Sponsored Links ::::::::::::::::::::Remove adverts | |
mammukka in dubai fr kairali arabia launch
@Rachu
Front page onnu update cheythu koode?
Up coming movies etc etc...
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
മമ്മൂക്കയുടെ പുതിയ ചിത്രം ഫയർമാൻ റിലീസ് അനുബന്ധിച് യു.എ.ഇ മമ്മൂട്ടി ഫാൻസും മിനിസ്ട്രി ഓഫ് ഹെൽത്ത്* ഷാർജ ബ്ലഡ്* ബാങ്കും റേഡിയോ മി 100.3 എഫ്. എം, ലുലു ഹൈപെർ മാർക്കറ്റും ചേർന്ന് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പയിൻ ഫെബ്രുവരി 19 നു വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്നു. രാത്രി 10 മണി വരെ നീണ്ടു നില്ക്കുന്ന ക്യാമ്പയിൻ നടക്കുന്നത് ദുബായ് അൽ ഖുസൈസ് ലുലു ഹൈപെർ മാർക്കറ്റിലാണ്. യു എ ഇ യിൽ ഉള്ള ഏവരെയും സ്വാഗതം ചെയ്യുന്നു..!
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.