Page 264 of 1800 FirstFirst ... 1642142542622632642652662743143647641264 ... LastLast
Results 2,631 to 2,640 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #2631
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default


    Quote Originally Posted by Bilalikka Rules View Post
    Vijayamo
    pullikk akrayathil yathoru elimayum illa...ella padangalum van sambhavangal aanu...
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2632
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by Jishnu Anand View Post
    pullikk akrayathil yathoru elimayum illa...ella padangalum van sambhavangal aanu...
    Kodeeshwaran season 1 mathrame njan kanditullo....angerde anavashyamaya sound stressing...oro vaakinum van stress koduth parayunnath thanne kettu nilkan thanne valya budhimut aanu


  4. #2633
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by maryland View Post

    kaanjeepuram kittiyathu kondu 4 maasam kanji kudikkaan pattikkaanum..
    Ippo kanji kudi kodeeshawaran kalichitalle


  5. #2634
    FK Citizen Hail's Avatar
    Join Date
    Apr 2012
    Location
    Palakkad
    Posts
    9,955

    Default

    Quote Originally Posted by kannan View Post
    Mani faar better maturity issues maathre ulloo . . .

    S Gopi van acting aanu . . . intrvwsil artificial sound modes & expressions


    chila intrvsw kandaal...ingeru marupadi parayunnathinidakku chodyam chodikkunnavan urangippokum
    da ee clip ulla intrvw pole kurachennam undu..


    @ 0.12 vinayakunayan




    sleeping with a musician
    Last edited by Hail; 01-10-2015 at 03:30 PM.

  6. #2635
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    അശോകം, അരയാല്* , മമ്മൂട്ടി






    എന്തിനെയും പെട്ടെന്ന് വിവാദമാക്കാന്* സാധിക്കുന്ന ഒരു സമൂഹം ലോകത്തില്* മലയാളികളുടേതാണെന്നതില്* ഞെട്ടേണ്ട കാര്യമില്ല. പാപ്പരാസി പത്രങ്ങള്* ഹെഡ്ഡിങ്ങ് നിര്*മ്മിക്കുന്ന അതേ തന്ത്രമുപയോഗിച്ചാണ് മലയാളി സമൂഹം വിവാദങ്ങളെ ഉണ്ടാക്കിവളര്*ത്തി നശിപ്പിച്ച് തൃപ്തിയടയുന്നത്. ഒടുവിലെ സംഭവമാണ് മമ്മൂട്ടിയുടെ മരം നടലിലൂടെ വിവാദമാക്കിയ ഒരു ലക്ഷം വൃക്ഷം പരിപാടി. മരം നടാന്* കണ്ടെത്തിയ സ്ഥലവും അതിനു തിരഞ്ഞെടുത്ത വൃക്ഷവും ആ പരിസരവും നോക്കിപ്പോയി എന്ന ഒറ്റ തെറ്റേ സിനിമാ നടന്* ചെയ്തിട്ടുള്ളു. ഇനിയും സംശയമുണ്ടെങ്കില്* നിങ്ങള്*ക്ക് ആ ചടങ്ങ് നടന്ന സ്ഥലം നോക്കാം, അതിനായ് തിരഞ്ഞെടുത്ത സമയം നോക്കാം, അതിനു കിട്ടാവുന്ന സംരക്ഷണ ഭിത്തിനോക്കാം… അദ്ദേഹം വീണ്ടും വീണ്ടും അവിടെ പറഞ്ഞ വാചകങ്ങള്* ആരും ശ്രദ്ധിച്ചില്ല. മാധ്യമങ്ങളുടെ സ്വത സിദ്ധമായ വിവാദ വ്യവസായ സൃഷ്ടിക്കിണങ്ങുന്ന ഒറ്റവാചക ബൈറ്റുകളുടെ, അതിസുന്ദരമായ കട്ടിങ്ങിലൂടെ അദ്ദേഹം അശോകം എന്ന മരത്തിനും ആല്*്മരത്തിനും എതിരാണ് എന്ന് വരുത്തി തീര്*ത്തു. എന്നു വെച്ചാല്* അശോകം പോലെ ഔഷധമൂല്യമുള്ള ഒരു വൃക്ഷത്തേയോ ആല്*മരത്തേയോ ഈ സ്ഥലത്താണോ നടേണ്ടത് എന്ന അദ്ദേഹത്തിന്റെ ന്യായമായ ചോദ്യത്തിനെ മാധ്യമങ്ങളും മലയാളി സമൂഹവും എതിരിട്ടത് ഇപ്രകാരമായിരുന്നു. അശോകം ഒരു ആയുര്*വേദ വൃക്ഷമാണ്, ശോക നാശകമാണ്, അശോകാരിഷ്ടം ഉണ്ടാക്കുന്നത് അതില്* നിന്നാണ് എന്നു തുടങ്ങി സ്*കൂളുകള്*ക്കകത്ത് ജൈവവൈവിധ്യം വേണം അത് കൊണ്ട് അത് നട്ടാല്*എന്താ കുഴപ്പം എന്നുവരെയായി്. വിവാദം ഉണ്ടെങ്കില്* മാത്രം കഞ്ഞികുടി നടക്കുന്ന ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്* അതിലെ ഏറ്റവും ഏങ്കോണിപ്പിക്കാവുന്ന ഭാഗങ്ങള്* മാത്രം ഹൈലൈറ്റ് ചെയ്തു. എന്നിട്ടും അതിനെതിരെ ആരും ഒന്നും മൊഴിഞ്ഞില്ല. മമ്മൂട്ടി പണ്ടേ്അഹങ്കാരിയാണ്. മുസ്ലീം ആചാരങ്ങളില്* അധികം വിശ്വസിക്കുന്നത് കൊണ്ട് ആ മരങ്ങള്* നടാന്* മടിച്ചതാണ് എന്നായി ചിലര്*. അശോകവും അരയാലും മരമല്ലെന്ന് പറഞ്ഞു എന്ന ഭാഗത്ത് അയാളുടെ മുഖത്തെ ധാര്*ഷ്ട്യം കാണണം എന്നായി മറ്റു ചിലര്*. അതുകൊണ്ട് ഇത് ശരിയായില്ല. അശോകമരത്തിന്റെ പേര് ആശിഷ് മരം എന്നും ആല്*മരത്തിന്റെ പേര് അലാവുദ്ദീന്* മരമെന്നും മതേതരന്മാര്*ക്കായ് മാറ്റി എന്നു പരിഹസിച്ചു ഫെയ്*സ് ബുക്കില്* വര്*ഗ്ഗീയ വാദികള്* നിറഞ്ഞാടി. ആ ആള്*ക്കൂട്ടത്തിരക്കിലെ മേളത്തിനിടയിലും മമ്മൂട്ടി ചുറ്റുംനോക്കി ചിലത് ചോദിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ എതിര്*പ്പ് ആ സ്ഥലത്ത് മരം പാടില്ല എന്നതായിരുന്നു. അത് പരിസര നീരീക്ഷണത്തിലൂടെ ഏത് മനുഷ്യനും മനസ്സിലാക്കാവുന്ന കാര്യം മാത്രം.
    ഇനി സംഘാടകര്* ആരായിരുന്നെന്നും അവരുടെ ഉദ്ദേശം എന്തായിരുന്നു എന്നും അവരെക്കുറിച്ച് എന്താണ് പറഞ്ഞതെന്നും കൂടി ചേര്*ത്തു വായിക്കുക. സംഘാടകര്* സംസ്ഥാന വനംവകുപ്പിന്റെ ഒരു വിഭാഗമാണ്.. കഴിഞ്ഞ വര്*ഷം പത്ത് ലക്ഷം മരങ്ങള്* വെയ്ക്കാന്* അനുവദിച്ച പണം വെച്ച് നോക്കിയാല്* ഒരു മരത്തിന് ഏകദേശം മൂവായിരത്തിനു മുകളില്* രൂപ വരുന്നുണ്ടായിരുന്നു. ഒരു പക്ഷേ രാജ്യത്ത് ഏറ്റവും സുന്ദരമായി അഴിമതി നടത്താവുന്ന വകുപ്പാണ് വനംവകുപ്പ്. സര്*ക്കാരിന്റെ കണക്ക് പ്രകാരം നട്ടു എന്ന് പറയുന്ന അത്ര ലക്ഷം മരങ്ങള്* ഏതെങ്കിലും കാലത്ത് ആരെങ്കിലും വിത്തെങ്കിലും നട്ടോ എന്ന് ഒരു പത്ര പ്രവര്*ത്തകന്* എങ്കിലും അന്വേഷിച്ചിട്ടുണ്ടോ? അത്തരം ഒരു പ്രസ്ഥാനം അവര്*ക്ക് തോന്നിയ ഒരു ബോധോദയം വെച്ച് ഒരു ലക്ഷം മരങ്ങള്* കേരളത്തിലെ സ്*കൂളുകളില്* നടുന്നു എന്ന് പറയുമ്പോള്* നിങ്ങള്* ആരെങ്കിലും തിരക്കിയോ അത് എന്ത് തരം വൃക്ഷങ്ങളാണ് എന്ന്. അത് സ്*കൂളിന്റെ ജൈവവൈധ്യത്തിനാണെങ്കില്* ഏതെല്ലാം ഭാഗത്ത് എങ്ങനെ നട്ട് വളര്*ത്തണം എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്? അതോ കുട്ടികളില്* മരംവെയ്ക്കല്* ഒരു ശീലമാക്കാന്* വേണ്ടിയോ. എന്തുമാവട്ടെ അദ്ദേഹം രണ്ടാമതൊരു വൃക്ഷം ചോദിക്കുമ്പോള്* അതിനു പോലും ഒരു വൃക്ഷം ഇല്ലാത്ത ഒരു സ്*കൂളില്* ഒരു മരം മാത്രം നട്ട് ഉദ്ഘാടനം നടത്തുന്ന ഈ ഒരു ലക്ഷം മരം പ്രൊജക്ട് എങ്ങനെ മുന്നേറും? എന്തായിരിക്കും ശരിക്കും ഇതിന്റെ ഉദ്ദേശം?. 2500 സ്*കൂളുകളെയാണ് സര്*ക്കാര്* കണക്ക് പ്രകാരം കഴിഞ്ഞ ജൂണ്* അഞ്ചിന്റെ പരിപാടിയില്* കണ്ടത് അപ്പോഴും ഒരു സ്*കൂളില്* ചുരുങ്ങിയത് നാല്*പത് മരം നടണം. ഈ തരത്തിലാണെങ്കില്* ഇവര്* ഒരു ലക്ഷം മരം നട്ടത് തന്നെ എന്ന ആ പരിഹാസത്തിലെ യാഥാര്*ത്ഥ്യം പോലും മലയാളി ഉള്*ക്കൊണ്ടില്ല.
    ഇനി അശോകത്തെ കുറിച്ച്. അശോകം എന്നത് ഒരു ഔഷധവൃക്ഷമാണ്. വളര്*ത്തിയെടുക്കാന്* അല്പം ക്*ളേശവും ഉണ്ട്. ഭാരതത്തിന്റെ എല്ലാ ഭാഗത്തും ഇതിന്റെ ഉപയോഗം അത്യുദാത്തമാണ്. നൂറ്റാണ്ടുകളുടെ ചരിത്രത്തില്* ഭാരതത്തിന്റെ എല്ലാ കോണിലും അശോകം അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷേ അശോകത്തെപ്പോലെ അടയാളപ്പെടുത്തിയ വൃക്ഷവും വേറെയില്ല എന്നും കരുതാം. ഇതിന്റെ മനുഷ്യകുലവുമായുള്ള ബന്ധം സ്ത്രീ രക്ഷയില്* തുടങ്ങുന്നു. അശോകാരിഷ്ടം എന്ന ഔഷധം ഇതില്* നിന്നാണ് നിര്*മ്മിക്കുന്നത്. ഇന്ത്യയില്* ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ആയുര്*വേദ മരുന്നുകളില്* ഒന്നാണിത്. അശോകാരിഷ്ടം എന്നത് 5ശതമാനം മുതല്* പത്ത് ശതമാനം വരെ പ്രകൃതി ദത്തമായ ലഹരിയുള്ള (ആല്*ക്കഹോള്*) ഒരു മരുന്നാണ്. സ്ത്രീകളുടെ മാസമുറയുമായി് ബന്ധപ്പെട്ടുള്ള അസുഖങ്ങളില്* ആണ് ഇത് കൂടുതല്* ഉപയോഗിക്കുന്നത്. ആര്*ത്തവ സമയത്തെ വേദനയ്ക്കും അമിത രക്തസ്രാവം തൊട്ട് ആര്*ത്തവ സംബന്ധമായ മറ്റ് രോഗങ്ങള്*ക്കും ഇത് ഉപയോഗിക്കുന്നുണ്ട്. അശോകത്തെ കൂടാതെ ഈ അരിഷ്ടത്തില്* ചന്ദനമുള്*പ്പടെ പതിനാല് ചേരുവകള്* ഉണ്ട്. അശോകം കഴിഞ്ഞാല്* അധികം ചേര്*ക്കുന്ന ചേരുവ ശര്*ക്കരയാണ്. അതുകൊണ്ട് കൂടിയാവും ഇത് പ്രകൃതിദത്തമായ ലഹരിയായി് രൂപപ്പെടുന്നത്. അശോകമരം ഡെക്കാണ്*പീഠ ഭൂപ്രദേശങ്ങളില്* ഉണ്ടാവുന്ന വൃക്ഷമാണ്. പ്രധാനമായും ഇന്ത്യ, നേപ്പാള്*, ശ്രീലങ്ക എന്നിവിടങ്ങളില്* ഇത് മരുന്നായയി് ഉപയോഗിക്കുന്നുണ്ട്. പുരാണങ്ങളിലെ സാലഭഞ്ജികാ രൂപങ്ങളിലെ സാലം എന്നത് അശോകമാണ്. ഇന്ത്യന്* പൗരാണിക ചുവര്* ചിത്രങ്ങളിലും തൂണൂകളിലും സ്ത്രീകള്* നില്*ക്കുന്നത് അശോകത്തിന് ചുവട്ടിലാണ്. സീതയെക്കൂടാതെ ഇതിനെ പ്രശസ്തയാക്കുന്ന മറ്റൊരു സ്ത്രീ യക്ഷിയാണ്. യക്ഷിയുടെ വൃക്ഷമാണ് അശോകം. സ്ത്രീകളുടെ ദുഖത്തെ നശിപ്പിക്കുക എന്നതാണ് വൃക്ഷത്തിന്റെ ജന്മ ഉദ്ദേശം എന്ന രീതിയില്* ശോകനാശിയാണ് അശോകം. നിരവധി ആയുര്*വേദ മരുന്നുകളുടെ നിര്*മ്മാണ ചേരുവയായ അശോക വൃക്ഷം എത്ര വര്*ഷമെടുത്താലും ഒത്തിരി വലുതാവുന്നതല്ല. പഴയ എല്ലാ രാജാക്കന്മാരുടെയും ഉദ്യാനങ്ങളെ അലങ്കരിച്ച് അശോക വൃക്ഷം ഉണ്ടായിരുന്നു. അശോകാരിഷ്ടം സ്ത്രീകളുടെ ആര്*ത്തവ സംബന്ധമായ രോഗങ്ങള്*ക്ക് അത്യുത്തമം ആണെന്ന പോലെ അതിന്റെ തെറ്റായ ഉപയോഗം മെന്*സ്ട്രല്* ഡിസോഡറിനും കാരണമാവും. ഭൈഷജ്യ രത്*നാവലിയിലാണ് ഇതിന്റെ നിര്*മ്മാണക്രമം വര്*ണിച്ചിരിക്കുന്നത്.


    അശോകത്തെക്കാള്* ഒട്ടും മോശമല്ല അരയാലും. പക്ഷേ രണ്ടും നടാന്* തിരഞ്ഞെടുത്ത സ്ഥലത്തെ പറ്റിയുള്ളതാണ് യഥാര്*ത്ഥ വിവാദം. അശോകം എന്നത് ഒരു ആയുര്*വേദ വൃക്ഷമാണ്, തണല്* മരമല്ല. ഒരു സ്*കൂളിന്റെ മുന്നില്* അത് വളര്*ത്തിയെടുക്കാന്* അത്ര എളുപ്പത്തില്* സാധിക്കുകയുമില്ല. കാരണം ആദ്യ മൂന്ന് വര്*ഷം വളരെ അധികം പരിചരണം വേണ്ട ഒന്നാണ് അശോകം.ഒരു സ്*കൂളിന്റെ തൊട്ടടുത്ത് അരയാല്* നട്ടാല്* എന്ത് സംഭവിക്കും എന്ന് അവിടെയുള്ള ആരും ചിന്തിച്ചില്ല. മമ്മൂട്ടി അത് അവിടെ അപ്പോള്* തന്നെ തുറന്നു പറഞ്ഞു.
    സര്*ക്കാര്* ചിലവില്* ലക്ഷങ്ങള്* പൊടിച്ചുള്ള ഉദ്ഘാടന മാമാങ്കങ്ങള്* അര്*ത്ഥരഹിതമാകുന്നതിനെതിരെ ഒരു പൗരന്റെ പ്രതിഷേധം. താന്* നേതൃത്വം നല്*്കുന്ന മൈ ട്രീ ചലഞ്ചിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്* നിന്നും അകന്നു പോയതിന്റെ വിഷമവും സ്വാഭാവികമായുമുണ്ട്. അതിന്റെ പ്രചരണാര്*ഥം കൂടിയാണ് മമ്മൂട്ടി എത്തുന്നത്. എന്ത് തിരക്കിനിടയിലും, ഈ മരം നടേണ്ടത് ഇവിടെയാണോ എന്നൊക്കെ ചോദിച്ചറിയാന്* ഒരാള്* നിന്നെങ്കില്* അത് സാധാരണ പതിവ് ഉദ്ഘാടക നാടകക്കാരനല്ല എന്ന് നമ്മളാരും മനസ്സിലാക്കിയില്ല. ഈ അസാധാരണത്വം ആണ് വിവാദമായത്.
    ഒരു പ്രോഗ്രാം എന്നു വെച്ചാല്* സാധാരണ ഉദ്ഘാടകന്* കുളിച്ച് കുട്ടപ്പനായിട്ട് വരിക. ക്യാമറ ചിരി, ക്യാമറ പ്രവൃത്തി, ക്യാമറ അഭിനയം. അത് നിരന്തരം ചെയ്യുന്ന ഒരാള്* പൊതുവേദികളില്* സുജന മര്യാദയുടെ പേരില്* മിണ്ടാതിരുന്നേക്കണം. എനിക്കിതിലെന്ത് നഷ്ടം? എനിക്കെന്ത് പോവാന്* ?ഇവന്മാര്* എന്ത് കാണിച്ചുകൂട്ടിയാലും എനിക്കെന്താ എന്ന പതിവ് പല്ലവി ആവര്*ത്തിച്ചില്ല എന്ന മഹാപരാധം മമ്മൂട്ടി ചെയ്തു. സാധാരണ ഉത്തരവാദിത്വം ഉള്ള പൗരന്* ചോദിക്കേണ്ട ചോദ്യം, സ്*കൂളിന്റെ ഈ ഭാഗത്ത് ഈ മരം നട്ടാല്* നിലനില്*ക്കുമോ എന്നാണ്. പിന്നീട് കൊണ്ടുവന്ന മരം, ഇത് വലിയ തണല്* മരമാണ് പക്ഷേ ഇതിവിടെ ശരിയാകുമോ ഇല്ലയോ എന്ന കാര്യം ഇതിന്റെ അധികാരികള്* നാളെ മനസ്സിലാക്കിക്കൊള്ളും എന്ന് മമ്മൂട്ടി അപ്പോള്* തന്നെ പറഞ്ഞു. ഇതിന്റെ ബാക്കിയാണ് വേദിയില്* വിശദീകരിച്ചത്. എന്നിട്ടും കാഞ്ചനത്തിനിടയിലെ അമേദ്യം അന്വേഷിച്ച് നടക്കുന്ന ചില വാര്*ത്താ വേട്ടക്കാര്* അതിലെ ഔചിത്യത്തെ ഒഴിവാക്കി വിവാദത്തെ മാത്രമെടുത്തു എന്നതാണ് കഥയുടെ ഗുണപാഠം.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. Likes Jaguar, Jishnu Anand, Manoj, Leader, Hail liked this post
  8. #2636
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    Quote Originally Posted by Jishnu Anand View Post
    athe randum randu extremes aanu......suresh gopi angerude padangaleyum rolesineyum kurich parayunnathanu ettavum wit....innalu parayunna kettu...kancheepurathe kalyanathinte vijayathepattyokke...
    ithu eathu kalyaanam
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #2637
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  10. #2638
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    SADHIQ@25....AT LULU THRISSUR

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  11. Likes gldnstar, abhimallu, Hail, KARNAN liked this post
  12. #2639
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Quote Originally Posted by Hail View Post
    ayaal enthinum ethinum verde ikkaye parayukayanu.. [aa statement thanne wrong aanu.. orumathiri vargeeyatha ulla type diakols]
    shradha kittaan ulla cheap number.. allel varattu chori..

    ikkayodu thettaan ulla karanam paranjaal thallaan alkkar angerde koode chellum ennokke ilakki vitta press meetil undu vere udaharanam... angerodu electionil malsaikkumo nnu chodichappol, IDATHU PAKSHAKKARANAYA MAMMOOTYODU ITHE CHODYAM NJAN CHODICHU KANDITTILLA.. ennayirunnu marupadi.. athupole, super tharangalude filsmsinu vendi thante padam neekki ennu shyamaprasad paranjallo nnu chodichapol "entem lalintem films aa koottathil illa" ennu..


    kadi moothu kirukku aayirikkukayaanu angerkku.. verde intrvwsil ithupole oronnu vilichu parayum @kannan moylaliyude swantham bogi annan
    Angerku chori asooya okke aanu orikkal keralathile roadsine patti okke oru talk show il pulli adichu viduva aalukalku pathiye poyal pore enthina cc kooduya aahanangal enoke appol ganesh choxichu suresh nte vandi ethanenum tax ethra aanenum appol etho onninte perum amount um paranju (high) Ennitu oru kaaryavum illathe pulli last cherkuva mammukka upayogikunathum tax adakynathum okke nhan adakynnathinte iratti aanenu
    Never argue with stupid people, they will drag you down to their level and then beat you with experience.

  13. #2640
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Quote Originally Posted by Hail View Post


    chila intrvsw kandaal...ingeru marupadi parayunnathinidakku chodyam chodikkunnavan urangippokum
    da ee clip ulla intrvw pole kurachennam undu..



    @ 0.12 vinayakunayan




    sleeping with a musician
    Anyayam interviews

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •