തമിഴില്* പോയി സോളോ ബ്ളോക് ബസ്റ്റഴ്സ് വാരികൂട്ടിയ ഒരേ ഒരു മലയാള നടന്* ...മമ്മൂക്കാ ...തമിഴകത്തെ ഏറ്റവും വലിയ വിജയചിത്*രമായ ദളപതി യിലും...സാക്ഷാല്* രജനിയുടെ ഗോഡ്ഫാതര്* റോള്*
...ഇതൊന്നു കൂടാതെ രജനി യുടെ മുത്തു എന്ന ചിത്രത്തെ കൂടെയിറങ്ങിയ മമ്മൂക്കാ ചിത്രം തറപറ്റിച്ച ചരിത്രവും മലയാള ത്തിന്*റ മമ്മൂക്കായ്ക്ക് ഉണ്ട്...അതുകൊണ്ടൊക്കെ തന്നെയാണ് മലയാള സിനിമയെ കേരളത്തിനു പുറത്ത് അറിയപ്പെടുന്നതു മമ്മൂക്കായിലൂടെയാണെന്ന് സാക്ഷാല്* കമല്* ഓരിക്കല്* പറഞ്ഞതും...
![]()