Sponsored Links ::::::::::::::::::::Remove adverts | |
Last edited by Thevalliparamban; 02-03-2016 at 08:58 PM.
Mammooty (Pathemari): One of Malayalam cinema’s most celebrated names, Mammootty played a gulf immigrant in the period-drama ‘Pathemari’. Needless to say, the veteran National award winner underplayed his part to absolute perfection and brought to life the melancholy that was an integral part of the film’s narrative. Interestingly, ‘Pathemari’ emerged a big winner at the box office.
2018 >>>>> Pachu > Neymer > Madanolsavam > Thrishank = MadhuraManoharamoham > Live
അധികം ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു പഴയ ഭരതൻ ചിത്രമാണ് പ്രണാമം (1986) !! അശോകൻ, വിനീത് , ബാബു ആന്റണി തുടങ്ങിയവർ കോളജ്* വിദ്യാർഥികളായി അഭിനയിച്ച് 'സുഹാസിനി' നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ മമ്മൂക്കയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു !!
മയക്കു മരുന്നിനു അടിമകളായ ഒരു കൂട്ടം ചെറുപ്പക്കാരെ കുറിച്ച് ഒരു ഫീച്ചര് എഴുതിയ പത്ര പ്രവര്തകയായ സുഹാസിനിയുടെ കഥാപാത്രത്തോട് പ്രതികാരം ചെയ്യാൻ അവർ ഇറങ്ങി പുറപ്പെടുന്നതും പോലീസ് ഓഫീസർ ആയ മമ്മൂക്കയുടെ കഥാപത്രത്തിന് അതിൽ ഇടപെടേണ്ടി വരുന്നതും ആണ് ചിത്രത്തിന്റെ പ്രമേയം !!
ആനുകാലിക സംഭവങ്ങളും സാമൂഹിക പ്രതിബദ്ധതയും ഒക്കെ കേന്ദ്രമാക്കി സിനിമകൾ പലതും വരുമ്പോൾ 20 വര്ഷങ്ങള്ക്ക് മുൻപ് ഇറങ്ങിയ ഈ ചിത്രത്തെ കുറിച്ച് ഓര്മ വന്നതാണ്* !! മയക്കു മരുന്നിന്റെ മായാ വലയത്തിൽ അന്ധത ബാധിച്ചു പോയവര്ക്ക് കണ്ണ് തുറപ്പിക്കുന്ന ഒരു ചിത്രമാണ്* ഇത് !! നായികാ കേന്ദ്രീകൃത ചിത്രം ആണെങ്കിലും ഇതിൽ മമ്മൂക്ക ചെയ്ത ഒരു വ്യത്യസ്ത പോലീസ് വേഷം എനിക്ക് വളരെ ഇഷ്ടമാണ് !! പ്രത്യേകിച്ച് വിദ്യാർഥികളെ ചോദ്യം ചെയ്യുന്ന ഒരു സീൻ !!ഔസേപ്പച്ചൻ സംഗീതം നല്കിയ "കടലിളകി കരയോട് ചൊല്ലി" എന്ന പാട്ടിലെ തുടക്കത്തിലെ മമ്മൂക്കയുടെ ഈ എക്സ്പ്രെഷൻസ് ചുമ്മാ ഒരു രസത്തിന് !!
![]()
Last edited by Thevalliparamban; 02-05-2016 at 12:16 PM.
Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.