Page 644 of 982 FirstFirst ... 144544594634642643644645646654694744 ... LastLast
Results 6,431 to 6,440 of 9812

Thread: ●Superstar Nivin as 《ACTION HERO BIJU》●Crossed 30Cr Gross WW & 16K Shows● BlockBuster

  1. #6431

    Default


    അമർജിത്ത് എം സുകുമാർ

    57 mins





    ‪#‎Action_Hero_Biju‬
    മിക്ക സിനിമകളും കാണാറുണ്ടെങ്കിലും നമ്മളങ്ങനെ അഭിപ്രായ പ്രകടനങ്ങൾ നടത്താറോ റേറ്റിങ്ങ് എഴുതാറോ റിവ്യു സാഹിത്യം പടച്ചുണ്ടാക്കാറോ ഇല്ല!

    സിനിമയല്ലേ ചിലപ്പോൾ ഇഷ്ടം തോന്നും ചിലപ്പോൾ മോശമായി എന്നും തോന്നും!
    അറുബോറൻ സിനിമകൾക്ക് തല വച്ച് കൊടുക്കേണ്ടിയും വന്നിട്ടുണ്ട്!
    നിവിൻ പോളി നായകനായ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതാണെന്നും അക്ഷൻ സ്വഭാവം പ്രതീക്ഷിച്ചവർക്ക് അത് മെഗാ സൂപ്പർ സ്റ്റാറുകളുടെ പോലീസ് വേഷത്തിന്റെ നിലവാരത്തിലോ ഇടതടവില്ലാത്ത ഡയലോഗ് പ്രകടനങ്ങളിലോ എത്തിയില്ല എന്നതാണ് വിമർശകർ എന്ന് പറയുന്നവരുടെ പക്ഷം!
    എനിക്ക് തോന്നിയത്
    കുറേക്കാലത്തിനു ശേഷം സ്വഭാവികമായ രംഗങ്ങളും സംഭാഷണങ്ങളും ദൃശ്യവും അനുഭവപ്പെട്ട ഒരു ചിത്രമാണിത്!
    ഒരു പോലീസ് ഇൻസ്പെക്ടറുടെ ലോകം പറയുന്ന സിനിമ അതിനോട് 100% നീതി പുലർത്തിയിട്ടുണ്ട്!
    അതിഭാവുകത്വങ്ങൾക്കും അപ്പുറത്ത് ഒരു ചലച്ചിത്രം സമുഹത്തിനു കൈമാറേണ്ട സന്ദേശങ്ങൾ നൽകുന്നും ഉണ്ട്.

    പതിവ് നടപ്പാതകളിൽ നിന്നും മാറി സഞ്ചരിക്കുന്ന ചിത്രം എന്ന നിലയിൽ പുതിയ കാലത്തെ സിനിമാ മനസുകളോട് കലഹിച്ചു മാത്രമേ ഈ സിനിമയ്ക്ക് മുന്നാട്ട്
    പോവാൻ സാധിക്കു എന്നതിൽ തർക്കമില്ല.
    (സ്ത്രീകളെ വികലമായി ചിത്രീകരിക്കുന്നത് ചിലപ്പോഴെങ്കിലും മുഴച്ചു നിൽക്കുന്ന രംഗങ്ങൾ ഇതൊക്കെ വിമർശന വിധേയം തന്നെ)

    പലരും പറഞ്ഞ് വച്ചത് പോലെ ഒരു മോശം ചിത്രമല്ല ആക്ഷൻ ഹീറോ ബിജു




  2. Sponsored Links ::::::::::::::::::::Remove adverts
  3. #6432
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Quote Originally Posted by clooney View Post
    Hater ennu pranja ithanu sadhanam,kastam thanne muthalalee
    paranjit kaaryam illaa

    MAMMOOTTY AKKI VIJAY PRABHAS YASH

  4. #6433

    Default

    Quote Originally Posted by clooney View Post
    Hater ennu pranja ithanu sadhanam,kastam thanne muthalalee
    ithu downriding nadathiyavare troll cheythu ezhuthiyathayittanu.....

  5. Likes dhakarn liked this post
  6. #6434
    FK Citizen asish's Avatar
    Join Date
    Jul 2006
    Location
    Sharjah
    Posts
    18,339

    Default

    Quote Originally Posted by moovybuf View Post
    going bny the same standards, i think most malayalees wud have had some or other kind of acquaintance with police, esp since this film seems to be dealing with a day-today kind of police cases...

    so that is no the problem... pathemari heavily depended on the performance factor as well...

    police story ennu parayumbo, aarum oru issue based story aanane karuthullo.. cant blame anyone..
    ithinulla prblm enthaannu vecha sradhichillel ithu oru documentry level aayi pokum.. athu ozhivakkaan oru start end story undakunnathu nallathaanu.. katha parachilinu idayil day to day police station activitiesinu importance...

    ithine kurichu enikku ippol thonnunnathu makersinu premathinu sesham ithu engine varanam enna confusion undaayi ennu thonnunnu.. shooting neendu poyathum production work neendu poyathum okke athaakum kaaranam.. mass scenil (enthanavo athu) okke nivin mosam aayennalle online pandits parayunne.. athu kondu realistic aproachilekku stick chaithathum aakaam..
    മുത്തുകൾ നമുക്ക് വേണം, പക്ഷേ,
    ശ്വാസമടക്കി മുങ്ങിത്തപ്പാൻ നമുക്ക് പേടി
    അതുകൊണ്ട്, തിരകൾ തള്ളിക്കൊണ്ടുവരുന്ന
    ചിപ്പികളിൽ
    തൃപ്തരാവുന്നു

  7. #6435

    Default

    Quote Originally Posted by visakh r View Post
    paranjit kaaryam illaa

    i think that post is sarcastic


  8. #6436

    Default

    Quote Originally Posted by anu007 View Post
    Aadya divasangalil earth shattering initialum venam ennal 1983 pole critical acclaimum venam enna directorude over confidence aanu ithil prashnam aayathu....And naan oru nivin pauly hater onnum alla....but he has miles to go before he can be considered a superstar or anything of that sort....He has far too many weaknesses as an actor, of course with a lot of strengths as well....he has to choose his scripts and the team behind the movie carefully....
    athippo thane angane alle....

  9. Likes asish liked this post
  10. #6437
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Quote Originally Posted by dhakarn View Post
    i think that post is sarcastic
    pullikk padam mass aavathathil aano vishamam alenkil ordinary aayath kondaano vishamamam ennu manasilayilllaa....

    MAMMOOTTY AKKI VIJAY PRABHAS YASH

  11. #6438

    Default

    Njan Cinemakkaaran

    3 February at 23:11





    ‪#‎ഇത്‬ ഒരു ‪#‎സസ്പെൻസ്_ത്രില്ലർ‬ ഒന്നുമല്ല. ഒരു സാധാരണ പോലീസ് സ്റ്റെഷനിലെക്ക് വരുന്ന കേസുകളെ എസ് ഐ ബിജു കൈകാര്യം ചെയ്യുന്ന തികച്ചും കോമഡി ട്രാക്കിൽ ആണ് ചിത്രത്തിന്റെ പോക്ക് .
    ‪#‎ആദ്യപകുതി‬ നല്ല സൂപ്പർ കോമഡി രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്.
    ‪#‎കോമഡി‬ സീനുകളിലും മാസ് സീനുകളിലും ഗംഭീര പ്രകടനമാണ് നിവിൻ നടത്തുന്നത്.
    ‪#‎നായികയായി‬ എത്തിയ അനു ഇമ്മാനുവൽ മോശമാക്കിയില്ല.
    ‪#‎ഗാനങ്ങൾ‬ ഗംഭീരം, ചിത്രീകരണം ശരാശരി
    ‪#‎പ്രതികളായും‬ വാദികളായും എത്തിയ പുതു മുഖങ്ങളുടെ ഗംഭീര പ്രകടനം.
    ‪#‎സുരാജിന്റെ‬ അടുത്തകാലത്തെ ഗംഭീര പ്രകടനം.പ്രത്യേകിച്ച് സെന്റി സീൻ.
    ‪#‎ശരാശരിയിൽ‬ ആയി പോയ രണ്ടാം പകുതി.
    ‪#‎ആദ്യ‬ പകുതി സൂപ്പർ കോമഡി ഉണ്ടായത് കൊണ്ടാകണം, രണ്ടാം പകുതി അൽപ്പം ഒഴുക്ക് കുറഞ്ഞതായി ഫീൽ ചെയ്യും.
    ‪#‎ട്വിസ്ടോ‬ സസ് പെൻസോ പ്രതീക്ഷിക്കണ്ടാ, അതില്ല.
    ‪#‎സംവിധാനം‬ ഗംഭീരം
    ‪#‎നിവിൻ‬ പോളി ചിത്രങ്ങൾക്ക് കഥ ഉണ്ടാകാറില്ല.ഇതിലും അങ്ങനെ തന്നെ.സംഭാഷണങ്ങളിലെ നർമ്മം ആണ് ചിത്രത്തിന്റെ മർമ്മം.
    ‪#‎മാസ്‬ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്, നർമ്മത്തിന്റെ മേമ്പൊടിയോടെ
    ‪#‎സംവിധായകരായ‬ ജൂഡ് ആന്റണിയും മേജർ രവിയും രണ്ടു വേഷങ്ങളിൽ
    ‪#‎ചുരുക്കത്തിൽ‬ ഒരു കംപ്ലീറ്റ്* നിവിൻ പോളി ഷോ.
    ‪#‎ശരാശരി‬ രണ്ടാം പകുതി ഒന്നുകൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ ബ്ലോക്ക്ബസ്റ്റർ ആകുമായിരുന്നു. എങ്കിലും ഒരു മെഗാ വിജയം പ്രതീക്ഷിക്കാം.പരാജയം എന്ന് ആരും ചിന്തിക്കുക പോലും വേണ്ട.
    ‪#‎ഞാൻ‬ സിനിമാക്കാരൻ റേറ്റിംഗ് 3/5 കൊടുക്കും.
    ��
    ഞാൻ സിനിമാക്കാരൻ





  12. #6439

    Default

    Quote Originally Posted by visakh r View Post
    pullikk padam mass aavathathil aano vishamam alenkil ordinary aayath kondaano vishamamam ennu manasilayilllaa....
    its a sarcastic reiview... ridiculing those who cud not find the sincere intention of the attempt..

  13. Likes asish, visakh r liked this post
  14. #6440

    Default

    കുട്ടിക്കാലത്ത് നമ്മളൊക്കെ
    സ്ഥിരം കളിക്കാറുള്ള കളിയാണ്
    "പോലീസും കള്ളനും".
    പേപ്പറിൽ എഴുതിയല്ല,
    ഓടിക്കളിക്കുന്ന കാര്യമാണ് പറയുന്നത്.
    പോലീസാകുന്നയാൾ കള്ളനെ ഓടിച്ചിട്ട്* പിടിക്കണം എന്നതാണ് കളിയിലെ നിയമം. അങ്ങനെയുള്ള ഓരോ ഓട്ടത്തിലും ഒരൊളിമ്പിക്സിലും ഇല്ലാത്ത ആവേശം ഞങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ടായിരുന്നു.
    അതായിരുന്നു കളിയുടെ വിജയവും.
    ഓടുമ്പോ ഞങ്ങളൊക്കെ പറക്കുന്ന പോലൊരു ഫീലിങ്ങ് ആയിരുന്നു.
    അമ്മാതിരി ഓട്ടം ഞാനൊക്കെ ഓടിയത് എനിക്കിന്നും ഓർമയുണ്ട്.
    തനി നാട്ടുംപുറത്തുകാരായിരുന്ന ഞങ്ങളൊക്കെ അന്ന് പോലീസുകാരെ കണ്ടിരുന്നത് വല്ല എലക്ഷനോ മറ്റോ ആയിരുന്നു.പോലീസുകാരൊക്കെ ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് ലാലേട്ടന്റെയോ മമ്മൂക്കയുടെയോ സുരേഷ് ഗോപിയുടെയോ രൂപത്തിലായിരുന്നു.
    അന്നൊന്നും അവരാരും കള്ളന്മാരെ ഓടിച്ചിട്ട്* പിടിച്ചിരുന്നില്ല.
    അങ്ങനെ ഒരു കളി കൂടെ സിനിമ കാരണം ഇല്ലാതായി.
    എന്നാൽ വർഷങ്ങൾക്കിപ്പുറം തിയേറ്ററിൽ പോയിരുന്ന ഞങ്ങൾക്ക് മുന്നിൽ എത്തിയത് ബുദ്ദി കൊണ്ട് കള്ളനെ പിടിക്കുന്ന ബാബാകല്ല്യാണിയോ ഇൻസ്പെക്ടർ ബൽറാമോ ആയിരുന്നില്ല.നാട്മൊത്തം ഓടിനടന്ന് കള്ളനെ പിടിക്കുന്ന‪#‎ബിജു‬ വായിരുന്നു. തോക്കുകളെയും ഉണ്ടകളെയും കഥാപാത്രങ്ങളാക്കുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു കൊച്ചു ചിത്രം.
    ബിജുവെന്ന പോലീസുകാരൻ ചിത്രത്തിൽ ഉടനീളം ഓടിയതുപോലെ ചിത്രം തിയേറ്ററുകളിലും ഓടട്ടെ എന്ന് ആശംസിക്കുന്നു.
    ‪#‎നിവിൻ‬-പോളി: നിങ്ങള് പൊളി
    ‪#‎എബ്രിഡ്‬-ഷൈൻ: ഷൈൻ ചെയ്തോ
    ഓൾ ദി ബെസ്റ്റ്.


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •