ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
Sponsored Links ::::::::::::::::::::Remove adverts | |
CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......
തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ്മമ്മൂക്ക
മംഗളം ചലച്ചിത്ര അവാര്*ഡുകള്* പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്*,മഞ്*ജു വാര്യര്* നടി -
തിരുവനന്തപുരം : ഒന്നാമത്* മംഗളം ചലച്ചിത്ര അവാര്*ഡുകള്* പ്രഖ്യാപിച്ചു. ‘വെള്ളിമൂങ്ങ’യാണ്* മികച്ച ചിത്രം. മമ്മൂട്ടിയെ മികച്ച നടനായും (മുന്നറിയിപ്പ്*,വര്*ഷം), മഞ്*ജു വാര്യരെ മികച്ച നടിയായും (ഹൗ ഓള്*ഡ്* ആര്* യു) തെരഞ്ഞെടുത്തു. എബ്രിഡ്* ഷൈനാണ്* മികച്ച സംവിധായകന്* (1983).
പ്രേക്ഷകരില്* നിന്നുള്ള ഗ്യാലപ്പോളിന്റെ അടിസ്*ഥാനത്തില്* ലെനിന്* രാജേന്ദ്രന്* അധ്യക്ഷനും നിര്*മ്മാതാവ്* ജി. സുരേഷ്* കുമാര്*, ഛായാഗ്രാഹകന്* സണ്ണി ജോസഫ്* എന്നിവര്* അംഗങ്ങളുമായ ജൂറിയാണ്* അവാര്*ഡ്* നിശ്*ചയിച്ചത്*. യൂത്ത്* ഐക്കന്* അവാര്*ഡിന്* നടന്* നിവന്* പോളിയും (1983), നടി മിയയും (ഐ ആം ടോണി, മിസ്*റ്റര്* ഫ്രോഡ്*) അര്*ഹരായി. മികച്ച തിരക്കഥാകൃത്തായി ബോബി സഞ്*ജയ്*യും(ഹൗ ഓള്*ഡ്* ആര്* യു) ഗായകരായി നജീബ്* അര്*ഷാദും (മഴനിലാകുളിരുമായി... ചിത്രം: വിക്രമാദിത്യന്*) ഗായികയായി വാണി ജയറാമും (ഓലഞ്ഞാലി കുരുവി... ചിത്രം: 1983) തെരഞ്ഞെടുക്കപ്പെട്ടു.
സമഗ്രസംഭാവനയ്*ക്കുള്ള പുരസ്*കാരത്തിന്* നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്* അര്*ഹനായി. മികച്ച ഛായാഗ്രാഹകനായി ജോമോന്* ടി. ജോണ്* (വിക്രമാദിത്യന്*) തെരഞ്ഞെടുക്കപ്പെട്ടു. സംവിധാനത്തിനുള്ള സ്*പെഷല്* ജൂറി പുരസ്*കാരത്തിന്* വേണു (മുന്നറിയിപ്പ്*), തിരക്കഥയ്*ക്കുള്ള സ്*പെഷല്* ജൂറി പുരസ്*കാരത്തിന്* അഞ്*ജലി മേനോന്* (ബാംഗൂര്* ഡെയ്*സ്) എന്നിവര്* അര്*ഹരായി.
http://www.mangalam.com/latest-news/300899
തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ്മമ്മൂക്ക
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.