NJan Thrisuril repeat cheyyuvarunnu aa samayam...
Padam irangiyathu entrance exam samyathu aayirunnu... report okke kandittuu exam kazhiyan kathiriunnu...medical exam kazhinja annu vaikittu poi kandu....ammo kidilam atmosphere aayirunnu..
Aduthu irunna aalokke chirichu chirichu ente purathottu veenu![]()
MILESTONE FILMS IN BOLLYWOOD MOVIES-
1. MUGAL-E-AZAM
2. SHOLAY
3.DDLJ
4. 3 IDIOTS
Sponsored Links ::::::::::::::::::::Remove adverts | |
Ratheesh's son abt ikka...
സിനിമ ആയിരുന്നു കുട്ടിക്കാലം മുതലേ ഉള്ള ആഗ്രഹം.. എന്നാല്‍* പഠിത്തം കഴിഞ്ഞു മതി സിനിമ എന്ന് അമ്മ വാശി പിടിച്ചു... പഠിത്തം ഒക്കെ കഴിഞ്ഞ ശേഷം സിനിമ എന്നാ ചിന്തയുമായി ഇരുന്നപ്പോ ചിലര്‍* പറഞ്ഞു ആരെയെങ്കിലും ഒക്കെ പോയി പരിചയപ്പെടുകയോ ചാന്*സ് ചോദിക്കുകയോ ഒക്കെ ചെയ്യണം എന്ന്... ഒരു പുതുമുഖം ആയത് കൊണ്ട് തന്നെ അത്തരത്തില്‍* ഉള്ളവരെ ഹെല്*പ്പ് ചെയ്യുന്ന ഒരാളെ വേണമല്ലോ കാണാന്‍*.. അന്ന് തന്നെ ഞാന്‍* മമ്മൂക്കയ്ക്ക് ഒരു മെസേജ് അയച്ചു.. " രതീഷിന്*റെ മകനാണ്.. സിനിമയില്‍* അഭിനയിക്കാന്‍* താത്പര്യം ഉണ്ട്" ഉടന്‍* തന്നെ തീര്*ച്ചയായും സഹായിക്കും എന്നുള്ള മമ്മൂക്കയുടെ മറുപടിയും വന്നു..അത് കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോള്‍* ആണ് ഫയര്‍*മാനിലെക്ക് ക്ഷണം കിട്ടിയത് . ഫയര്‍*മാനിലെ ആ കഥാപാത്രത്തിനായി ഒരു പുതുമുഖത്തെ തേടുന്നതിനിടയിലാണ് നാദിര്‍* എന്‍*റെ ഫോട്ടോ കാണുന്നതും അത് ദീപുവിനെയും മമ്മൂക്കയെയും കാണിക്കുന്നത്.. ഞാന്‍* ആണെന്ന് അറിഞ്ഞതും ആ റോള്‍* എനിക്ക് തന്നെ നല്*കാനും മമ്മൂക്ക ആവശ്യപ്പെട്ടു..ക്യാമറയെ പേടി ഇലായിരുന്നെങ്കിലും മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍* ഒരു ടെന്‍*ഷന്* ഉണ്ടായിരുന്നു..അവിടെയും മമ്മൂക്ക തന്നെ സഹായത്തിനെത്തി.. വേണ്ട ഉപദേശങ്ങള്‍* തന്നു.. ആദ്യ ശോട്ടോടെ തന്നെ എല്ലാ ടെന്‍*ഷനും മാറി.. ഇഷ്ട്ടപ്പെട്ട സീനില്‍* മമ്മൂക കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക വരെ ചെയ്തു.. കൂടെ ഉള്ളവരേ സഹായിക്കാന്‍* ഏതു ലെവലിലും ഹെല്*പ് ചെയ്യാന്‍* മമ്മൂക്ക തയ്യാറാണ്... മമ്മൂക്കയോടൊപ്പം "അച്ഛാ ദിന്*" എന്നാ സിനിമയാണ് അടുത്തതായി ചെയ്യുന്നത്.. അതില്‍* ഒരു മുഴുനീള കഥാപാത്രം ആയത് കൊണ്ട് എന്‍*റെ കരിയറിന് ഒരുപാട് ഗുണം ചെയ്യും എന്നാണ് പ്രതീക്ഷ
- പത്മരാജ് രതീഷ്*
Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.
ജോസഫ് അലക്സ്: I should thank you.
എന്തിനാണെന്നല്ലേ? പറയാം. മരണത്തിലേക്ക്
കാറോടിച്ചുകയറിയ ഡോക്ടർ വിജയന്റെ സിരകളിൽ
ഓടിയിരുന്നത് പെത്തഡിനും ബ്രൗൺ
ഷുഗറുമാണെന്ന് പ്രവചിച്ച ത്രികാലജ്ഞാനിയെ
പറ്റി ഇയാള്‍
പറയാതെ തന്നെ ബോധ്യപ്പെടുത്തി
തന്നതിന്. And it's you. You have answered the question
with your presence. എനിക്കറിയാം. ഒളിച്ചുപിടിക്കപ
്പെടാനുള്ള ഒരുപാട് സത്യങ്ങൾ
ഇവന്റെ നാവിൻത്തുമ്പിൽ ഉണ്ടായിരുന്നില്
ലെങ്കിൽ ഈ ലൗസി ഗോസിപ്പ്
മംഗറെ രക്ഷിച്ചെടുക്കാൻ നീ ഇത്ര
ബദ്ധപ്പെട്ട് ഇവിടെ വരില്ലായിരുന്നു, right?
ശങ്കർ: Crap!
ജോസഫ് അലക്സ്: Okay. Now you leave
him.
ശങ്കർ: What the hell?
ജോസഫ് അലക്സ്: Please
don't create anyfuss. Don't shout and don't panic. I'm
arresting him.
ശങ്കർ: What?
ജോസഫ് അലക്സ്: Section
44, CRPC. Criminal Procedure Code-
ന്റെ നാല്പത്തിനാലാം വകുപ്പുപയോഗിച്ച്
executive magistrate കൂടിയായ ജില്ലാ കളക്ടർ
തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ്
ഇയാളെ അറസ്റ്റ് ചെയ്യുന്നു എന്ന്. Does
that make any sense, Mr. Commissioner?
വെറുതെയല്ലെടോ. On multifarious
charges. That is, for driving under the influence of
alcohol. Section 185, Motor Vehicles Act. Punishable as
per section 279 ofthe Indian Penal Code. കള്ളുകുടിച്ച്
വണ്ടിയോടിച്ചതിന്. Then for resisting lawful
apprehension. Section 41 (1e)CRPC and 224 IPC.
പിന്നെ, പൊതുസ്ഥലത്ത്
ഉടുമുണ്ടുരിഞ്ഞെറിഞ്ഞതിന്. Offense to public
tranquility. 292 IPC and section 353 IPC for assaulting a
police, a police officer. നിങ്ങളിലൊരുത്തന
്റെ ചെകിടത്തടിച്ചതിന്. പിന്നെ, ആ
പത്രറിപ്പോർട്ടിലെ സൂചനകളുടെ പേരിൽ,
വേണ്ടിവന്നാൽ Indian Evidence Act-ലെ relevant
വകുപ്പുകളും. എന്താ, എന്റെ നിയമപരമായ
ഔദ്യോഗിക അധികാരങ്ങൾ ലംഘിച്ച്,
ഇവനെ ഇവിടെ നിന്ന്
രക്ഷിച്ചുകൊണ്ടുപോകാൻ
ചങ്കൂറ്റമുണ്ടോ തനിക്ക്? Then come on, do it.
ശങ്കർ:നിന്റെ ഈ ധിക്കാരമുണ്ടല്ലോ.
നിയമപരമായഅധികാരം വച്ചുള്ള ഈ തിളപ്പ്. ഇതിന്
ശങ്കർ മറുപടി പറയുന്നത് ഈ
യൂണിഫോമിന്റെ ബലം വച്ചായിരിക്കില്ലെടാ.
പകരം നിന്നെയൊക്കെ ചവിട്ടിയരക്കാൻ
കെല്പുള്ള political strength വച്ചായിരിക്കും.
നോക്കിക്കോ.
ജോസഫ് അലക്സ്: പ്ഭാ... political strength.
എടാ, നിന്നെപ്പോലെയുള
്ളവന്റെയൊക്കെ പിടിപാടിന്റെ പേര്
strength എന്നല്ല. It's slavery. It's castration.
വരിയുടക്കപ്പെട്ടവന്റെ അടിമത്തം.
അമ്മയെ ചൂണ്ടിക്കാണിച്ച്
കൂട്ടിക്കൊടുക്കാൻ പറഞ്ഞാൽ
അതിനും അറപ്പില്ലാത്തവന
്റെ ഷണ്ഡത്വം. Now take your ugly hands off,
you nasty man. ടാ പുല്ലേ, ദാ ഈ അഴിച്ചിട്ടിരിക്കുന്ന
മുണ്ടുണ്ടല്ലോ. ഇതെടുത്ത്
ആണുങ്ങളെപ്പോലെ അന്തസ്സായിട്ട്
മടക്കിക്കുത്താനും അറിയാം ഈ ജോസപ്പിന്.
നിനക്കതറിയില്ല. Now you just wait and see.
Ithingane vaykumbol scene by scene orma varunnu ; ingane neduneelan dialogue parayan nammude mammukkayke pattoo...romanjam![]()
Varshatil
aa velakakkaran thirichu varunpol ikka enthinaa ayale thallunnad????![]()
MILESTONE FILMS IN BOLLYWOOD MOVIES-
1. MUGAL-E-AZAM
2. SHOLAY
3.DDLJ
4. 3 IDIOTS