ്*ച'യുടെ കൈനീട്ടം: ഓണനാളില്* മമ്മൂട്ടിക്ക്* പിറന്നാള്* മധുരം
    Story Dated: Saturday, September 6, 2014 01:33
    - See more at: http://www.mangalam.com/print-editio....MTpWXmft.dpuf



    കൊച്ചി: ഓണച്ചിത്രം ഹിറ്റാകുന്നുവെന്ന റിപ്പോര്*ട്ടുകളുടെ ആഹ്*ളാദം നിറഞ്ഞുനില്*ക്കെ സൂപ്പര്*താരം മമ്മൂട്ടിക്ക്* ഓണദിനത്തില്* പിറന്നാള്*. ആഘോഷമില്ലെങ്കിലും പതിവുപോലെ ലൊക്കേഷനില്* വന്നെത്തുന്ന താരത്തിന്റെ ഓണദിനത്തിനു ഇത്തവണ 63 ന്റെ ചെറുപ്പം. ഓണസദ്യക്ക്* പിറന്നാള്* മധുരം.
    ഇന്ന്* കൊച്ചിയില്* മമ്മൂട്ടി നേതൃത്വം നല്*കുന്ന കാഴ്*ച 2020 എന്ന തിമിര വിമുക്*ത പദ്ധതിയുടെ ഉദ്*ഘാടനം മുഖ്യമന്ത്രി ഉമ്മന്* ചാണ്ടി നിര്*വഹിക്കും. ആഘോഷത്തിനു തീരെ താല്*പര്യമില്ലാത്തതിനാല്* നേരെ തൃശൂരിലേക്കു പായും. അവിടെ രന്*ജിത്* ശങ്കറിന്റെ വര്*ഷം പൂര്*ത്തിയാക്കാനുള്ള തിരക്കിലാണ്* മമ്മൂട്ടി. വര്*ഷത്തില്* ആശാ ശരത്താണ്* മമ്മൂട്ടിയുടെ നായിക. കൈനിറയെ ചിത്രങ്ങളുമായി അഭിനയത്തിന്റെയും പ്രായത്തിന്റെയും ഒരു വര്*ഷംകൂടി തികയ്*ക്കുകയാണ്* 360ലേറെ ചിത്രങ്ങള്* പിന്നിട്ട താരം. 1979ല്* ആരംഭിച്ച ചലച്ചിത്ര പ്രയാണം. തന്റെ ഹിറ്റ്* ചിത്രമായ കാഴ്*ചയെ സ്*മരിച്ചുകൊണ്ടാണ്* കാഴ്*ച 2020 എന്ന്* മമ്മൂട്ടി തിമിര വിമുക്*ത പരിപാടിക്കു നാമകരണം നടത്തിയിട്ടുള്ളത്*. ഡോ. ടോണി ഫെര്*ണാണ്ടസ്* ചാരിറ്റബിള്* ട്രസ്*റ്റാണ്* പദ്ധതിക്കു നേതൃത്വം നല്*കുന്നത്*. നിര്*ധനരായ തിമിര രോഗികള്*ക്ക്* സൗജന്യ ചികിത്സ വാഗ്*ദാനം ചെയ്ുന്ന പദ്ധയതിക്കു മുന്*കൈയെടുത്തിട്ടുള്ളത്* മമ്മൂട്ടി തന്നെ.
    - See more at: http://www.mangalam.com/print-editio....MTpWXmft.dpuf
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  7. #256
    FK Visitor
    Join Date
    Apr 2008
    Posts
    231

    Default



    Calicut kairali 7pm

  8. #257
    FK Visitor
    Join Date
    Apr 2008
    Posts
    231

    Default


  9. #258
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default




  10. #259
    FK Visitor
    Join Date
    Apr 2008
    Posts
    231

    Default


  11. #260
    FK Visitor
    Join Date
    Apr 2008
    Posts
    231

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •