Page 467 of 1800 FirstFirst ... 3674174574654664674684694775175679671467 ... LastLast
Results 4,661 to 4,670 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #4661

    Default


    Hi Ikka ChunkZzz...

    State Award ethuvareyayi...
    Ippravishyavum Ikkaye Kaividum...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4662
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. #4663

    Default

    ................
    Last edited by kevin; 08-09-2015 at 01:55 PM. Reason: will put it in the amaram thread

  5. #4664
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Rachu View Post
    aringodar koodi venamaayirunnu...
    enthinu? aa photoil kannunna kadhapaathrangal ellaam villain maaraam. onnalle mattoru reethiyil. ovvg-il nerum neriyumulla otta kshathreeyane ullu. aringodar.

  6. #4665

    Default

    Quote Originally Posted by Perumthachan View Post
    enthinu? aa photoil kannunna kadhapaathrangal ellaam villain maaraam. onnalle mattoru reethiyil. ovvg-il nerum neriyumulla otta kshathreeyane ullu. aringodar.
    chanthu..hmm oru thette cheythittulloo , aringodarde aduthu ninnu abhyasam poorthi aakkiyittu aromalnte koode pokum payattil...athu chathi enno villatharam enno theerthu parayan pattilla...

  7. #4666
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    തിങ്കളാഴ്ച നല്ല ദിവസം


    വളരെ ചുരുങ്ങിയ സമയത്തിനുള്ളില്* ഒരു വീട്ടിലും പറമ്പിലുമായി നടക്കുന്ന കഥ (സുന്ദരമായ ഒരു ചെറുകഥ എന്ന് വേണമെങ്കില്* പറയാം) അല്പം പോലും ഇഴയാതെ ഒരു ഷോട്ടോ ഒരു സംഭാഷണമോ മുഴച്ചു നിൽക്കാതെ സിനിമരൂപത്തിലാക്കിയിരിക്കുന്നു പത്മരാജനെന്ന ജീനിയസ്. മികച്ച കൈയടക്കത്തോടെ മൂന്നു തലമുറകളുടെ വ്യത്യസ്തങ്ങളായ കാഴ്ചപാടുകള്* നമുക്ക് കാട്ടിത്തരുകയാണ് അദ്ദേഹം. പറമ്പില്* ഓടികളിക്കാന്* ഇഷ്*ടപ്പെടുന്ന കുട്ടികളുടെയും, പറമ്പിനു പുറത്തു പുഴയുടെ തീരത്ത് പങ്കു വയ്ക്കുന്ന കൌമാരപ്രണയത്തിന്റെ ഉത്കണ്ഠകളുടെയും കാഴ്ചകള്* കൂടി പ്രധാന കഥയോടൊപ്പം പറയുന്നതിലൂടെ മനുഷ്യന്റെ നാലു അവസ്ഥകളിലെ (ബാല്യം, കൌമാരം, ഗാര്*ഹസ്ഥ്യം, വാര്*ധക്യം) ആശകളും വേദനകളുമാണ് കഥാകാരന്* പ്രേക്ഷകനോട് പങ്കുവെയ്ക്കുന്നത്. 1980 കളില്* ഗള്*ഫ്* ബൂം കേരള സമൂഹത്തില്* വരുത്തിയ മാറ്റങ്ങളും, അന്യമായിക്കൊണ്ടിരിക്കുന്ന ജന്മി കുടിയാന്* വ്യവസ്ഥിതിയുടെ ശേഷിപ്പുകളും, പ്രായോഗികതയുടെയും ഗൃഹാതുരത്വത്തിന്റെയും ഇടയില്* വലയുന്ന പ്രവാസി മലയാളിയുടെ ആത്മസംഘര്*ഷങ്ങളും സൂക്ഷ്മമായി അവതരിപ്പിച്ചിട്ടുണ്ട് ഈ സിനിമയില്*. എന്തിനു കേരളത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ സര്*വത്രികത പോലും നര്*മ്മത്തിന്റെ മേമ്പൊടി കലര്*ത്തി അവതരിപ്പിച്ചിരിക്കുന്നു.

    സുന്ദരമായ കഥാപാത്ര സൃഷ്ടിയും അതിനു ചേര്*ന്ന കൃത്യമായ കാസ്റ്റിംഗും ഈ സിനിമയെ വളരെയധികം സഹായിച്ചിട്ടുണ്ട്. മൂത്ത മകന്റെ (കരമന) നിസ്സഹായത, ഇളയ മകന്റെ(മമ്മൂട്ടി)കുറ്റബോധം, മരുമകന്റെ നിസ്സംഗത ഇവയൊക്കെ സിനിമയിലുടനീളം നമുക്ക് കാണാന്* സാധിക്കും. എന്തോ ദുരന്തം ഒളിച്ചിരിക്കുന്നുണ്ട് എന്ന തോന്നല്* ആദ്യം മുതലേ പ്രേക്ഷകന് നല്*കാനും സംവിധായകന് സാധിക്കുന്നുണ്ട്. തൂവാനത്തുമ്പികളിലെ മഴ പോലെ, മൂന്നാം പക്കത്തിലെ കടല്* പോലെ ഇതിലെ വീടും ഒരു പ്രധാന കഥാപാത്രമാണ്. കാളിദാസന്റെ കണ്വാശ്രമത്തിലെ മാനിനേയും മരങ്ങളെയും പോലെ ഇതിലെയും മരങ്ങളും പശുവും ഒക്കെ വൈകാരികമായ ഒരു തലത്തിലേക്ക് വളരുന്നത്* കാണാം. അതുപോലെ തന്നെ എല്ലാ നല്ല സിനിമയുടെയും ആത്മാവില്* തൊടുന്ന ഒരു ഗാനം പ്രേക്ഷകന്* എന്നും ഓര്*ക്കും. ഇതില്* ശ്യാം സംഗീതം നല്*കി വാണി ജയറാം പാടിയ പനിനീരുമായി ഇളംകാറ്റു വീശി എന്ന ഗാനം അത് പോലെ നമ്മുടെയൊക്കെ നൊസ്റ്റാൾജിയയുടെ ഭാഗമായതാണ്.

    മമ്മൂട്ടി അവതരിപ്പിക്കുന്ന ഗോപന്* ഒരേ സമയം നായകനും വില്ലനുമാണ്. ഉള്ളു കൊണ്ട് പഴയതിനെ സ്നേഹിക്കുകയും എന്നാല്* പ്രായോഗികതയുടെ ചട്ടകൂടില്* നിന്നുകൊണ്ട് ഉയര്*ന്ന ജീവിത നിലവാരം സ്വപ്നം കാണുകയും ചെയ്യുന്ന നമ്മളില്* പലരുമാണ്* അയാള്*. താന്* ചെയ്യുന്നത് പലതും അയാളില്* ഉണ്ടാക്കുന്ന മനസാക്ഷികുത്ത് പ്രേക്ഷകന് അനുഭവിക്കാന്* കഴിയുന്നു എന്നത് ഒരു നടന്* എന്ന നിലയില്* മമ്മൂട്ടിയുടെ വിജയമാണ്. ശരീരഭാഷ കൊണ്ട് അഭിനയത്തിന് കൂടുതല്* കരുത്തു പകരുന്ന നടനെ ഈ സിനിമയിലും നമുക്ക് കാണാം. അമ്മയെ വൃദ്ധ സദനത്തിലാക്കി വേര്*പിരിയുന്ന രംഗത്തില്* എല്ലാവരും നടന്നകലുമ്പോള്* വാതില്പടി ചാരി നില്*ക്കുന്ന ഗോപന്* പതുക്കെ തല കുനിച്ചു തിരിച്ചു നടക്കുന്നത് പ്രേക്ഷകന്റെ അല്പം സഹതാപം കൂടി വാങ്ങികൊണ്ടാണ്. ക്ലൈമാക്സില്* പദ്മരാജന്റെ തൂലികയില്* പിറന്ന ഒരു ക്ലാസ്സിക്* ഡയലോഗ് മമ്മൂട്ടിയുടെ ശബ്ദത്തില്* നമ്മള്* ഓര്*ക്കും “ഇവര്* ഇവിടെ വളരട്ടെ, ഇവിടത്തെ കാറ്റും കൊണ്ട് ഇവിടത്തെ പശുവിനെയും കണ്ട്…അമ്മ പറയാറുള്ളത് പോലെ എന്നേക്കാള്* കേമന്മാരായിരുന്നിട്ടുള്ള ഒരു പാട് പേരുടെ മണ്ണിനടിയില്* നിന്നുള്ള വാത്സല്യവും അവര്*ക്ക് ഇവിടെ കിട്ടും“.

    അമ്മയുടെ വേഷം കവിയൂര്* പൊന്നമ്മ സ്വതസിദ്ധമായ ശൈലിയില്* മനോഹരമാക്കിയിട്ടുണ്ട്. അതുപോലെ അനായാസമായാണ് മൂത്ത മകനെ കരമന അവതരിപ്പിച്ചിരിക്കുന്നത്. അമ്മയെ വൃദ്ധസദനത്തില്* ആക്കിയതിലുള്ള വിഷമവും അത് തടയാന്* കഴിയാഞ്ഞതിലുള്ള നിസ്സഹായതയും അതോടൊപ്പം വീട് വാങ്ങുന്ന പഴയ കുടിയാനോടുള്ള അവജ്ഞയും ചേര്*ന്ന ഒരു വികാരവിക്ഷോഭം മദ്യം നല്*കിയ സ്വാതന്ത്ര്യത്തില്* ഒരു പൊട്ടിത്തെറിയായി പുറത്തു വരുന്നതും അതിനൊടുവില്* അനിയനെ അടിക്കുന്നതും അടിച്ചു കഴിഞ്ഞു കുറ്റബോധത്തോടെ നോക്കുന്നതുമെല്ലാം കരമനയുടെ അഭിനയചാതുരിയുടെ മറക്കാനാവാത്ത മുഹൂര്*ത്തങ്ങളാണ്. പുറമേ സൌമ്യയാണെങ്കിലും ഉള്ളില്* അല്പം കുശുമ്പും കുന്നായ്മയും കരുതുന്ന മൂത്ത മരുമകളെ ശ്രീവിദ്യയും ഒരു ഗൾഫുകാരന്റെ ഭാര്യയുടെ stereotype വേഷം ഉണ്ണിമേരിയും നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും ഈ സ്ത്രീകഥാപാത്രങ്ങളെ പൂര്*ണമായി വളർത്തികൊണ്ടുവരാന്* പത്മരാജന്* അല്പം ഉപേക്ഷ വിചാരിച്ചോ എന്ന് തെല്ലു സംശയിക്കുന്നു.

    മൊത്തത്തില്* പറഞ്ഞാല്* വളരെ തീവ്രമായ ഒരു അനുഭവം ആണ് ഈ സിനിമ. പത്മരാജന്റെ ഏറ്റവും നല്ല സൃഷ്ടികളില്* ഒന്ന്. heart emoticon
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  8. #4667
    FK Citizen Niyas Naz's Avatar
    Join Date
    Apr 2015
    Location
    ദേശിങ്ങനാട്
    Posts
    9,875

    Default


  9. #4668
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  10. #4669

    Default

    Mammookka Boys ‏@MammookkaBoys 3h3 hours ago
    #Mammootty, #Musthafa,#NivinPauly in the final round of Best Actor Category of #Kerala State Film Awards 2015..

  11. #4670
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default



    ikka
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •