Page 273 of 1800 FirstFirst ... 1732232632712722732742752833233737731273 ... LastLast
Results 2,721 to 2,730 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #2721
    FK Citizen Hail's Avatar
    Join Date
    Apr 2012
    Location
    Palakkad
    Posts
    9,955

    Default


    Quote Originally Posted by sha View Post

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2722

    Default

    http://www.mathrubhumi.com/story.php?id=515901
    നയം വ്യക്തമാക്കുന്ന'തിനിടെ സ്പീക്കറെ കാണാന്* മമ്മൂട്ടി

    തിരുവനന്തപുരം: സ്പീക്കര്* ജി.കാര്*ത്തികേയനെ കാണാന്* മമ്മൂട്ടിയെത്തി. മമ്മൂട്ടി അഭിനയിച്ച 'നയം വ്യക്തമാക്കുന്നു' എന്ന സിനിമ ഇരുവരും ഒരുമിച്ച് അല്പനേരം കാണാനിടയായി. ഇതോടെ സിനിമയും രാഷ്ട്രീയവും കൊച്ചുവര്*ത്തമാനങ്ങളില്* നിറഞ്ഞു.

    വൈകുന്നേരം മൂന്നരയോടെയാണ് മമ്മൂട്ടി സ്പീക്കറുടെ ഔദ്യോഗിക വസതിയിലെത്തിയത്. അപ്പോള്* ടെലിവിഷനില്* 'നയം വ്യക്തമാക്കുന്നു' എന്ന സിനിമ കണ്ടിരിക്കുകയായിരുന്നു സ്പീക്കര്*. മമ്മൂട്ടി മന്ത്രിയായി അഭിനയിച്ച ഈ സിനിമയിലെ ചില സന്ദര്*ഭങ്ങള്*ക്ക് തന്റെ രാഷ്ട്രീയ ജീവിതവുമായുള്ള സാമ്യം സ്പീക്കര്* ഓര്*മിച്ചു.

    ഒരു വിവാഹത്തില്* പങ്കെടുക്കാനാണ് മമ്മൂട്ടി തലസ്ഥാനത്തെത്തിയത്. അരമണിക്കൂറോളം അദ്ദേഹം സ്പീക്കറുടെ വസതിയില്* ചെലവിട്ടു. സ്പീക്കറുടെ ഭാര്യ എം.ഡി. സുലേഖയോടും കുടുംബാംഗങ്ങളോടുമൊപ്പം ചിത്രങ്ങളുമെടുത്താണ് മമ്മൂട്ടി മടങ്ങിയത്. എത്രയും വേഗം കാര്*ത്തികേയന് പൊതുപ്രവര്*ത്തനത്തില്* സജീവമായി പ്രവര്*ത്തിക്കാന്* ഇടവരെട്ട എന്ന് മമ്മൂട്ടി ആശംസിച്ചു.

    നിയമസഭ കാണാന്* താന്* നാളുകളായി ആഗ്രഹിക്കുകയാണെന്ന് മമ്മൂട്ടി പറഞ്ഞു. അടുത്ത വരവില്* തീര്*ച്ചയായും നിയമസഭയില്* എത്തണമെന്ന് സ്പീക്കറും പറഞ്ഞു.

  4. #2723

    Default

    ee nayam vykthamakkunnu G karthikayene vachu balachandra menon ezhuthiya padamalle padam BOil click ayo??atra vijayamayilla ennanu paranju ketitullathu............

  5. #2724

    Default

    Quote Originally Posted by sha View Post
    Mammookka in trivandrum for Fireman director deepus Marriage
    appol deepu karunakarnate bhagyam kalyanam kazhiyumbol theliyumo ennu Firemante release kazhiyumbol ariyam.................

  6. #2725
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,394

    Default

    Quote Originally Posted by sha View Post
    FireMan jaicheee!!!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  7. Likes KARNAN liked this post
  8. #2726
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,486

    Default



    Quote Originally Posted by sha View Post

  9. #2727
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    Quote Originally Posted by sachin View Post
    ee nayam vykthamakkunnu G karthikayene vachu balachandra menon ezhuthiya padamalle padam BOil click ayo??atra vijayamayilla ennanu paranju ketitullathu............
    BO-il avrg aayirunnu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #2728

    Default

    Quote Originally Posted by wayanadan View Post
    BO-il avrg aayirunnu
    or Flop
    basically congresukarude cinema onnum angane click ayi kanditilla

  11. #2729
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    Quote Originally Posted by sachin View Post
    or Flop
    basically congresukarude cinema onnum angane click ayi kanditilla
    flop alla

    pakshe padam enikishttappettu ikka shanthikrishna jodi kollaayirunnu aa "vaava" viliyokke kelkkaan oru sukham udnayirunnu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. Likes sachin liked this post
  13. #2730

    Default

    Quote Originally Posted by sachin View Post
    ee nayam vykthamakkunnu G karthikayene vachu balachandra menon ezhuthiya padamalle padam BOil click ayo??atra vijayamayilla ennanu paranju ketitullathu............
    padam hit aayirunnnu...........good movie.

  14. Likes sachin liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •