Sponsored Links ::::::::::::::::::::Remove adverts | |
A Song from Vadaka Gunda
A Beautiful Song from Naaga Panjami
Release samayathu IV saside oru write upil vaayicha orma... Not exactly a remake but the basic thread was taken from that film... Anghane entho... Pakshe symphony actually Jism free make annu... John Abraham doorinte glass pottichu akathu keri bipashaye kiss cheyunna ah famous scene ethil churandiyitundu![]()
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
https://m.youku.com/video/id_XMjU3Nj...os%3Forder%3D2 ഇന്നാ പിടിച്ചോ തൃഷ്ണ. Youku ആയോണ്ട് പ്ലേ ആവുമൊന്ന് തമ്പുരാൻ അറിയാം. 3rd party ആപ്പ് വച് ഡൌൺലോഡ് ചെയ്തോളു വേണ്ടവർ