Page 600 of 1800 FirstFirst ... 10050055059059859960060160261065070011001600 ... LastLast
Results 5,991 to 6,000 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #5991
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    22,362

    Default

    Quote Originally Posted by nanma View Post
    po avidannu....ikka ingane kanjikku vendi wait cheyyan pokuvalle....
    ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5992
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    22,362

    Default

    Innu Thiruvamkulathu Mc'Fun hotelinte Aduthu Mammukaye kandu
    Audi A7
    White shirt with coolers
    @FilmMaker undayirunnu

  4. #5993
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Quote Originally Posted by Cinemalover View Post
    Innu Thiruvamkulathu Mc'Fun hotelinte Aduthu Mammukaye kandu
    Audi A7
    White shirt with coolers
    @FilmMaker undayirunnu
    Thiruvankulam Alla dey....irimpanam aanu...

  5. #5994

    Default

    Quote Originally Posted by MALABARI View Post
    DHARIYAMUNDENKIL APPURATHU VAAADA
    Malffu ivide vannu fffeeshaniyokke thudangiya ..?

  6. #5995

    Default

    Quote Originally Posted by sachin View Post
    ദയാബായി ചോദിച്ചു: 'ഇത് ശരിക്കുള്ള മമ്മൂട്ടിയാണോ..? '

    [COLOR=#B8170C !important]# ശരത് കൃഷ്ണ
    December 22, 2015, 01:00 AM ISTT- T T+

    കൊച്ചി: ദയാബായി മമ്മൂട്ടിയോട് പറഞ്ഞു: ''തീവണ്ടിയില്* എന്റെ അടുത്തിരിക്കുന്നവരെല്ലാം ചോദിക്കുന്നു, ശരിക്കുള്ള മമ്മൂട്ടിയാണോ എന്ന്...'' ഫോണിന്റെ അങ്ങേത്തലയ്ക്കല്* അപ്പോള്* ലോകമെങ്ങുമുള്ള മലയാളികള്*ക്ക് പരിചിതമായ ശബ്ദം ചിരിയോെട മുഴങ്ങി: 'ഇത് ശരിക്കുള്ള മമ്മൂട്ടി തന്നെ.'
    അപമാനത്തിന്റെ ഒരുനാളിനു ശേഷം കേരളത്തില്* നിന്ന് മഹാരാഷ്ട്രയിലേക്ക് തീവണ്ടിയില്* മടങ്ങവേ തിങ്കളാഴ്ച ദയാബായിയെത്തേടി വന്ന ആദ്യ ശബ്ദം മമ്മൂട്ടിയുടേതായിരുന്നു. കെ.എസ്.ആര്*.ടി.സി. ബസ്സില്* യാത്രയ്ക്കിടെ ജീവനക്കാര്* അധിക്ഷേപിച്ച് ഇറക്കിവിട്ട ഈ ദേശീയ മനുഷ്യാവകാശ പ്രവര്*ത്തകയ്ക്ക് മമ്മൂട്ടി വിളിക്കുന്നത് വിശ്വസിക്കാനായില്ല. മമ്മൂട്ടി.... മമ്മൂട്ടി എന്ന് ആവര്*ത്തിക്കുന്നത് കേട്ടപ്പോള്* സഹയാത്രികര്*ക്ക് ആദ്യം ചിരിയാണ് വന്നത്. അതിനു ശേഷമാണ് അവര്* ദയാബായിയോട് ചോദിച്ചത് 'ഫോണില്* ശരിക്കുള്ള മമ്മൂട്ടിയാണോ' എന്ന്.

    കേരളത്തില്* നേരിട്ട അധിക്ഷേപത്തിന് ഇവിടത്തെ ജനങ്ങള്*ക്ക് വേണ്ടി ഖേദമറിയിക്കുന്നതായി മമ്മൂട്ടി ദയാ ബായിയോട് പറഞ്ഞു. ഇവിടത്തെ അവസ്ഥയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞുകൊടുത്തപ്പോള്* ചിലതെല്ലാം കേട്ടറിവ് മാത്രമായിരുന്നുവെന്നും ആദ്യമായാണ് ഇവിടെ ഇത്തരമൊരു അനുഭവമുണ്ടാകുന്നതെന്നും അവര്* പറഞ്ഞു. പക്ഷേ, താന്* ഇത് വലിയ കാര്യമായെടുക്കുന്നില്ലെന്നും മമ്മൂട്ടിയെപ്പോലുള്ളവര്* ആശ്വാസ വാക്കുമായെത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ദയാബായി പറഞ്ഞു. മഹാരാഷ്ട്രയില്* പീഡിപ്പിക്കപ്പെട്ട സ്ത്രീകള്*ക്കായി ഇപ്പോള്* നയിക്കുന്ന പോരാട്ടത്തിന്റെ വിശദാംശങ്ങള്* അവര്* മമ്മൂട്ടിയുമായി പങ്കുവച്ചു.

    തൃശ്ശൂരില്* നിന്ന് ആലുവയിലേക്കുള്ള യാത്രയ്ക്കിടെ കെ.എസ്.ആര്*.ടി.സി. വടക്കാഞ്ചേരി ഡിപ്പോയിലെ ജീവനക്കാര്* ദയാബായിയെ അധിക്ഷേപിച്ച് ഇറക്കിവിട്ട വാര്*ത്ത തിങ്കളാഴ്ചത്തെ പത്രങ്ങളില്* നിന്നാണ് മമ്മൂട്ടി അറിഞ്ഞത്. തുടര്*ന്ന് അദ്ദേഹം നമ്പര്* തേടിപ്പിടിച്ച് ദയാബായിയെ വിളിക്കുകയായിരുന്നു. ''വാര്*ത്ത വായിച്ചപ്പോള്* നമ്മുടെ നാടിനു വേണ്ടി അവരെ വിളിക്കേണ്ടതുണ്ട് എന്ന് തോന്നി'' - മമ്മൂട്ടി പറയുന്നു.

    Mammookka

    [/COLOR]

  7. #5996
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Ikka

  8. #5997
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    22,362

    Default

    Quote Originally Posted by FilmMaker View Post
    Thiruvankulam Alla dey....irimpanam aanu...
    Enna Irumpanam
    Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay

  9. #5998
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,872

  10. #5999

    Default

    Quote Originally Posted by nanma View Post
    ......................
    oh...vendanjitta..
    (nalla kaalathu abhinayikkaan thonniyillallo... ini avalude vayassaankalathu ottum venda)
    A Proud fan of Mammookka....!

  11. #6000

    Default

    Quote Originally Posted by ananthan2015 View Post
    Rachu was there before I left if I remember correctly alle..mashe njan veruthe tamasha parenjatha..enikku arinjoode Rachu English medium class-l erunu padikunathu okke ennale kazinje pole...btw tamil padika terium alle....amazing....appo eni doubts okke undenkil Rachu's School of Learning Tamil -ke varam...
    allaa... aaale angottu sherikkum manassilaayilya tto...
    A Proud fan of Mammookka....!

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •