Sponsored Links ::::::::::::::::::::Remove adverts | |
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.
"ഏത് തിരക്കഥാകൃത്തും മോഹിക്കും മമ്മൂട്ടിയെ പോലൊരു നടനെ. ഒരു തിരക്കഥാകൃത്തിന്റെ ഏറ്റവും വലിയ സന്തോഷമാണ്, നമ്മൾ എഴുതിവയ്ക്കുന്നതിന്റെ ആയിരം മടങ്ങ്* ധ്വനികളോടു കൂടി ആ സംഭാഷണങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന നടനെ ലഭിക്കുക എന്നത്. അത്തരത്തിൽ ഒരു ശബ്ദത്തിന് ഉടമയാണ് മമ്മൂട്ടി എന്ന നടൻ.
ഞാൻ എഴുതിയ 'കിംഗ്*' എന്ന ചിത്രത്തിലെ ജോസഫ്* അലക്സ്* എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനെ എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. അത് മമ്മൂട്ടി സൂപ്പർ സ്റ്റാർ ആയത് കൊണ്ടല്ല. ഇത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള മമ്മൂട്ടി എന്ന നടന്റെ ചുമലുകളുടെ കരുത്ത് തിരിച്ചറിഞ്ഞത് കൊണ്ടാണ്. " - രഞ്ജി പണിക്കർ ♥
![]()
മമ്മൂക്ക