Page 565 of 1800 FirstFirst ... 6546551555556356456556656757561566510651565 ... LastLast
Results 5,641 to 5,650 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #5641
    FK Citizen Hail's Avatar
    Join Date
    Apr 2012
    Location
    Palakkad
    Posts
    9,955

    Default

    Quote Originally Posted by Malik View Post
    Onnonnara character.Joseph alex ine veendum kondu vannu bore padam akkiya Shaji annanodum renjiyodum orikkakum porukkoola
    Oru 40 minutes okke cut cheythu 2 hr 10 minutes vallom aakki alpam racy aakki eduthirunnel ithilum better wom aayene.. ithu verthe alukalude taste maariyatu ariyaathe..same treatment.. same length with weak scrpt

  2. Likes Malik liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #5642
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

  5. #5643
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

  6. #5644
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ഒരു ഒന്നൊന്നര മണിക്കൂറിലെടുത്ത സെൽഫിയുടെ കുഞ്ഞൻ തിരക്കഥ
    ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤
    പതിവ് പോലെ അവധി കഴിഞ്ഞ് തിരിച്ചു പോകാന്* കൊച്ചി എയർപോർട്ടിൽ എത്തി. കുട്ടികളോടും ഭാര്യയോടും യാത്ര പറഞ്ഞ് ചെക്ക് ഇൻ ചെയ്യാന്* കൗണ്ടറില്* എത്തി. റീഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റ് 2 മണിക്കൂർ വൈകിയേ പുറപ്പെടൂ. തലേന്ന് കുട്ടികള്*ക്ക് പനി; ഡോക്ടറെ കാണിക്കൻ പോലും സമയം കിട്ടിയില്ല. ഹൃദയം പറിച്ചവിടെ ഇട്ടിട്ട് ഓടി വന്നപ്പോ . . . .
    എമിഗ്രേഷനും സെക്യൂരിറ്റി ചെക്കും കഴിഞ്ഞു. ഇനിയും മൂന്നര മണിക്കൂര്* ഉണ്ട് പുറപ്പെടാൻ; ഒന്നും കഴിച്ചിട്ടുമില്ല . പതിവില്ലാതെ അത്രയും സമയം കിട്ടിയത് കൊണ്ടും എന്തെങ്കിലും കഴിക്കാനുമായി VIP Lounge ലേക്ക് കയറി . ചൂട് ചായയോടൊപ്പം തദ്ധേശ തിരഞ്ഞെടുപ്പ് വാര്*ത്തയും കണ്ടിരുന്നു .
    എല്ലാം കഴിഞ്ഞ് വെറുതെ പത്രത്തിലൂടെ അലസമായി കണ്ണോടിച്ചു. പത്രം താഴ്ത്ത്തി മുഖമുയർത്തിയ ഞാൻ എതിരെ ഇരിക്കുന്ന ആളെ എവിടെയോ ഒരു പരിചയം . .
    അത് !! ഹേയ് ആവാൻ വഴിയില്ല . .
    അടുത്തിരിക്കുന്ന സ്ത്രീ . . ?
    അതെ സ-അൽ-മനാത്തിലെ ഗൃഹനാഥ; പ്രിയ പത്നി സൽമത്ത് തന്നെ . .
    അപ്പോള്* എതിരെ i phone 6 ഉപയോഗിക്കുന്ന ആ കരങ്ങളുടെ ഉടമ പതിയെ മുഖമുയർത്തി . .
    അമൽനീരദിന്റെ Big B സിനിമയിലെ intro-scene മനസ്സില്* മിന്നി മറഞ്ഞു ;
    അല്ലാ..ഹ് ഇതാരാ.. നമ്മടെ ബിലാലിക്കയല്ലേ...??
    മലയാളിയുടെ സ്വകാര്യ അഹങ്കാരം നമ്മുടെ സ്വന്തം മമ്മൂക്ക !!!
    വെള്ളിത്തിരയിൽ അല്ലാതെ ദൂരെ ഒരിക്കലെങ്കിലും ഒരു നോട്ടം കാണാന്* ഭാഗ്യം കിട്ടാന്* കൊതിച്ച എന്റെ ഒരു കയ്യകലെ മാത്രം ആ നടനവിസ്മയം . സ്വന്തം കണ്ണുകളെ വിശ്വാസിക്കാനായില്ല. കസേരയില്* ഒന്ന്കൂടി ഇളകിയിരുന്നു. ഇല്ലേല്*.. ഞാനിപ്പോള്* തഴെവീഴുമെന്ന് തോന്നി. സ്വയം നിയന്ത്രിച്ച് എങ്ങനെയൊ അടുത്ത് ചെന്ന് നിന്നു .
    സ്വകാര്യത ഞാൻ തടസ്സപ്പെടുത്തിയോ എന്ന് ഭയന്നു നിന്ന എന്നെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചു . സന്തോഷം കൊണ്ട് എന്റെ കണ്ണുകള്* നിറയാൻ തുടങ്ങി.
    വിറയാർന്ന കൈകള്* നീട്ടി
    ഞാന്* : Good morning
    മമ്മൂക്ക : Good morning
    ഞാന്* : i.. really i.. can't realise i'm with you
    നിറഞ്ഞ കണ്ണുകളോടെ അതിലേറെ വിറയാർന്ന ചുണ്ടുകളോടെ ഇത് പറഞ്ഞ് തീർക്കാൻ വാക്കുകള്* പലതവണ മുറിഞ്ഞുപോയി.
    മമ്മൂക്ക : മലയാളി അല്ലേ .. മലയാളത്തിൽ പറഞ്ഞോളൂ.
    ഞാന്* : എനിക്ക് വിശ്വാസിക്കാനാവുന്നില്ല ഞാൻ . . . മമ്മൂക്ക . . . . പിന്നെ ഇങ്ങനെ ഇത്രയും അടുത്ത് . . ഞാന്*
    മമ്മൂക്ക ഇവിടെ . . ? യാത്രയിലാണോ ?
    മമ്മൂക്ക : അതെ. ലണ്ടൻ . . . ദുബായ് വഴി .
    ഞാന്* : ഷൂട്ടിങ്ങിനാണോ ?
    മമ്മൂക്ക : അതെ.
    ഞാന്* : ഏതാ പടം ?
    മമ്മൂക്ക : വൈറ്റ്.
    ഈ ഫ്ളൈറ്റിലാണോ പോകുന്നത് ?
    ഞാന്* : അല്ല . ഞാന്* അബുദാബി . . എത്തിഹാദ് ഫ്ളൈറ്റിൽ.
    മമ്മൂക്ക: അവിടെ?
    ഞാന്* : അവിടെ ഒരു ഓയിൽ കമ്പനിയിൽ ആണ് .
    മമ്മൂക്ക : ഫാമിലി . . . കൂടെയുണ്ടോ ?
    ഞാന്* : ഇല്ല ; ഒരു മാസം ജോലി ഒരു മാസം അവധിയും ആണ് . ഇടക്കിടെ വരുന്നത് കൊണ്ട് ഫാമിലി നാട്ടില്* തന്നെയാണ്.
    പിന്നെ . . അബ്ദുള്* മനാഫ് എന്റെ സുഹൃത്താണ്
    (Finger tips of Mega star എന്നറിയപ്പെടുന്ന ഇദ്ദേഹം മമ്മൂക്കയുടെ IT adviser ഉം My tree challenge, Addicted to life campaign, PATHEMARI A tribute to expatriates തുടങ്ങിയവക്ക് പിന്നിലെ സാങ്കേതികത ഇദ്ദേഹം ആണ് )
    മമ്മൂക്ക : ഓഹ് . . ആണോ . . അപ്പോള്* നാട്ടില്* എവിടെയാ . . ?
    ഞാന്* : തൃശൂര്*
    മമ്മൂക്ക : തൃശൂരിൽ എവിടെ ?
    ഞാന്* : ചാവക്കാട് . .
    വെറുമൊരു ലഘുസംഭാഷണം മാത്രം കൊതിച്ച എന്നോട് ഔപചാരിതക്കും അപ്പുറം ആ സ്നേഹം കടന്നപ്പോൾ വീണ്ടും നിറഞ്ഞ കണ്ണുകള്* തുടക്കുമ്പോൾ . .
    മമ്മൂക്ക : ഇയാള്* ആദ്യം nervous ആവാതെ നേരെ നിൽക്ക് . .
    എന്ന് പറഞ്ഞ്* തോളത്ത് തട്ടി
    ഞാന്* : ഞാന്* ഒരുമിച്ച് ഒരു ഫോട്ടോ എടുത്തോട്ടെ മമ്മൂക്കയോടൊപ്പം ?
    തൂവെള്ള ലിനൻ ഫുള്* സ്ലീവ് ഷര്*ട്ട്, ക്രീം പാന്റ്സ് അതിന് ചേർന്ന ലെതർ ഷൂ; ഋതുഭേതങ്ങൾക്ക് വിധേയനാവാത്ത ആ സൌന്ദര്യത്തിനപ്പോഴും വസന്തമായിരുന്നു.
    ഫോട്ടോ എടുക്കാനായി മമ്മൂക്ക എനിക്കൊപ്പം ചേര്*ന്ന് നിന്നു. ഞാന്* തോളില്* കൈ വച്ച് ഫോട്ടോ എടുക്കാനായി മൊബൈല്* ക്യാമറ ഓണാക്കി.
    ഇല്ല മമ്മൂക്കയോടൊപ്പം ഞാൻ..!! എനിക്ക് ഫോട്ടോ എടുക്കാന്* ആവുന്നില്ല.
    മനസ്സില്* Big B യിലെ ബിലാലിക്ക
    " ബേഗം എട്ക്ക് മോനെ . . . ഈ സെൽഫിയും കയ്ഞ്ഞ് ബാപ്പാക്ക് അട്ത്ത ബീമാനത്തീ ദുബായിക്ക് പോവാനുള്ളതാ . ."
    ഞാന്* : മമ്മൂക്ക തന്നെ എടുത്താ മതി..
    എന്റെ കയ്യില്* പിടിച്ച മൊബൈലിൽ എനിക്ക് വേണ്ടി മമ്മൂക്ക ക്ലിക്ക് ചെയ്തു.
    ഞാന്* : പത്തേമാരി കണ്ടിരുന്നു. നന്നായിരുന്നു. കുറച്ച് സമയത്തിൽ കുറെയേറെ പറയാൻ ശ്രമിച്ചിട്ടുണ്ട്. സിനിമ തീർന്നത് അറിഞ്ഞതേയില്ല.
    മമ്മൂക്ക : നിങ്ങളുടെയൊക്കെ കഥയാണത്.
    അന്നാദ്യമായി ഒരു പ്രവാസിയായതിൽ സന്തോഷവും അതിലേറെ അഭിമാനവും തോന്നി.
    മമ്മൂക്ക : എന്താ പേര് ?
    ഞാന്* : ഹാറൂൺ റഷീദ്
    ലക്ഷോപലക്ഷം വരുന്ന ആരാധകര്*ക്കിടയിൽ ഈയുള്ളവന്റെ പേര് ഓർത്തിരിക്കില്ലെങ്കിലും ചോദിച്ചല്ലോ ❤ ❤
    ഞാന്* : ദുൽഖറിന്റെ ആദ്യപടങ്ങള്* മുതല്* നന്നാവുന്നുണ്ട് ഇഷ്ടമാണ്. എന്റെ അന്വേഷണം പറയണം.
    മമ്മൂക്ക : ഓഹ് . . പറയാം smile emoticon
    തിരിഞ്ഞു നിന്ന അദ്ദേഹം ഒരു നിമിഷം മനോരമ ന്യൂസ് തെരഞ്ഞെടുപ്പ് വാര്*ത്ത നോക്കി നിന്നു.
    ഞാന്* : മനോരമ ടിവിയില്* പേർളിയോടൊപ്പം interview കണ്ടിരുന്നു
    grin emoticon
    ആത്മഗതം മനസ്സിലായ അദ്ദേഹം എനിക്കൊപ്പം ചിരിയിൽ ചേര്*ന്നു.
    ഞാന്* : മകള്* ഇപ്പോള്* എവിടെയാ . . ?
    മമ്മൂക്ക : അവള്* ഇപ്പോ ബാംഗ്ളൂർ തന്നെയാ . .
    ഞാന്* മനസ്സില്* മാത്രം കരുതികരുതിയിരുന്ന ഇത് വരെ ആരോടും പങ്ക് വെക്കാത്ത എന്റെ മാത്രം സ്വപ്നം..ഒരിക്കല്* പോലും നടക്കാന്* സാധ്യത ഇല്ലാത്ത ആ സ്വപ്നം.. അതൊന്ന് പറയാന്* പോലും കഴിയുമെന്നും കരുതിയതല്ല. മറുപടി എന്തായാലും ഇനിയൊരു അവസരം കിട്ടിയെന്ന് വരില്ല.
    ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ഡ്രൈവര്* ഒരു പക്ഷേ അദ്ദേഹത്തിന്റെ ആയിരിക്കും. ഫാസ്റ്റ് ഡ്രൈവിങ്ങിനേക്കാൾ സേഫ് ഡ്രൈവിങ്ങ് ഇഷ്ടപ്പെടുന്ന അദ്ദേഹം സ്വയം ഡ്രൈവ് ചെയ്യാറുണ്ട് പലപ്പോഴും.
    യാത്രകളും ഡ്രൈവിങ്ങും ഒരുപാട് ഇഷ്ടപ്പെടുന്ന മമ്മൂക്കയുെട മകൻ ദുൽഖർ ആയിരുന്നു മലയാളത്തിലെ ഏറ്റവും മികച്ച റോഡ് മൂവികളിൽ ഒന്നിൽ നായകന്* എന്നതും യാദൃശ്ചികമാകാം.
    ഇത്രയും സമയം നിന്ന് കൊണ്ട് തന്നെ എന്നോട് സംസാരിക്കാന്* സന്മനസ്സ് കാണിച്ച അദ്ദേഹത്തിനെ ഇനിയും ബുദ്ധിമുട്ടിക്കാൻ മനസ്സ് വന്നില്ല.
    ഞാന്* ആ ആഗ്രഹം തുറന്ന് പറയാന്* തന്നെ തീരുമാനിച്ചു.
    ഞാന്* : കുറെ കാലമായി ഞാന്* മനസ്സില്* മാത്രം കൊണ്ട് നടക്കുന്ന ഒരാഗ്രഹം ആണ്. ആദ്യമായി മമ്മൂക്കയോട് തന്നെയാണ് ഇത് പറയുന്നതും.
    എന്നെപ്പോലെ തന്നെ യാത്രകളും ഡ്രൈവിങ്ങും ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് മമ്മൂക്ക എന്നറിയാം . മമ്മൂക്കയോടൊപ്പം ഒരു ദൂരയാത്ര ഞാന്* പലപ്പോഴും സ്വപ്നം കാണാറുണ്ട്. അതെന്റെ ഒരു Wild dream ആണ്. നേരിട്ടോ അല്ലാതെയോ ഇതൊരിക്കലും പറയാന്* കഴിയുമെന്ന് കരുതിയതല്ല. നടക്കില്ലെന്ന് അറിയാമെങ്കിലും . .
    മമ്മൂക്ക ഒരു കൊച്ചു കുട്ടിയോടെന്ന വണ്ണം സാകൂതം ഒന്നുറക്കെ ചിരിക്കുക മാത്രം ചെയ്തു.
    ഒരുമിച്ച് ഒരു യാത്ര കഴിഞ്ഞ അനുഭൂതി ആ കുറച്ചല്ലെങ്കിലും വിലപ്പെട്ട സമയം എന്നോട് ചിലവിട്ടതിൽ അനുഭവിച്ചറിഞ്ഞു.
    ഇതിനിടെ അദ്ദേഹത്തിന്റെ ഭാര്യ തിരക്കിട്ട് Lounge നു പുറത്തേക്ക് പോയിരുന്നു.
    ഞാന്* : മുകേഷും ശ്രീനിവാസനുമൊക്കെ ഒപ്പമുള്ള സിനിമകൾ വളരെ ഇഷ്ടമാണ് . . വളരെ നന്നാവാറുണ്ട്.
    മമ്മൂക്ക മറുപടി ഒരു പുഞ്ചിരിയിലൊതുക്കി.
    അദ്ദേഹം പതിയെ തന്റെ ട്രോളി ബാഗ് ശരിയാക്കി ബോര്*ഡിങ് പാസ്സും പാസ്സ്പോർട്ടുമെല്ലാം എടുത്തു നോക്കി നിവർന്ന അദ്ദേഹം ചുറ്റും നോക്കി ചോദിച്ചു : സുലു എന്തിയേ . . ?
    ഞാന്* : അതാ . . ഇപ്പോ പുറത്തേക്ക് പോയി.
    പുറത്തേക്ക് നോക്കി കൊണ്ട് തന്റെ ബാഗുമായി പുറപ്പെടാൻ തുടങ്ങിയ
    മമ്മൂക്ക : എങ്കില്* പിന്നെ കാണാം
    എന്ന് പറഞ്ഞു യാത്ര ചോദിച്ചു .
    അനതിവിദൂര സ്വപ്നത്തിൽ പോലും വിചാരച്ചിട്ടില്ലാത്ത ആ ആഗ്രഹസഫലീകരണം നൽകിയ Shock ഇൽ നിന്നും നോർമൽ ആവാൻ പിന്നെയും അര മണിക്കൂറിലധികം വേണ്ടി വന്നു .
    ഇനിയൊരിക്കലും കാണാന്* സാധ്യത ഏതും ഇല്ലാഞ്ഞിട്ടും "പിന്നെ കാണാം . . " എന്ന് പറഞ്ഞത് എന്തോ ഒരു ഉപചാരവാക്കു മാത്രം ആയിരുന്നു എന്ന് ചിന്തിക്കാന്* തോന്നിയില്ല.
    ആ മഹാനടന്റെ അടുക്കലേക്ക് ഒരു നോക്കുകൂടി കാണാന്* ഈയുള്ളവന്റെ കൈകള്* കുറിയതാണ് എന്നറിയാമെങ്കിലും . .
    ഓരോ വർഷം കഴിയുംതോറും സൌന്ദര്യം മാത്രമല്ല
    ഓരോ ഹിറ്റുകൾക്കുമൊപ്പം അദ്ദേഹം ഏറെ വിനയാന്വിതനാകുന്നു.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  7. #5645
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by sha View Post

    kidu .........................

  8. #5646

    Default

    thallee kalippu look minus any makeup..

  9. #5647
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  10. Likes maryland liked this post
  11. #5648

    Default

    Quote Originally Posted by sha View Post
    National award just miss aaya mattoru chithram.....
    jury chairmante casting voting -il award miss ayappol charuhassan jury boycott cheythu....

  12. Likes Devarajan Master liked this post
  13. #5649
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    .................................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  14. #5650
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Quote Originally Posted by Ravi View Post
    National award just miss aaya mattoru chithram.....
    jury chairmante casting voting -il award miss ayappol charuhassan jury boycott cheythu....
    Ithu telungu padam swathikiranam alle...

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •