അതു ശരി. അപ്പ ഞാ ആരാണെന്നറിയണം. അത്രല്ലേ ഒള്ള്. ഒരു പായിരാത്രിക്ക് ഹസ്തിനപുരിയിലെ കൊട്ടാര വാതിലില്‍* മുട്ടിയപ്പോഴാണ് ഈ ചോദ്യം ഞാനാദ്യായിട്ട് കേക്കണത്. ആരാണു നീ എന്തരാണ് നിനക്ക് വേണ്ടതെന്ന്. അപ്പൊ ഞാമ്പറഞ്ഞു എനിക്കെന്റെ അമ്മയെ വേണംന്ന്. അപ്പോ കുന്തിദേവി പറഞ്ഞ് ആ മകനെ അറിയൂലാന്ന്. അതോടെ തീർന്നുകിട്ടി ഊരും പേരുമൊക്കെ. ദോയിരിക്കണ്. ഉം എന്തര് നോക്കണത്. ഞാന്നേ പറഞ്ഞയല്ലേ ഇതൊന്നും വേണ്ടെന്ന്. ഈ വല്യ മനുഷ്യനൊണ്ടല്ലോ - ദുര്യോദ്ധനന്*.. ഇദ്ദ്യേട്ട പേരാണ് കര്*ണന്*. ... കര്*ണമാണിക്യം..!!
Fb comment.
"എന്റെ കാലുകൾ ആരോടും ചോദിക്കാതെ ഇങ്ങനെ മുന്നോട്ട് പോയികൊണ്ട് ഇരിക്കുവാ.. അതിന്റെ കൂടെ ഞാനും"
Sponsored Links ::::::::::::::::::::Remove adverts | |
I think both emotional and physical content venam....ennale aa epic characterinodu neethi pularthan pattoo...oru 10-15 kollam munpu ayirunnel ikka ennu kannumadach parayarunnu...ithippoPrithvi anel emotional contentnte karyathil ikkede ezhayalath polum varum illa...:confusion ayallo: