Page 365 of 1800 FirstFirst ... 2653153553633643653663673754154658651365 ... LastLast
Results 3,641 to 3,650 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #3641
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default


    ഏഷ്യാനെറ്റ്* ന്യൂസ്* ചാനലില്* തൃശൂർ പൂരം തേക്കിന്*ക്കാട്* മൈതാനത്തില്* നിന്ന്* ലൈവ്* ടെലിക്കാസ്*റ്റില്* ഇന്ന്* തൃശൂർക്കാരനായ കവി സുകുമാരന്* മാഷ്* പറഞ്ഞത്*...
    "നോക്കിയാല്* കണ്ണെടുക്കാന്* തോന്നാത്ത അത്ര തലയെടുപ്പും സൗന്ദര്യവും ആണ്* തിരുവമ്പാടി ശിവസുന്ദറിന്*...
    പണ്ട്* പ്രേം നസീറിനേയും, ഇന്ന്* മമ്മൂട്ടിയേയും കാണുന്ന പോലെ..."
    പൂര പറമ്പിലും ഇക്ക തന്നെ

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3642
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. Likes SachinMammookka liked this post
  5. #3643

    Default

    immathiri items okke pettennu delete cheythoode...@mods
    A Proud fan of Mammookka....!


  6. #3644
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ഇതാണ് ഒരു പക്കാ മമ്മൂട്ടി ഫാനിന്*റെ വിവാഹം

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  7. #3645
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  8. #3646
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,580

    Default


  9. #3647
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    സിനിമാലോകത്ത് സംഭവിച്ച ചില നുറുങ്ങുകള്* വായിക്കാം.

    മമ്മൂക്കയുടെ ആരാധകന്*
    മമ്മൂട്ടി അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ ലൊക്കേഷനില്* മലപ്പുറത്തു നിന്നൊരു ആരാധകന്* വന്നു.
    ആരാധനയെന്നാല്* ചില്ലറയൊന്നുമല്ല, ഭ്രാന്തോളം മൂത്ത ആരാധനയാണയാള്*ക്ക്. മമ്മൂട്ടിയെ നേരിട്ടൊന്നു കാണണം, ഒന്നു തൊടണം. ഇത്രയുമാണ് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം. കൂടെ നിന്നൊരു ഫോട്ടോ എടുക്കാന്* കഴിഞ്ഞാല്* സ്വര്*ഗം കിട്ടുന്നതിനു തുല്യമായി.
    ജീവിതാഭിലാഷം സാധിക്കാന്* അയാള്* പലവട്ടം ശ്രമിച്ചതാണ്. ഇതുവരെയും കഴിഞ്ഞില്ല. പക്ഷേ, ഇത്തവണ ഭാഗ്യക്കുറി അടിച്ചു. ഇഷ്ടനായകന്* അതാ ഒരു മരത്തണലില്* വിശ്രമിക്കുന്നു. കൂടെ പരിവാരവും ബഹളവുമൊന്നുമില്ലതാനും.
    ആരാധകന്* നേരെ മമ്മൂട്ടിയുടെ അടുത്തുചെന്നു. കണ്ടു, തൊഴുതു, തൊട്ടു.
    മമ്മൂട്ടി നല്ല മൂഡിലായിരുന്നു. അയാളുടെ ആത്മാര്*ഥമായ സ്*നേഹപ്രകടനങ്ങള്* മമ്മൂട്ടിയില്* മതിപ്പുളവാക്കി.
    ഉച്ചഭക്ഷണത്തിനുള്ള സമയമായിരുന്നു അപ്പോള്*. ഭക്ഷണം കഴിക്കാന്* മമ്മൂട്ടി ക്ഷണിച്ചെങ്കിലും വിനയപൂര്*വം ആരാധകന്* ഒഴിഞ്ഞുമാറി. എങ്കിലും, എന്തൊക്കെയാണ് മമ്മൂട്ടി കഴിക്കുന്നത് എന്നറിയാന്* അയാള്*ക്ക് കൗതുകമുണ്ടായിരുന്നു. നല്ല ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് മമ്മൂട്ടിക്ക് ഇത്രയും ഗ്ലാമറെന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്.
    എന്തൊക്കെയാവും മമ്മുക്ക കഴിക്കുക?
    ബിരിയാണി എന്തായാലും ഉണ്ടാവും. കോഴിയിറച്ചി, പോത്ത് വരട്ടിയത്, മീന്* പൊള്ളിച്ചത്, ചെമ്മീന്* ഫ്രൈ... ഇങ്ങനെ പല വിഭവങ്ങളും കാണും. രാജകീയമായ ആ ശാപ്പാടൊന്നു കാണാന്* ആരാധകന്* ജനലിലൂടെ അകത്തേക്കു നോക്കി.
    മമ്മൂട്ടിക്കു മുന്*പില്* നിരത്തിയ വിഭവങ്ങള്* കണ്ടപ്പോള്* അക്ഷരാര്*ഥത്തില്* അയാള്* ഞെട്ടിപ്പോയി. രണ്ടുമൂന്ന് കുഞ്ഞ് സോസറുകളില്* വാട്ടിയ ഇലകളും പച്ചക്കറികളും. ഒരു ചപ്പാത്തി, അരക്കപ്പ് ചോറ്, ഒരു സ്പൂണ്* തൈര്... തീര്*ന്നു,
    രാജകീയ ഭോജനം.
    ഭക്ഷണം കഴിഞ്ഞ് കൈ കഴുകുന്ന മമ്മൂട്ടിക്കരികിലേക്ക് നിറകണ്ണുകളോടെ ചെന്ന് ഗദ്ഗദകണ്ഠനായി അയാള്* പറഞ്ഞു:
    'മമ്മൂക്കാ, ഇത് കഷ്ടമായിപ്പോയി. പാവപ്പെട്ടവനായ ഈ ഞാന്* പോലും രണ്ടു ബിരിയാണി ദിവസവും തിന്നും. ഇത്ര വലിയ സൂപ്പര്*സ്റ്റാറായിട്ട് വയറ് നിറച്ച് ഭക്ഷണം കഴിക്കാന്* പറ്റില്ലാച്ചാല്*...'
    ഒന്നു നിര്*ത്തി അയാള്* തുടര്*ന്നു:
    'ഇങ്ങനെയാണെങ്കില്* നിങ്ങള് സൂപ്പര്*സ്റ്റാറാവേണ്ടിയിരുന്നില്ല മമ്മൂക്കാ...'
    നിഷ്*കളങ്കമായ ആ വാക്കുകള്* കേട്ടപ്പോള്* മമ്മൂട്ടി പൊട്ടിച്ചിരിച്ചുപോയി.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. Likes SachinMammookka liked this post
  11. #3648
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default



    ഫാൻസ്* പ്രവർത്തനങ്ങൾക്ക് മാതൃകയായി മമ്മൂട്ടി ഫാൻസ്* & വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ;

    സാമൂഹ്യസേവന രംഗങ്ങളിലും ജീവകാരുണ്യ പ്രവര്*ത്തനങ്ങളിലും ഏവർക്കും മാതൃകയായ പ്രവർത്തനങ്ങളാണ് മലയാളത്തിൻറെ സ്വന്തം മഹാനടന്* മമ്മൂക്കയും അദ്ദേഹത്തിൻറെ പേരിൽ നടക്കുന്ന മമ്മൂട്ടി ഫാൻസ്* & വെൽഫയർ അസോസിയേഷൻ ഇന്റർനാഷണലും നടത്തുന്നത്.

    നേപ്പാൾ ഭൂകമ്പം; ഏപ്രിൽ 25, 2015 ലോക ജനതയെ ഞെട്ടിച്ച മഹാദുരന്തം നേപ്പാളിനെ പിടിച്ചുലച്ചു. പതിനായിരത്തോളം മരണം ലക്ഷക്കണക്കിന് ഭവനരഹിതർ നേപ്പാൾ എന്ന രാജ്യത്തെ ഈ ഭൂകമ്പം വൻ ദുരിതക്കയത്തിൽ മുക്കിത്താഴ്ത്തി. ലോകത്തിൻറെ നാനാ ഭാഗത്തുനിന്നും സഹായ ഹസ്തവുമായി പലരും മുന്നിട്ടിറങ്ങിയിരിക്കുന്നു. അതിൻറെ കൂടെ മമ്മൂട്ടിയെന്ന മഹാനടൻറെ പേരിൽ പ്രവർത്തിക്കുന്ന മമ്മൂട്ടി ഫാൻസ്* & വെൽഫയർ അസോസിയേഷൻ ഇന്റർനാഷണലും നേപ്പാൾ ദുരിശ്വാസ പ്രവർത്തനങ്ങളുമായി മുന്നോട്ടിറങ്ങിയിരിക്കുകയാണ് അതിനു മുന്നോടിയായി മമ്മൂട്ടി ഫാൻസ്* & വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ യു എ ഇ ചാപ്റ്ററിന്റെ അംഗങ്ങൾ ഫണ്*ഡ് സ്വരൂപിക്കുകയും MFWAI സെക്രെട്ടെറി ഫൈസൽ ലത്തീഫിൻറെയും MFWAI UAE പ്രസിഡന്റ്* ഷനോജിൻറെയും നേതൃത്വത്തിൽ കുട്ടികൾക്കുള്ള ആഹാരങ്ങൾ വാങ്ങി അബൂദാബി നേപ്പാൾ എംബസ്സി ഉദ്യോഗസ്ഥൻ ഭരതിന് കൈമാറുകയും ചെയ്തു.
    ഇതിനോട് സഹകരിച്ച എല്ലാ മമ്മൂട്ടി ഫാൻസ്* & വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ യു എ ഇ പ്രവർത്തകർക്കും എൻറെ പ്രത്യേഗ അഭിനന്ദനം. ഇനിയും ഇതുപോലുള്ള കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെയെന്നും ആശംസിക്കുന്നു;

    സ്നേഹപൂർവ്വം
    ജിൻസ്

    uae ikka fans
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  12. #3649
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  13. Likes amintvm liked this post
  14. #3650
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default




    uae ikka fans...
    @mayavi369@Shivettan@hail@josemon@malabari@ACHOOTTY
    Last edited by sha; 05-04-2015 at 02:02 PM.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  15. Likes MEGASTAR ROCKS, amintvm liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •