....................
Vishal , Arya , Jiiva, Karthi and Jayam Ravi to
Team up
Popular Tamil film actors Vishal Krishna Reddy, Arya,
Karthi, Jiiva and Jayam Ravi will join hands to work in a
yet-untitled Tamil film free of cost. The profits earned
through the film will be invested in the construction of a
new building for South Indian Film Artists' Association
(SIFAA) also known as Nadigar Sangam.
"Arya, Karthi, Jiiva, Ravi and I have decided to work free
of cost in a multi-starrer. The money earned through the
film will be spent for the construction of a new building for
Nadigar Sangam," Vishal told IANS.
SIFAA was supposed to get a new building a few years
back, but the Madras High Court stayed the construction
after receiving complaints that the association's premises
was being lent out to a multiplex.
"All of us felt that the Nadigar Sangam needed a
permanent building. We recently discussed this idea in the
general body meeting of the association," he said.
The director for the film is yet to be finalised.
Vishal, who is currently shooting for Sundar C-directed
Tamil action film Aambala , will next be seen in the Diwali
release Poojai.
Last edited by GangsteR; 10-11-2014 at 09:11 AM.
"I" WILL SEE YOU SOON
....................
"I" WILL SEE YOU SOON
@xeon @Mayavi 369 @Viru @singam @GaniThalapathi @ACME @visakh r @baazigar89 @michael @SAM369
@kandahassan
Last edited by GangsteR; 10-10-2014 at 11:05 PM.
"I" WILL SEE YOU SOON
മൾട്ടിസ്റ്റാർ ചിത്രങ്ങൾ കാണുക എന്നത്
എപ്പോഴും കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്.
നമ്മുടെ മലയാളത്തിൽ ഇത്തരത്തിലുള്ള ചിത്രങ്ങൾ
നമുക്ക് ഇടയ്ക്കിടെ ലഭിക്കാറുണ്ട്. എന്നാൽ തമിഴ്
സിനിമാ പ്രേക്ഷകർക്ക് ഇത് കിട്ടാക്കനിയാണ്.
അവിടെയുള്ള സീനിയർ താരങ്ങൾ
ആരും തന്നെ അടുത്തെങ്ങും ഒന്നിക്കാനുള്ള
സാധ്യതകളും കാണുന്നില്ല. പക്ഷെ,
തമിഴിലെ അഞ്ച് പ്രമുഖ യുവതാരങ്ങൾ
ഇതാദ്യമായി ഒരു സിനിമയ്ക്ക്
വേണ്ടി ഒന്നിക്കുകയാണ്.
വിശാൽ, കാർത്തി, ആര്യ, ജയം രവി, ജീവ
തുടങ്ങിയ താരങ്ങളാണ് ഒരു
സിനിമയ്ക്കായി ഒന്നിക്കുന്നത്. തമിഴിലെ താര
സംഘടനയായ നടികർ സംഘത്തിന് പുതിയ
കെട്ടിടം പണിയുന്നതിന്റെ ധനശേഖരണാർത്ഥാമാണ്
ഇത്തരത്തിൽ ഒരു സിനിമ നിർമ്മിക്കപ്പെടുന്നത്.
വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ
വിശാൽ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക.
ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് താരങ്ങൾ
ആരും ഒരു പൈസ പോലും പ്രതിഫലം വാങ്ങില്ല
എന്നും 2015ൽ ഈ ചിത്രം പുറത്ത്
വരുമെന്നും വിശാൽ പറയുന്നു. ചിത്രത്തിൽ നിന്ന്
ലഭിക്കുന്ന ലാഭം മുഴുവനും നടികർ
സംഘത്തിന്റെ ഫണ്ടിലേക്കായിരിക്കും പോകുക.
ചിത്രത്തിന്റെ കഥയോ സംവിധായകനെയോ ഇത്
വരെ തീരുമാനിച്ചിട്ടില്ല എന്നും വിശാൽ
കൂട്ടിച്ചേർത്തു.
ഹരി സംവിധാനം ചെയ്യുന്ന 'പൂജൈ' എന്ന
തന്റെ ഏറ്റവും പുതിയ
ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് നടന്ന
വാർത്താ സമ്മേളനത്തിലാണ് വിശാൽ
ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രുതി ഹാസൻ
നായികയായി എത്തുന്ന 'പൂജൈ' ദീപാവലിക്ക്
തിയേറ്ററുകളിൽ എത്തും.
Last edited by GangsteR; 10-10-2014 at 10:54 PM.
"I" WILL SEE YOU SOON
"I" WILL SEE YOU SOON
Malayalm 20-20 remak ano?
MAMMOOTTY AKKI VIJAY PRABHAS YASH
The director for the film is yet to be finalisedactorsine ellam fix cheythitano directore theerumanikune