Sponsored Links ::::::::::::::::::::Remove adverts | |
Jagathi athu personal oppinon anennu sammathichittundu.Koodathe aa statmentil thanne mammootty mikacha nadananennum paranjittundu.But vartha vannappol Mammoottikkethiray entho paranja pole ayi poyi. Pinne othiri discussion ulla oru plot thurannu thannathu Jagathiyude aa statementanu.
Njan palavattom ivide thanne paranjittulla karyamanu veendum parayunnu, As a Mammootty fan ini oru nooru varsham Mammootty anu ishta nadan ennu parayan enikku ee orotta chithram mathi. Bakkiyokke namukku kittiya extra bonnus anu.Varshangalolam orthirikkan othiri kathapathrangal thannittulla Oru Legend
എന്*റെ റോള്* അത് മറ്റാര്*ക്കും ചെയ്യാന്* പറ്റില്ല "
ഈ ഡയലോഗിനു ഉടമ മമ്മൂട്ടി അല്ല എന്നു നമുക്കറിയാം പക്ഷെ മമ്മൂട്ടിയുടെ പല റോള്കളും അതവതരിപ്പിക്കാന്* മമ്മൂട്ടിയെ കഴിഞ്ഞേ മറ്റു നടന്മാര്*ക്കും സ്ഥാനമുള്ളോ....
മമ്മൂക്ക ചെയ്ത് വിസ്മ്മയിപിച്ച പല റോളുകളും മറ്റുള്ള ഭാഷയിലെ പല നടന്മാരും അവതരിപ്പിക്കാന്* ശ്രമിചിടുണ്ട്. പക്ഷെ മിക്കതും മമ്മൂട്ടി ചെയ്തതിന്റെ അടുത്തെത്താന്* പോലും അവയ്ക്ക് കഴിഞ്ഞിട്ടില്ല....
ന്യൂ ഡല്*ഹി എന്ന സൂപര്* ഹിറ്റ്* ഫിലിം പല ഭാഷകളിലും ജോഷി തന്നെ സംവിധാനം ചെയ്തിടുണ്ട് ഹിന്ദിയില്* ജിതെന്*ത്രയും തെലുഗില്* കൃഷ്ണംരാജുവും കന്നടയില്* അമ്ബരീഷും ചെയ്തു മൂന്നുപേരും അന്നത്തെ സൂപര്* താരങ്ങള്* പക്ഷെ അവയൊന്നും വേണ്ട വിധം വിജയിച്ചില്ല എന്നു മാത്രമല്ല മമ്മൂട്ടിയുടെ performance മായി താരതമും ചെയ്*താല്* തീരെ പോരാ എന്നു ജോഷി തന്നെ അന്നത്തെ ഒരു interview ഇല്* പറഞ്ഞിടുന്ദ്....
ശേഷം മലയാളത്തിന്റെ കഥ പറയുമ്പോള്* എന്ന സിനിമ remake ചെയ്തതും മമ്മൂട്ടിയുടെ റോള്* രജനികാന്തും ഷാരുഖ് ഖാനും ഒക്കെ ചെയ്തതും നമുക്ക് അറിയാവുന്നത് തന്നെ ആ റോളുകളും വേണ്ടവിധം ശരിയായിടില്ല അധികം പറയുനില്ല...
ഇന്ത്യന്* സിനിമയില്* മമ്മൂട്ടിക്കു തുല്യം മമ്മൂട്ടി മാത്രം....
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.