Page 854 of 982 FirstFirst ... 354754804844852853854855856864904954 ... LastLast
Results 8,531 to 8,540 of 9812

Thread: ●Superstar Nivin as 《ACTION HERO BIJU》●Crossed 30Cr Gross WW & 16K Shows● BlockBuster

  1. #8531

    Default




  2. Sponsored Links ::::::::::::::::::::Remove adverts
  3. #8532

    Default

    Akarsh Jayaraj Perunninakulathu വയസ്സനായ ഒരു കുതിര പറമ്പിലെ പൊട്ടക്കിണറ്റില്* വീണു. യജമാനന്* അതിനെ പൊക്കിയെടുക്കാന്* പരമാവധി ശ്രമിച്ചു. പറ്റിയില്ല. അവസാനം അയാള്* തീരുമാനിച്ചു, ഈ കുതിരക്ക് വയസ്സായി. ഇനി കഷ്ടപ്പെട്ട് പൊക്ക്കിയെടുത്താലും അധികമൊന്നും പണിയെടുക്കാന്* അതിന് കഴിയില്ല. പ്രായാധിക്യം മൂലം വല്ല അസുഖവും വന്നാല്* പിന്നെ അതിനെ ചികിത്സിക്കല്* തന്നെ വല്ലാത്ത ചിലവാകും. അതുകൊണ്ട് അതിനെ കിണറ്റിലിട്ട് മൂടിക്കൊള്ളാന്* ജോലിക്കാരെ ഏല്*പ്പിച്ച് അയാള്* വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അയാള്* കണ്ടത് ആ വയസ്സന്* കുതിര പുറത്ത് മേയുന്നതാണ്...

    എന്താണ് യഥാര്*ത്തത്തില്* സംഭവിച്ചത്, കിണര്* മൂടാന്* വേണ്ടി പണിക്കാര്* കൊട്ടയില്* മണ്ണ് കൊണ്ടുവന്നിട്ടത് കുതിരയുടെ മുകളില്*. ഓരോ പ്രാവശ്യവും തന്*റെ ശരീരത്തിലേക്ക് വീഴുന്ന മണ്ണ് അപ്പോള്* തന്നെ കുതിര കുടഞ്ഞു കളയും. എന്നിട്ട് താഴെ വീണ മണ്ണില്* കയറി നില്*ക്കും. ഒടുവില്* കിണര്* മണ്ണ് കൊണ്ട് നിറയുകയും കുതിര പുറത്ത് വരികയും ചെയ്തു.

    ജനങ്ങള്*ക്കിടയില്* ജീവിക്കുമ്പോള്* ഒരുപാട് ആളുകള്* നമ്മെ അനാവശ്യമായി മനസ്സുകൊണ്ടും, വാക്കുകള്* കൊണ്ടും, അതിലേറെ പ്രവര്*ത്തനങ്ങള്* കൊണ്ടും നമ്മെ പരമാവധി ചെളി വാരിയെറിയും. ചിലപ്പോ നമ്മുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ഈ ലോകത്തോട്* തന്നെ വെറുപ്പ്* തോന്നുന്ന വിധത്തില്* നമ്മുടെ മനോനില അവതാളത്തിലാകും. എത്ര ആത്മാര്*ത്ഥമായി ചെയ്താലും നല്ലത് പറയാന്*, ഒന്ന് പ്രോത്സാഹിപ്പിക്കാന്* ആരും മുന്നോട്ട് വരില്ല. എന്നാല്* നിസ്സാരമായ തെറ്റുകള്*ക്ക് നമ്മെ നിന്ദിക്കാനും, ചെളി വാരിയെറിയാനും ഒരുപാടാളുകള്* ഉണ്ടാകും. അങ്ങിനെ വരുമ്പോ, മനസ്സ് തളരാതെ, ആ ചെളിയെല്ലാം കുടഞ്ഞു കളഞ്ഞു ചവിട്ടുപടിയാക്കി അതിന്മേല്* കയറി നില്*ക്കാന്* നമുക്ക് കഴിയണം. എങ്കില്* മാത്രമേ മറ്റുള്ളവര്* സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന പൊട്ടക്കിണറ്റില്* നിന്ന് ആത്മ വിശ്വാസത്തോടെ ഉന്നതിയിലേക്ക് ചവിട്ടിക്കയറാനും ജീവിതത്തില്* വിജയം വരിക്കാനും സാധിക്കുകയുള്ളൂ. മനോഹരമായ താമരക്ക് ചെളി വളമായതുപോലെ വിവേകശാലിക്ക് വിമര്*ശനങ്ങളെ പടവുകളാക്കി മാറ്റാന്* കഴിയും.


  4. #8533
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    13,060

    Default

    Mavelikkara sandra - 4 Shows...

    avde gradual show increase aanu oro week lum...
    1st week 4 shows
    2nd week 1 show
    3rd week 2 show
    4th week 3 show
    and now on 5 th week 4 shows aayi....

  5. Likes Yuvaa, dhakarn, Canada man liked this post
  6. #8534
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    13,060

    Default

    14 shows in ernakulam multi....5th week

    Blockbuster Biju....

  7. Likes dhakarn liked this post
  8. #8535
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    13,060

    Default

    Next week 10K cross cheyyum....

  9. #8536
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    13,060

    Default

    @ Kottayam shifted to big capacity theatre Anand - 4 shows
    Changanassery Anu continuing 4 shows

  10. Likes Canada man, dhakarn liked this post
  11. #8537

    Default

    #Maheshinteprathikaram 26 Days Kerala Gross 11.02cr#Hit#ActionHeroBiju 27 Days Kerala Gross 10.33cr#Hit


  12. #8538

    Default

    MARACANA - WEMBLEY - LUSAIL - MIAMI

  13. #8539
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Ennu vare 1.19 plus avum in ekm multies .ekm multies last week il 14 shows ayirunnu ,this week same 14 . So 1.3 cr by Monday sure

  14. #8540

    Default

    Nilambure continuing next week with regular show...super hitil othughille mega hitlileku anallo pokku..
    wild fire 🔥 kedum...

  15. Likes clooney liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •