Page 303 of 1800 FirstFirst ... 2032532933013023033043053133534038031303 ... LastLast
Results 3,021 to 3,030 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #3021
    FK Citizen Free Thinker's Avatar
    Join Date
    Jan 2010
    Location
    Bangalore
    Posts
    5,938

    Default

    മമ്മൂട്ടിയുടെ ജാതകം തിരുത്തിയ ന്യൂഡല്*ഹി

    ഒരുഘട്ടത്തില്* മമ്മൂട്ടിയുടെ പതിനഞ്ച്* പടങ്ങള്* തുടര്*ച്ചയായി പൊട്ടി. അതില്* അഞ്ചിന്റേയും തിരക്കഥ എന്റേതാണ്*. മമ്മൂട്ടി നല്ല സിനിമകളില്* അഭിനയിച്ചിട്ടും തിയറ്ററില്* ആളുകള്* നിര്*ത്താതെ കൂവുകയാണ്*. അതോടെ നേരത്തെ പറഞ്ഞുവച്ച റോളുകളില്* നിന്ന്* പല നിര്*മ്മാതാക്കളും മമ്മൂട്ടിയെ നീക്കി.

    മമ്മൂട്ടിയും ലാലും അഭിനയിക്കുന്ന സിനിമകളില്* മമ്മൂട്ടിക്ക്* അപ്രധാന റോളുകള്* നല്*കി. ഈ രീതിയിലാണ്* പോക്കെങ്കില്* മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതം അവസാനിക്കാന്* അധികനാളുകള്* വേണ്ടിവരില്ല. ജോഷിക്കും ജൂബിലി ജോയിക്കും മമ്മൂട്ടിയെ രക്ഷിക്കണമെന്ന്* ആഗ്രഹമുണ്ട്*. അതിനുവേണ്ടി ഒരു സൂപ്പര്*ഹിറ്റുണ്ടാക്കിയേ തീരൂ.

    ''ഡെന്നീസ്* ഒരു കഥ ആലോചിക്കണം. നല്ല കഥയാണെങ്കില്* എത്ര പണം വേണമെങ്കിലും മുടക്കാന്* തയ്യാറാണ്*.''
    രണ്ടുമാസത്തോളം കഥയാലോചിച്ചു. ഒടുവില്* സ്വയം വാര്*ത്ത സൃഷ്*ടിക്കുന്ന 'ന്യൂഡല്*ഹി' പത്രത്തിന്റെ പത്രാധിപരുടെ കഥ ജോയിയോട്* പറഞ്ഞു.
    ''ഈ കഥ കേരളത്തില്* നടന്നാലെന്താ കുഴപ്പം?''
    ജോയിയുടെ ചോദ്യം.

    ''ഈ കഥ കേരളത്തില്* നടന്നാല്* കള്ളക്കഥയാണെന്നു തോന്നും. കാരണം കേരളത്തിലെ പത്രാധിപന്മാര്* സ്വയം വാര്*ത്ത സൃഷ്*ടിച്ച്* പ്രതികാരത്തിനിറങ്ങുമോ എന്ന സംശയം ജനങ്ങള്*ക്കുണ്ടാവും. ഡല്*ഹിയില്* ഒരിംഗ്ലീഷ്* പത്രത്തിന്റെ എഡിറ്റര്* ഇതു ചെയ്യുമ്പോള്* സ്വാഭാവികമായും ആളുകള്* വിശ്വസിക്കും. എന്തും സംഭവിക്കുന്ന ഒരു നഗരമാണ്* മലയാളികള്*ക്ക്* ഡല്*ഹി. സ്വന്തം അംഗരക്ഷകരാല്* ഒരു പ്രധാനമന്ത്രി വെടിയേറ്റു മരിച്ച സ്*ഥലം.

    അവിടെ ഇംഗ്ലീഷ്* പത്രാധിപര്* പ്രതികാരത്തിനിറങ്ങിയാല്* ആര്*ക്കും അദ്*ഭുതം തോന്നില്ല.''
    ജോയി പിന്നീടൊന്നും പറഞ്ഞില്ല. ഈ കഥയെക്കുറിച്ച്* ആലോചിക്കുമ്പോള്* ഞാന്* ഡല്*ഹി കണ്ടിട്ടേയില്ല. ജോഷിയാവട്ടെ ചെറിയ ആവശ്യങ്ങള്*ക്ക്* ഡല്*ഹിയില്* പോയിട്ടുണ്ട്*.

    'ന്യൂഡല്*ഹി' എഴുതുന്ന സമയത്ത്* എന്നെ സഹായിക്കാന്* വന്നത്* ജോഷിയുടെ അസോസിയേറ്റ്* ആയ ഗോവിന്ദന്*കുട്ടിയാണ്*. ഗോവിന്ദന്*കുട്ടിയെ ഞാന്* വിളിക്കുന്നത്* ജി.കെ എന്നാണ്*. ഞാന്* പറഞ്ഞുകൊടുക്കും. ജി.കെ.എഴുതും. ഓരോ സീനെഴുതിക്കഴിയുമ്പോഴും ശരിയായില്ല എന്ന തോന്നല്*. അതോടെ കീറിക്കളയും. വീണ്ടുമെഴുതും. തുടര്*ച്ചയായി പടം പൊളിഞ്ഞവര്*ക്കുവേണ്ടിയുള്ള പരീക്ഷണമായതിനാല്* എഴുതാനൊരു പേടി.

    ജി.കെ.എന്ന്* ഒരുപാടു പ്രാവശ്യം വിളിച്ചപ്പോള്* ആ പേര്* എന്നെ വല്ലാതെ സ്*പര്*ശിച്ചു. ജി.കെ എന്നാല്* ജി.കൃഷ്*ണമൂര്*ത്തി. മമ്മൂട്ടിയുടെ കഥാപാത്രത്തിനിടാന്* പറ്റിയ പേര്*. ഗോവിന്ദന്*കുട്ടിയുടെ ഭാര്യ നോര്*ത്ത്* ഇന്ത്യയില്* വളര്*ന്ന മലയാളിയാണ്*. അതുകൊണ്ടുതന്നെ അവര്*ക്ക്* ഹിന്ദി നന്നായി അറിയാം. വീട്ടിലെ സംസാരഭാഷയും ഹിന്ദിയാണ്*.

    'ന്യൂഡല്*ഹി'യിലെ ഹിന്ദി ഡയലോഗുകള്* ഗോവിന്ദന്*കുട്ടി സൃഷ്*ടിച്ചതാണ്*. ഞാന്* മലയാളത്തിലെഴുതിയത്* ജി.കെ.ഹിന്ദിയിലാക്കും. ഒടുവില്* പതിനാലു സീനുകള്* എഴുതിത്തീര്*ത്തു. നാലു ദിവസം കഴിഞ്ഞാല്* ഡല്*ഹിയില്* ഷൂട്ടിംഗ്*. ഞാനും ജോഷിയും സീനും പോക്കറ്റില്*വച്ച്* ഫ്*ളൈറ്റില്* കയറി. അന്നാദ്യമായി ഡല്*ഹിയിലെത്തി. എന്റെ അടുത്ത സുഹൃത്തായ വിക്*ടര്* ജോര്*ജ്* അന്ന്* ഡല്*ഹിയില്* പത്ര ഫോട്ടോഗ്രാഫറാണ്*. അവന്റെ സ്*കൂട്ടറിന്* പിറകിലിരുന്ന്* ഞാന്* ഡല്*ഹി മുഴുവന്* കറങ്ങി.

    ഇരുപത്തൊന്നു ദിവസമാണ്* ഷൂട്ടിംഗ്*. ഒരു സെറ്റുപോലും ഇട്ടിട്ടില്ല. കേരളഹൗസിലിരുന്നാണ്* തിരക്കഥയെഴുത്ത്*. ഓരോ ദിവസവും എടുക്കേണ്ട സീനുകള്* അന്നന്നു രാവിലെയാണ്* എഴുതിത്തീര്*ക്കുക. ഒടുവില്* ക്ലൈമാക്*സിന്റെ ഘട്ടമെത്തിയപ്പോള്* ആകെയൊരു അസ്വസ്*ഥത. എങ്ങനെ സിനിമ തീര്*ക്കണമെന്ന കണ്*ഫ്യൂഷന്*.

    വില്ലനെ ജി.കെ ഓടിച്ചിട്ടു പിടിക്കുന്നു എന്നു മാത്രം എഴുതിവച്ചു. തിരിച്ചും മറിച്ചും എഴുതിനോക്കി. രക്ഷയില്ല. ഒരു ദിവസം 'ടൈംസ്* ഓഫ്* ഇന്ത്യ' വായിച്ചുകൊണ്ടിരിക്കുമ്പോള്* ഒരു ബോക്*സ് ന്യൂസ്* ശ്രദ്ധയില്*പെട്ടു. ഫാക്*ടറികളിലെ അപകടങ്ങള്* ഒഴിവാക്കാന്* വേണ്ടിയുള്ള നിര്*ദ്ദേശങ്ങള്* അടങ്ങിയ ഹാന്*ഡ്*ബുക്ക്* പ്രിന്റ്* ചെയ്യുന്നതിനിടെ ഒരു തൊഴിലാളിയുടെ കൈ പ്രിന്ററില്* കുടുങ്ങി.

    അവന്റെ ബ്ലഡ്* ആ ബുക്കിനൊപ്പം അച്ചടിച്ചുവന്നു. ആ സംഭവം ക്ലൈമാക്*സിലേക്ക്* കൊണ്ടുവന്നു. ദേവന്റെ ശങ്കര്* എന്ന കഥാപാത്രം മരിച്ചിട്ടില്ല. മരിച്ചു എന്ന ധാരണയില്* പത്രം പ്രിന്റു ചെയ്യുന്നതിനിടയില്* ശങ്കര്* ജീവനോടെ എത്തുന്നു. ശങ്കറെ ജി.കെ. വെടിവച്ചു വീഴ്*ത്തുന്നു. ശങ്കറിന്റെ മരണവാര്*ത്തയില്* ബ്ലഡ്* കലരുന്നതോടെ സിനിമ അവസാനിക്കുന്നു.

    പടം സൂപ്പര്*ഹിറ്റായി. മദ്രാസ്* സഫയര്* തിയറ്ററില്* നൂറു ദിവസമാണ്* ന്യൂഡല്*ഹി ഓടിയത്*. തെലുങ്ക്* നിര്*മ്മാതാവ്* കൃഷ്*ണാറെഡ്*ഡി 'ന്യൂഡല്*ഹി'യുടെ തെലുങ്ക്*, കന്നഡ, ഹിന്ദി റീമേക്ക്* അവകാശം വാങ്ങിച്ചു. തെലുങ്കില്* കൃഷ്*ണംരാജ, കന്നഡയില്* അംബരീഷ്*, ഹിന്ദിയില്* ജിതേന്ദ്ര എന്നിവരാണ്* നായകര്*.

    ജോഷി തന്നെയാണ്* മൂന്നുഭാഷകളിലും സംവിധാനം. ഹിന്ദി പ്ര?ഡക്ഷന്* തുടങ്ങുന്നതിന്റെ ഏതാനും നാള്* മുമ്പ്* മദ്രാസ്* വുഡ്*ലാന്*ഡ്*സ് ഹോട്ടലിലിരുന്ന്* എഴുതുമ്പോള്* റിസപ്*ഷനില്* നിന്ന്* എനിക്കൊരു ഫോണ്*കോള്*. അങ്ങേത്തലയ്*ക്കല്* സാക്ഷാല്* രജനീകാന്ത്*. ശരിക്കും ഞെട്ടിപ്പോയി.

    ''ഞാനൊന്നു മുറിയിലേക്കു വരട്ടെ. ഒരു കാര്യം സംസാരിക്കാനുണ്ട്*.''
    ഞാന്* അദ്ദേഹത്തെ മുറിയിലേക്ക്* ക്ഷണിച്ചു.
    ''ന്യൂഡല്*ഹി സിനിമ കണ്ടു. ഗംഭീരം. 'അന്തക്കാനു' എന്ന പടത്തിനുശേഷം ഹിന്ദിയില്* എനിക്കൊരു ബ്രേക്കുണ്ടായിട്ടില്ല. അതിനാല്* 'ന്യൂഡല്*ഹി'യുടെ ഹിന്ദി റൈറ്റ്* കിട്ടിയാല്* നന്നായിരുന്നു.''

    കൃഷ്*ണാറെഡ്*ഡിക്ക്* റൈറ്റ്* കൊടുത്തുപോയ കാര്യം ഞാന്* പറഞ്ഞു. അവരോടു ചോദിക്കാന്* അദ്ദേഹം എന്നെ ചുമതലപ്പെടുത്തി. കടുത്ത രജനീകാന്ത്* ആരാധകനായതിനാല്* അക്കാര്യത്തില്* എനിക്കും പ്രത്യേക താല്*പ്പര്യമുണ്ടായിരുന്നു. പക്ഷേ നടന്നില്ല. കൃഷ്*ണാറെഡ്*ഡിയുടെ പന്ത്രണ്ട്* സിനിമകളുടെ ചിത്രീകരണം നടക്കുകയാണ്*. 12ലും ജിതേന്ദ്രയാണ്* നായകന്*.ഒരു സിനിമയില്*നിന്ന്* ജിതേന്ദ്രയെ ഒഴിവാക്കാന്* അവര്*ക്കു കഴിയില്ലെന്ന മറുപടിയാണ്* ലഭിച്ചത്*. വൈകിട്ട്* വീണ്ടും രജനീകാന്ത്* വന്നപ്പോള്* ഞാന്* കാര്യം പറഞ്ഞു. ഒപ്പം ഒരു നിര്*ദ്ദേശവും വച്ചു.

    ''ഹിന്ദിയില്* ത്യാഗരാജന്റെ വേഷം സാറിന്* ചെയ്*തുകൂടെ. വേണമെങ്കില്* ആ കഥാപാത്രത്തെ കൂടുതല്* ഡവലപ്പ്* ചെയ്യാം. അല്ലെങ്കില്* ഈ സിനിമയുടെ തമിഴ്* റൈറ്റ്* തരാം.''
    രജനീസാര്* അതിനോട്* യോജിച്ചില്ല.

    ''തമിഴില്* ഞാന്* പരാജിതനായ ഹീറോ ആയിവന്നാല്* ജനം അംഗീകരിക്കില്ല. എന്നാല്* ഹിന്ദിയില്* അങ്ങനെ വന്നാല്* കുഴപ്പമില്ല. ത്യാഗരാജന്റെ റോള്* ഏറ്റെടുത്താല്* ഹിന്ദിയില്* എക്കാലത്തും ഞാന്* സെക്കന്*ഡ്*ഹീറോ ആയി മാറിപ്പോകും.''
    ഞാനേറ്റവും ടെന്*ഷനടിച്ച്* എഴുതിയ തിരക്കഥയാണ്* 'ന്യൂഡല്*ഹി'യുടേത്*. മമ്മൂട്ടിക്ക്* മാത്രമല്ല, ജോഷിക്കും എനിക്കുമെല്ലാം ആ സിനിമ നല്*കിയത്* പുനര്*ജന്മമാണ്*.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3022
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    വീടിനു മുന്നില്* കുരുക്കിയിട്ട നായയ്*ക്ക് മമ്മൂട്ടി രക്ഷകനായി
    Story Dated: Wednesday, February 11, 2015 12:59
    - See more at: http://www.mangalam.com/print-editio....wqWCPyW2.dpuf

    ഉപേക്ഷിക്കപ്പെട്ട നിലയില്* തന്റെ വീടിനു മുന്നില്* കണ്ട നായയെ നടന്* മമ്മൂട്ടി രക്ഷിച്ചു. ഇന്നലെ പുലര്*ച്ചെയാണ്* അല്*സേഷന്*- പോമറേനിയന്* ക്രോസ്* ഇനത്തില്*പ്പെട്ട രണ്ടു വയസു തോന്നിക്കുന്ന നായയെ പനമ്പിള്ളി നഗറില്* മമ്മൂട്ടിയുടെ വീടിനു സമീപം കുരുക്കിയിട്ട നിലയില്* കണ്ടെത്തിയത്*. ടെലിഫോണ്* പോസ്*റ്റില്* തൂങ്ങികിടന്ന കേബിളില്* നായയെ കെട്ടിയിട്ടിരിക്കുകയായിരുന്നു. രാവിലെ കടവന്ത്രയിലെ ജിമ്മിലേക്കുള്ള യാത്രയ്*ക്കിടെ നായയുടെ ദുരവസ്*ഥ കണ്ട മമ്മൂട്ടി ആപത്തില്*പ്പെടുന്ന നായകള്*ക്കു രക്ഷകനാകാറുള്ള എറണാകുളം വെണ്ണല സ്വദേശി ബോണി ചെറിയാനെ വിവരമറിയിയിച്ചു. തുടര്*ന്ന്* തന്റെ ഡ്രൈവറായ ഉണ്ണിയോടു നായക്കു ഭക്ഷണം വാങ്ങി നല്*കാനും നിര്*ദേശിച്ചു. ഒമ്പതു മണിയോടെ ബോണി സ്*ഥലത്തെത്തി നായയെ ഏറ്റെടുത്തു.
    ഉപേക്ഷിക്കപ്പെടുന്ന വളര്*ത്തുമൃഗങ്ങളെ ശുശ്രൂഷിച്ച്* ആവശ്യക്കാര്*ക്ക്* സൗജന്യമായി നല്*കുകയാണ്* 40 വര്*ഷമായി ബോണിയുടെ പതിവ്*. പനമ്പിള്ളി നഗറിലെ കര്*മ എന്ന സന്നദ്ധ സംഘടനയെ നാട്ടുകാര്* വിവരമറിയിച്ചെങ്കിലും അവരാരും സ്*ഥലത്തെത്തിയില്ല. ഓമനത്വമുള്ള നായ ഒറ്റപ്പെട്ടിട്ടും ശാന്തസ്വഭാവം കൈവിടാതെ പ്രതീക്ഷയോടെ യജമാനനെ കാത്തിരിക്കുകയാണ്*. ഉടമ എത്തിയില്ലെങ്കില്* താല്*പര്യമുള്ള പുതിയ ഉടമയെ കിട്ടുന്നതുവരെ നായയെ പരിപാലിക്കുമെന്ന്* ബോണി അറിയിച്ചു.
    - See more at: http://www.mangalam.com/print-editio....wqWCPyW2.dpuf
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. Likes Mayavi 369 liked this post
  5. #3023
    FK Citizen Bahuleyan's Avatar
    Join Date
    Sep 2012
    Location
    Kalluvayal
    Posts
    8,839

    Default

    Panthers

  6. Likes Mayavi 369, sha liked this post
  7. #3024
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Vanitha Film Awards
    Best Actor Mammookka
    Never argue with stupid people, they will drag you down to their level and then beat you with experience.

  8. Likes Mayavi 369 liked this post
  9. #3025

    Default

    Quote Originally Posted by Bahuleyan View Post

    Quote Originally Posted by KARNAN View Post
    Vanitha Film Awards
    Best Actor Mammookka

  10. #3026

    Default

    Quote Originally Posted by sha View Post
    വീടിനു മുന്നില്* കുരുക്കിയിട്ട നായയ്*ക്ക് മമ്മൂട്ടി രക്ഷകനായി
    Story Dated: Wednesday, February 11, 2015 12:59
    - See more at: http://www.mangalam.com/print-editio....wqWCPyW2.dpuf

    ഉപേക്ഷിക്കപ്പെട്ട നിലയില്* തന്റെ വീടിനു മുന്നില്* കണ്ട നായയെ നടന്* മമ്മൂട്ടി രക്ഷിച്ചു. ഇന്നലെ പുലര്*ച്ചെയാണ്* അല്*സേഷന്*- പോമറേനിയന്* ക്രോസ്* ഇനത്തില്*പ്പെട്ട രണ്ടു വയസു തോന്നിക്കുന്ന നായയെ പനമ്പിള്ളി നഗറില്* മമ്മൂട്ടിയുടെ വീടിനു സമീപം കുരുക്കിയിട്ട നിലയില്* കണ്ടെത്തിയത്*. ടെലിഫോണ്* പോസ്*റ്റില്* തൂങ്ങികിടന്ന കേബിളില്* നായയെ കെട്ടിയിട്ടിരിക്കുകയായിരുന്നു. രാവിലെ കടവന്ത്രയിലെ ജിമ്മിലേക്കുള്ള യാത്രയ്*ക്കിടെ നായയുടെ ദുരവസ്*ഥ കണ്ട മമ്മൂട്ടി ആപത്തില്*പ്പെടുന്ന നായകള്*ക്കു രക്ഷകനാകാറുള്ള എറണാകുളം വെണ്ണല സ്വദേശി ബോണി ചെറിയാനെ വിവരമറിയിയിച്ചു. തുടര്*ന്ന്* തന്റെ ഡ്രൈവറായ ഉണ്ണിയോടു നായക്കു ഭക്ഷണം വാങ്ങി നല്*കാനും നിര്*ദേശിച്ചു. ഒമ്പതു മണിയോടെ ബോണി സ്*ഥലത്തെത്തി നായയെ ഏറ്റെടുത്തു.
    ഉപേക്ഷിക്കപ്പെടുന്ന വളര്*ത്തുമൃഗങ്ങളെ ശുശ്രൂഷിച്ച്* ആവശ്യക്കാര്*ക്ക്* സൗജന്യമായി നല്*കുകയാണ്* 40 വര്*ഷമായി ബോണിയുടെ പതിവ്*. പനമ്പിള്ളി നഗറിലെ കര്*മ എന്ന സന്നദ്ധ സംഘടനയെ നാട്ടുകാര്* വിവരമറിയിച്ചെങ്കിലും അവരാരും സ്*ഥലത്തെത്തിയില്ല. ഓമനത്വമുള്ള നായ ഒറ്റപ്പെട്ടിട്ടും ശാന്തസ്വഭാവം കൈവിടാതെ പ്രതീക്ഷയോടെ യജമാനനെ കാത്തിരിക്കുകയാണ്*. ഉടമ എത്തിയില്ലെങ്കില്* താല്*പര്യമുള്ള പുതിയ ഉടമയെ കിട്ടുന്നതുവരെ നായയെ പരിപാലിക്കുമെന്ന്* ബോണി അറിയിച്ചു.
    - See more at: http://www.mangalam.com/print-editio....wqWCPyW2.dpuf
    last week vere orennathine ikka rakshichallo.athinte vargam ethanavo.promerino atho dobermanoo
    MAMMOOKKA

  11. #3027

    Default

    ikka gymil pokunnundalle.veruthe alla body onnu fit aayathu,
    payyamvalli chandu ini thudangunnundo
    MAMMOOKKA

  12. #3028
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Quote Originally Posted by MALABARI View Post
    last week vere orennathine ikka rakshichallo.athinte vargam ethanavo.promerino atho dobermanoo
    Enne udesichanu enne mathram udesichanu enne thanne usesichanu :cid moosa:
    Never argue with stupid people, they will drag you down to their level and then beat you with experience.

  13. #3029
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by KARNAN View Post
    Enne udesichanu enne mathram udesichanu enne thanne usesichanu :cid moosa:
    ningale aaru, eppol, evide kettiyittu ennu ippol ivide vyakthamaakkanam...

  14. #3030
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Quote Originally Posted by maryland View Post
    ningale aaru, eppol, evide kettiyittu ennu ippol ivide vyakthamaakkanam...
    ,,,
    Never argue with stupid people, they will drag you down to their level and then beat you with experience.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •