Good work machaane @Hail..
Sponsored Links ::::::::::::::::::::Remove adverts | |
Good work machaane @Hail..
Innu 6maniku chembinte puthren..short film ..rls aakum![]()
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
first time in the history of indian cinema..oru nadante janmadinam ithrakku grand ayi agoshikkapedunnathuonce a king is always the king
![]()
MAMMOOKKA
![]()
bday trended allover ....ikka fans :salute:
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
മമ്മൂട്ടി- ഗോഡ്*സ് ഓണ്* ആക്ടര്*; സിനിമാലോകത്തെ വിസ്മയിപ്പിച്ച 10 കഥാപാത്രങ്ങള്*
5 Comments
Monday, September 7, 2015 - 11:56
അറുപത്തിനാലാം പിറന്നാള്* നിറവിലാണ് മലയാളത്തിന്റെ മെഗാസ്റ്റാര്* മമ്മൂട്ടി. 392 നായകവേഷങ്ങള്* ചെയ്ത മമ്മൂട്ടിയില്* നിന്നും മികച്ചൊരു കഥാപാത്രത്തെ തെരഞ്ഞുപോയാല്* ഒരാളില്* ചെന്നെത്തുക പ്രയാസമായിരിക്കും. അഭിനയത്തിന്റെ അടക്കിപ്പിടിച്ച ഊഷ്മളത എന്നാണ് ഡെറിക് മാല്*ക്കം എന്ന ലോകപ്രശസ്ത സിനിമാ നിരൂപകന്* മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. സിനിമാലോകത്തെ വിസ്മയിപ്പിച്ച 10 മമ്മൂട്ടി കഥാപാത്രങ്ങള്* പരിചയപ്പെടുത്തുകയാണ് ഇവിടെ
1.മാട-പൊന്തന്*മാടhttps://youtu.be/yn4kSd-eCZw
2.അച്ചൂട്ടി-അമരം
https://youtu.be/df_h-K4TSRY
3.ഡാനി-ഡാനിhttps://youtu.be/6KlZLxkLRA4
4.ബാലന്*-തനിയാവര്*ത്തനംhttps://youtu.be/No2Y-EzXHzg
5. മേലേടത്ത് രാഘവന്* നായര്*-വാല്*സല്യംhttps://youtu.be/5tx9K0zZLnQ
6.ചിറമേല്* ഈനാശു ഫ്രാന്*സിസ്-പ്രാഞ്ചിയേട്ടന്*https://youtu.be/tBgRuJEfjko?list=PL7264955D5E947781
7.മുറിക്കുന്നത് അഹമ്മദ് ഹാജി-പാലേരി മാണിക്യംhttps://youtu.be/BrUcNKzIpsg
8.ചന്തു-വടക്കന്* വീരഗാഥhttps://youtu.be/Hc3AA64LuH0https://youtu.be/sdnXi6W2eA4
9.ബഷീര്*- മതിലുകള്*https://youtu.be/W85YZ4t0dE0
10.അബ്ദേക്കര്*https://youtu.be/Zt0KZT2qyqo
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.