Page 649 of 1800 FirstFirst ... 14954959963964764864965065165969974911491649 ... LastLast
Results 6,481 to 6,490 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #6481
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default


    Mammukka



  2. Likes LOLan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #6482
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default



  5. #6483
    FK Citizen Niyas Naz's Avatar
    Join Date
    Apr 2015
    Location
    ദേശിങ്ങനാട്
    Posts
    9,875

    Default

    From Manorama VachakaMela


  6. #6484
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    2015 ൽ സിനിമപ്രേമികളെ ഏറ്റവും കൂടുതൽ ഏറ്റവും കൂടുതൽ അലട്ടിയ ചോദ്യമാണ് ....കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന്.........
    ബ്രഹ്മാണ്ട ചിത്രമായ ബാഹുബലി ദി ബിഗിനിംഗ് എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ സംവിധായകൻ രാജ മൌലി വളരെ സൂത്രത്തിൽ അത് പ്രേക്ഷകരിൽ നിന്നും മറച്ചു.അത് മൂലം ബാഹുബലി കന്ക്ലുഷനു വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് ആക്കം കൂടി.
    ഏതാണ്ട് ഇതേ വിദ്യ തന്നെയാണ് 2013ൽ പുറത്തിറങ്ങിയ തിരയുടെ ക്ലൈമാക്സിൽ സംവിധായകൻ വിനീത് ശ്രീനിവാസനും പ്രയോഗിച്ചത്.രോഹിണി പ്രണാബിന്റെ ഭർത്താവായ പ്രണാബിന്റെ ഘാതകർ ആരാണെന്ന് വെളിപ്പെടുത്തും മുന്നേ അദ്ദേഹവും സിനിമ അവസാനിപ്പി ച്ചു.പ്രേക്ഷകർ തിരയുടെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാനും തുടങ്ങി.
    ഈ രണ്ടു സിനിമകളുടെയും ബാക്കി ഭാഗങ്ങൾ ഇറങ്ങുമ്പോൾ പ്രേക്ഷരുടെ ചോദ്യങ്ങള്ക്ക് ഉള്ള ഉത്തരം കിട്ടുമെന്ന് കരുതുന്നു.
    എന്നാൽ നീണ്ട ഇരുപത്തി നാല് വർഷങ്ങൾക്കിപ്പുറവും എന്റെ ചോദ്യത്തിനുതരം കിട്ടാത്ത ഒരു ക്ലൈമാക്സ്* ഉണ്ട് ....
    1992 ൽ യശ ശരീരനായ ലോഹിതദാസിന്റെ തിരക്കഥയിൽ ജോഷി സംവിധാനം നിർവഹിച്ചു പുറത്തിറങ്ങിയ കൌരവര് എന്നാ ചിത്രത്തിന്റെ ക്ലൈമാക്സിൽ ഒളിപ്പിച്ച രഹസ്യമാണ് അത്.
    തന്റെ ജീവിതം തകർത്ത ഹരിദാസിനോട് പ്രതികാരം ചെയ്യാനാണ് ആന്റ്റണി വന്നത്.കൂടെ പിതൃതുല്യനായ അലിയാരും,സഹോദര തുല്യരായ രാമയ്യനും,ഹംസയും ഉണ്ടായിരുന്നു.ഹരിദാസിന്റെ പരമ്പര തന്നെ ഇല്ലാതാക്കുവാൻ തുനിഞ്ഞിറങ്ങിയ അയാളോട് മരണമൊഴിപോലെ ഹരിദാസ് പറഞ്ഞു തന്റെ മൂന്നു പെണ്മക്കളിൽ ഒരാള് ആന്റണിയുടെ ചോരയാണെന്ന്....

    ഒരായിരം സൂര്യന്റെ ചൂടേറ്റു ഇളകി മറിഞ്ഞ അവന്റെ പ്രതികാരാഗ്നിയെ മൂന്നക്ഷരങ്ങളുള്ള ഒരു വാക്ക് കടിഞ്ഞാണിട്ടു ആ വാക്കിനു സ്നേഹമെന്നാണർത്ഥം അതിന്റെ മറ്റൊരർത്ഥം മകൾ എന്നായിരുന്നു.

    പിന്നീടു ആ പെൺകുട്ടികളിൽ ആരാണ് തന്റെ മകൾ എന്നറിയാൻ അയാൾ ശ്രമിച്ചു.അവ്ർക്കിഷ്ടമാല്ലയിരുന്നിട്ടും ഒരു കാവൽ നായയെ പോലെ അയാൾ അവരെ അലിയാരിൽ നിന്നും കാത്തു.ഒടുവിൽ ആശുപത്രി കിടക്കയിൽ വച്ച് രാജഗോപാൽ അയാൾ അറിയാൻ കൊതിച്ച ആ രഹസ്യം പറയാൻ തുടങ്ങിയപ്പോൾ വിലക്കി കൊണ്ട് അയാൾ പറഞ്ഞു ആ രഹസ്യം ഇനി എനിക്കറിയണ്ട,ഇവര മൂന്നു പേരും എന്റെ മക്കളാണെന്നു.

    ഇപ്പോഴും ഓരോ തവണ കാണുമ്പോഴും ഞാൻ ചിന്തിക്കാറുണ്ട് ആ രഹസ്യം എന്തായിരിക്കുമെന്ന്.എങ്കിലും ആ സിനിമക്ക് ഇതിലും നല്ലൊരു ക്ലൈമാക്സ്* ഉണ്ടാക്കാൻ കഴിയില്ല എന്നും ഞാൻ വിശ്വസിക്കുന്നു




  7. Likes hakkimp, ACHOOTTY, LOLan liked this post
  8. #6485
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    സ്വന്തം വീട്ടിലേക്ക് കേറുന്ന ബാലൻ മാഷെ, അമ്മാവനും അനിയനും, അനിയത്തിയെ പെണ്ണു കാണാൻ വന്ന ചെറുക്കന്റെ വീട്ടുകാരോട് അയൽവാസിയാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുമ്പോൾ ആ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ.
    "ഇവിടെ തെക്ക് രണ്ട് വീട് അപ്പുറാ, വാടകയ്ക്കാ. സ്വന്തം നാട് കുറച്ചകലെയാ. നാ.. നാട്ടിലെക്ക് പോണ വഴിയാ. ഇറങ്ങട്ടെ, പോട്ടെ .." എന്നു പറഞ്ഞ് തിരിഞ്ഞു നടക്കുന്ന ആ രംഗം ഏതൊരു കഠിനഹൃദയന്റെയും കരളലിയിപ്പിക്കും.
    എത്ര തന്മയത്വത്തോടും കൈയ്യൊതുക്കത്തോടും കൂടിയാണ് മമ്മൂട്ടി ആ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്...!!
    ഇന്നത്തെ തലമുറയിലെ താരങ്ങൾ 3-4 പടങ്ങളിൽ മരംചുറ്റി പ്രേമവും മുണ്ട് മടക്കിയുള്ള അടിയുമൊക്കെ കാണിക്കുമ്പൊ തന്നെ സൂപ്പർ സ്റ്റാർ പദവി ചാർത്തി കൊടുക്കുന്ന ന്യൂ ജനറേഷൻ ആസ്വാദകർ ഒന്നോർക്കണം- ഇതു പോലുള്ള പഴയ ചിത്രങ്ങളിലെ പ്രകടനങ്ങൾ കണ്ടാൽ മനസ്സിലാകും, മമ്മൂക്കയുടെയും ലാലേട്ടന്റയും ഒന്നും വാലിൽ കെട്ടാനുള്ള അഭിനയപാടവം പോലും പുത്തൻ താരോദയങ്ങൾക്കില്ലാ എന്ന് ..!!!
    #തനിയാവർത്തനം


  9. Likes Jishnu Anand, LOLan liked this post
  10. #6486

    Default

    MARACANA - WEMBLEY - LUSAIL - MIAMI

  11. Likes Guitarist liked this post
  12. #6487
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  13. #6488
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  14. #6489
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Quote Originally Posted by Iam RMU View Post
    Ikkede koodd ullad aara

  15. #6490
    FK Citizen Guitarist's Avatar
    Join Date
    Mar 2012
    Location
    Trivandrum
    Posts
    23,003

    Default

    Quote Originally Posted by LOLan View Post
    Ikkede koodd ullad aara
    The great MG Radhakrishnan sir..

    A
    child is like a butterfly in the wind. Some can fly higher than others.
    But each one flies the best it can. Why compare one against the other? Each one is unique, special and beautiful.

  16. Likes LOLan, Iam RMU liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •