നീണ്ട 22 വര്*ഷത്തിനു ശേഷം മമ്മൂട്ടി*-സത്യന്* അന്തിക്കാട്-ശ്രീനിവാസന്* ടീം ഒന്നിക്കുന്നു.
ശ്രീനിവാസന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടിയും സത്യനും ശ്രീനിയോട് തിരക്കഥയിലേക്ക് കടക്കാന്* ആവശ്യപ്പെടുകയാണുണ്ടായത്.
അടുത്ത വര്*ഷം ഓണം റിലീസായി ചിത്രത്തെ എത്തിക്കാനാണ് അണിയറക്കാര്* ഒരുങ്ങുന്നത്.
പത്തേമാരിയിലെ മമ്മൂക്കയുടെ പ്രകടനം കണ്ട് ഞെട്ടിയ പല സം വിധായകരും ഇപ്പോള്* ഡേറ്റിനായി കാത്ത് നില്*ക്കുകയാണ്.
തന്റെ സ്ഥിരം നായകനായ മോഹന്*ലാലിനെ വിട്ട് സത്യന്* അന്തിക്കാട് കളം മാറ്റിപ്പിടിച്ചത് തന്നെ പത്തേമാരി ഇഫക്ട് ആണെന്നുതന്നെ പറയാം.
മികച്ച ഒരു സിനിമയ്ക്കായി മലയാളം കാത്തിരിക്കുന്നു