Page 478 of 1800 FirstFirst ... 3784284684764774784794804885285789781478 ... LastLast
Results 4,771 to 4,780 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #4771
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default


    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4772
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. Likes perumal liked this post
  5. #4773
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  6. #4774
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  7. #4775
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  8. Likes perumal liked this post
  9. #4776
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  10. Likes perumal, Niyas Naz liked this post
  11. #4777
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    മോഹന്*ലാലും മമ്മൂട്ടിയും തമ്മില്* എന്താണ് വ്യത്യാസം; രഞ്ജിത്ത് പറയുന്നത് ഇങ്ങനെ
    1 Comments
    Monday, August 17, 2015 - 19:35


    മലയാള സിനിമയിലെ ആരുടെ അഭിമുഖമാണെങ്കിലും മോഹന്*ലാല്* മമ്മൂട്ടി - ഇവരെക്കുറിച്ചുള്ള ചോദ്യം നിര്*ബന്ധമാണ്. മോഹന്*ലാല്* ചിത്രം ലോഹത്തിന്റെ സംവിധായകന്* രഞ്ജിത്തുമായി ഗൃഹലക്ഷ്മി നടത്തിയ അഭിമുഖത്തിലും ലാല്*-മമ്മൂട്ടി ഫാക്ടര്* കയറി വന്നു. ഗൃഹലക്ഷ്മിയുടെ ചോദ്യവും അതിന് രഞ്ജിത്ത് നല്*കിയ മറുപടിയും ഇങ്ങനെ.
    ലാല്* ഒരു നല്ല ടൂളാണോ ?
    ലാലെന്നു പറഞ്ഞ് നിര്*ത്താന്* പറ്റില്ല. എനിക്ക് കൈയ്യൊപ്പു പോലത്തെ ഒരു സിനിമ മമ്മൂക്കയെവെച്ചു മാത്രമെ ചെയ്യാന്* പറ്റുള്ളു. മമ്മുക്കയെ വെച്ച് മാത്രമെ ഞാന്* ചിന്തിച്ചിട്ടുള്ളു. പ്രാഞ്ചിയേട്ടന്*, പാലേരിമാണിക്യം... ഇത്തരം റോളുകള്* മോഹന്*ലാലിനും അഭിനയിച്ചുകൂടേ എന്ന മറുചോദ്യം ചോദിക്കാം. എനിക്കറിയില്ല. അഭിനയിച്ചേക്കാം. പക്ഷെ കൈയ്യൊപ്പിലെ ബാലചന്ദ്രന്* എന്ന് പറയുമ്പോ എനിക്ക് മമ്മുക്കയുടെ മുഖമാണ് മനസ്സില്*.

    ഒരു ദിവസം മമ്മുക്കയോടൊത്ത് ഇരിക്കുമ്പോ ഞാന്* കൈയ്യൊപ്പിന്റെ കാര്യം പറഞ്ഞു. അടുത്തു ചെയ്യാന്* പോകുന്ന പടം ഇതാണ്. മാക്*സിമം 12, 13 ദിവസം ഷൂട്ട്. മമ്മുക്കയുടെ ആദ്യത്തെ ചോദ്യം. ' ബാലചന്ദ്രന് എത്ര ദിവസം വേണ്ടി വരും' ? 12 ദിവസം കിട്ടിയാല്* മതി. 'അതു തന്നിരിക്കുന്നു'. എന്റെ കൈയില്* കാശില്ല... 'കാശ് ചോദിച്ചില്ല'. പെട്ടെന്നാണ് മറുപടിയൊക്കെ. ഹോട്ടല്* ബില്ലും ഫ്*ളൈറ്റ് ടിക്കറ്റും മാത്രമെ കൊടുത്തിട്ടുള്ളു. അങ്ങനെത്തന്നെയാണ് പാലേരി മാണിക്യത്തിലേക്കും മമ്മൂട്ടി വന്നത്. അതിനും ഫണ്ട് കാര്യമായില്ല. ഒരു ദിവസം മമ്മുക്ക വിളിച്ചു. എന്തേ, നാടകക്കാരെവെച്ച് സിനിമ ചെയ്യുന്നു എന്ന് പറഞ്ഞിട്ട്. ചെയ്യണമെന്നുണ്ട് പക്ഷെ ഇങ്ങനെയൊക്കെയാണ് കാര്യം എന്നു ഞാന്* പറഞ്ഞു. ഉടനെ മറുപടി. ' വന്നേക്കാം ഞാനില്ലാത്തതുകൊണ്ട് നിന്റെ സ്*ക്രിപ്റ്റ് നടക്കാതിരിക്കേണ്ട.'

    പക്ഷെ ചില ഡയലോഗൊക്കെ ലാലിന് വേണ്ടി എഴുതുമ്പോ അതിന്റെ മീറ്ററിങ് കറക്ടായി വീഴുന്നു. അതാണ് ഈ നാലാമത്തെ പെഗില്* ഐസ് വീഴുന്നതൊക്കെ.

    താരം അയാളുടെ ശരീരത്തെ മറികടന്ന് കഥാപാത്രമാവണമെന്നല്ലേ. എന്നാല്* ലാലിന്റെ രീതികളെ സ്ഥിരമായി ഉപയോഗിക്കുന്നു
    മോഹന്*ലാല്* അങ്ങനെ പരകായ പ്രവേശം ചെയ്യുന്ന ഒരു നടനല്ല. ബോഡി ലാംഗ്വേജും സംസാരരീതിയും കൊണ്ടു തന്നെ, ചെയ്യുന്ന കഥാപാത്രങ്ങളെ കണ്*വിന്*സിംഗ് ആക്കാന്* മോഹന്*ലാലിന് പറ്റുന്നുണ്ട്. ഒരര്*ത്ഥത്തില്* കണ്*വിന്*സിംഗ് ചെയ്യലാണല്ലോ അഭിനയം. അയാളുടെ കൈയിലുള്ള മെറ്റീരിയലും ടൂളും തന്നെ മാറി മാറി ഉപയോഗിച്ചിട്ടും പ്രേക്ഷകന് ചൊടിക്കുന്നില്ലെങ്കില്* കുഴപ്പമില്ലല്ലോ. പൂര്*ണമായും സ്വന്തം സംഭാഷണ രീതിയെ, ശരീരഭാഷയൊക്കെ മറികടന്ന് കഥാപാത്രമാവാന്* ചിലര്* നടത്തുന്ന ശ്രമങ്ങള്* കണ്*വിന്*സ്ഡ് ആയിക്കൊള്ളണമെന്നില്ല.

    ലാല്* എന്ന മനുഷ്യന്* രഞ്ജിത്തിനെ സ്വാധീനിച്ചിട്ടുണ്ടോ ?
    ലാലാണ് എളുപ്പം പ്രകോപിതനാകരുത് അത് നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തെ തന്നെയാണ് ബാധിക്കുക എന്ന് പറയാറുള്ളത്. ഒരു സിറ്റുവേഷനില്* ഒരാള്* ചെയ്ത തെറ്റില്* ഉടനെത്തന്നെ റിയാക്ട് ചെയ്യാതിരിക്കാന്* ലാലില്*നിന്നാണ് മനസ്സിലാക്കുന്നത്. എന്നാല്* എന്നേക്കാള്* ഇരട്ടി പ്രകോപിതനാകുന്ന ആളാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ കൂടി കൂടെയാണ് നമ്മള്* ജീവിക്കുന്നത്.

    ഷൂട്ടിനിടെ ഒരു പ്രശ്*നമുണ്ടായി. കുറച്ചു കഴിഞ്ഞ് അത് സെറ്റില്* ചെയ്ത് ഞാന്* ഷൂട്ടിലേക്ക് കയറിയപ്പോള്* മമ്മൂക്ക പറഞ്ഞു, ഞാന്* വിചാരിച്ചു നീ കളഞ്ഞിട്ട് പോവുമെന്ന്. നിന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു, ഇപ്പോ പാക്കപ്പ് പറയും എന്ന് കരുതി'. ഞാന്* പറഞ്ഞു. ' ഞാനൊരു നിമിഷം ആലോചിച്ചു, പക്ഷെ പിന്നെ പ്രാക്ടിക്കലായിട്ട് കൂടി ആലോചിച്ചു. കുറച്ചു ഷൂട്ട് ചെയ്യാനുണ്ട്, ഇല്ലെങ്കില്* കണ്ടിന്യുറ്റി പ്രശ്*നം വരും. ഇപ്പോ ഇവിടെ നിന്നിറങ്ങിയാ ശരിയാവില്ല. അതാ പിന്നെ പാക്കപ്പ് പറയാഞ്ഞത്ട. മമ്മുക്ക ചോദിച്ചു ' ഓ അങ്ങനെയൊക്കെ ആലോചിച്ച് തുടങ്ങി ഇല്ലേ' ?
    ലാലിനെക്കുറിച്ച് പറഞ്ഞാലും മമ്മൂക്കയിലാണല്ലോ എത്തുന്നത് ?
    ഞാനും ലാലും തമ്മില്* അങ്ങനെ കാണാറൊന്നുമില്ല. കണ്ടു മുട്ടുമ്പോള്* എന്നും പരസ്പരം കാണുകയോ വിളിക്കുകയോ ഒക്കെ ചെയ്യുന്നവരാണെന്ന് തോന്നും. സ്പിരിറ്റ് കഴിഞ്ഞ് കുറേകാലത്തേക്ക് ഞാന്* മോഹന്*ലാലിനെ കണ്ടിട്ടേയില്ല.
    സ്*നേഹമില്ലേ ?
    ഒരാവശ്യത്തിനും പരസ്പരം വിളിക്കാറില്ല, അങ്ങോട്ടും ഇങ്ങോട്ടും. പിന്നെ പൊതു സ്ഥലങ്ങളില്* പരസ്പരം കണ്ടു മുട്ടുമ്പോഴൊക്കെ മിനിമം ആചാരവാക്കുകള്* പറഞ്ഞ്, ഉപചാരം ചൊല്ലി പിരിയാറാണ് പതിവ്. സുഹൃത്തുക്കള്* എന്ന് പറയാം, എന്നാല്* നിരന്തരബന്ധം എന്ന് പറയാനില്ല. അത് ഉള്ളത് മമ്മുക്കയുമായിട്ടാണ്. മമ്മുക്ക വര്*ഷങ്ങളായിട്ട് വീട്ടിലെ എല്ലാ കാര്യങ്ങളും എന്നോട് ചോദിക്കുകയും പറയുകയും ചെയ്യുന്ന ആളാണ്. ലാലിനെ കാണുമ്പോ ഞാന്* ചോദിക്കും. അപ്പു എന്ത് ചെയ്യുന്നു, മായയുടെ പരിപാടിയെന്താ? മറുപടിയില്* അവളിങ്ങനെ ചെയ്യുന്നു, അപ്പു ഇങ്ങനെ ചെയ്യുന്നു. അത്രതന്നെ. മറ്റേത് അതല്ല. എവിടുണ്ട് എന്ന് ചോദിച്ചു തുടങ്ങിയാല്* പിന്നെ വിശേഷങ്ങളൊക്കെ ഇങ്ങോട്ട് പറഞ്ഞ് അങ്ങ് തുടങ്ങും.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  12. Likes Identity, ACHOOTTY, Tigerbasskool, MTV, perumal liked this post
  13. #4778
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  14. #4779
    Banned
    Join Date
    Mar 2015
    Location
    Ernakulam
    Posts
    1,258

    Default

    ikka again in kidu look

  15. #4780
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  16. Likes Tigerbasskool liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •