Page 79 of 1800 FirstFirst ... 29697778798081891291795791079 ... LastLast
Results 781 to 790 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #781
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default


    Quote Originally Posted by sha View Post
    ഹിറ്റലർ എന്ന മെഗാ ഹിറ്റിന് ശേഷം സിദ്ധീക്ക് ലാൽ വീണ്ടും മമ്മൂക്കയോടൊപ്പം ചേരുകയാണ് . ചിത്രം 2015- വിഷു റിലീസ് . നിർമ്മാണം പ്ലേ ഹൗസും ലാൽ ക്രിയെഷന്സും ഒരുമിച്ചായിരിക്കും നിർവഹിക്കുക . തിരക്കഥ സംഭാഷണം സിദ്ധീക്ക് ലാൽ. അതേ സമയം സ്വർഗ്ഗ ചിത്രക്ക് വേണ്ടി ഇവർ ഒരുക്കുന്ന മറ്റൊരു ചിത്രത്തിൽ മമ്മൂട്ടിയും ദിലീപുമായിരിക്കും നായകന്മാർ
    hitler le ikka mukesh combo pole ikka+dillep combo akate
    Never argue with stupid people, they will drag you down to their level and then beat you with experience.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #782
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Quote Originally Posted by abhimallu View Post
    Ithu inne ravile asianet movesil ondayirunnu..
    Shobhana yude aa song
    Never argue with stupid people, they will drag you down to their level and then beat you with experience.

  4. Likes abhimallu liked this post
  5. #783
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Quote Originally Posted by KulFy View Post
    Marutha Malai title confirm aano......
    Inganathe potta title onnum idan pokunilla
    Never argue with stupid people, they will drag you down to their level and then beat you with experience.

  6. #784
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Quote Originally Posted by sachin View Post
    ee news sheriyano???

    http://news.keralakaumudi.com/news.p...fa7cf305d04061

    മമ്മൂട്ടിയും മോഹൻലാലും രണ്ട് ചിത്രങ്ങളിൽ ഒന്നിക്കുന്നു

    താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും രണ്ടുചിത്രങ്ങളിൽ ഒന്നിച്ചഭിനയിക്കുന്നു. ഇരുവരും തുല്യപ്രാധാന്യമുള്ള നായകവേഷങ്ങൾ തന്നെ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. അടുത്തവർഷം തന്നെ രണ്ടുചിത്രങ്ങളും പ്രദർശനത്തിനെത്തിക്കാനാണ് അണിയറയിൽ നീക്കം നടക്കുന്നത്. ഏറെ നാളിനുശേഷം ഇതാദ്യമായാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് ഒരേവർഷം തന്നെ രണ്ടു പ്രോജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നത്.

    തലമുതിർന്ന സംവിധായകരും എഴുത്തുകാരും തന്നെ ഈ ചിത്രങ്ങൾക്കായി അണിനിരക്കുമെന്നും അറിയുന്നു. ആരാധകർക്ക് ആഘോഷമാവുന്ന തരത്തിലുള്ള എല്ലാ ചേരുവകളും ചേർത്ത് വാണിജ്യവിജയം ലക്ഷ്യമിട്ടാണ് രണ്ടുചിത്രങ്ങളും നിർമ്മിക്കപ്പെടുക.പ്രിയദർശനാണ് ഇതിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. േനരത്തെ പ്രിയന്റെ ചിത്രത്തിൽ ഇരുവരും ഒന്നിക്കുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും അത് സഥിരീകരിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇതിലൊരു താരവുമായി വളരെ അടുത്ത വൃത്തങ്ങൾ ഇത്തരമൊരു ചിത്രത്തിന്റെ ആലോചനകൾ സജീവമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

    ആമയും മുയലും കഴിഞ്ഞാൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മമ്മുട്ടിയും മോഹൻലാലും തന്നെ നായകന്മാരാവും. പ്രിയൻ സിനിമയിൽ മമ്മുട്ടിയും മോഹൻലാലും ഒന്നിക്കുന്നത് ആദ്യമാണ്. പ്രിയന്റേതാണ് തിരക്കഥ. ഏറെ നാളുകൾക്കുശേഷമാണ് ആമയും മുയലും എന്ന ചിത്രത്തിലൂടെ പ്രിയൻ തിരക്കഥ രചനയിലേക്ക് മടങ്ങിയത്. മമ്മുട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന പ്രിയൻ സിനിമയുടെ പ്ളോട്ടായിട്ടുണ്ട്.
    അടുത്ത വർഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയിലും മമ്മുട്ടിയും മോഹൻലാലും ഒന്നിക്കുന്നുണ്ട്.

    ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു. രഞ്ജിത്തും രഞ്ജിപണിക്കരും ചേർന്ന് തിരക്കഥ എഴുതുന്നു. ഈ സിനിമയുടെ ഷൂട്ടിംഗാണ് ആദ്യം ആരംഭിക്കുക.
    Ithu amritha channel ilum paranjirunu
    Never argue with stupid people, they will drag you down to their level and then beat you with experience.

  7. #785
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Quote Originally Posted by sha View Post
    TODAY IKKA MOVIE'S ----------
    -----------------------------------------------
    mazhavil manorama (1pm) -Face 2 face..................
    kairali (11:45am) -pokkiriraja....
    kairali we(12)-ee pattanathil bhootham......
    kairali we (9:30pm) -gangster....
    asianet plus(1:30pm) -nasranni...
    Kiran(4:30pm) -pranjiyettan the saint

    Ikka's intro scene in Pokkiriraja just got over...



  8. #786
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  9. Likes Jishnu Anand liked this post
  10. #787
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  11. #788
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  12. #789
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,715

    Default

    Arengilum ee padam kandittundo?

    One of my favourite.... Kathodu Kathoram

    Quote Originally Posted by sha View Post

  13. Likes abhimallu liked this post
  14. #790
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,911

    Default

    Quote Originally Posted by frincekjoseph View Post
    Arengilum ee padam kandittundo?

    One of my favourite.... Kathodu Kathoram
    ethu ellarum kandittunduuuu.....

    ikaaaaaaa..... innocent...... saritha..... janardhanan...........
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  15. Likes frincekjoseph liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •