Pattambi ella shows um hf aayitttanu pokunnathu![]()
റെക്കോര്*ഡ് കളക്ഷനുമായി ചാര്*ലി മുന്നേറുന്നു Posted by: Akhila Updated: Friday, December 25, 2015, 15:21 [IST] സോഷ്യല്* നെറ്റ്*വര്*ക്കില്* ഷെയര്* ചെയ്യൂ: ഷെയര്* ട്വീറ്റ് ഷെയര്* അഭിപ്രായം മെയില്* പ്രേക്ഷകര്* ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ദുല്*ഖര്*-മാര്*ട്ടിന്* പ്രകാട്ട് കൂട്ടുക്കെട്ടിലെ ചാര്*ലി. എന്നാല്* ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. മികച്ച പ്രതികരണവുമായി ചാര്*ലി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ചെയ്ത ആദ്യ ദിവസത്തെ കളക്ഷന്* റിപ്പോര്*ട്ട് പുറത്ത് വന്നിരിയ്ക്കുന്നു. ആദ്യ ദിവസം തന്നെ 2 കോടി ബോക്*സ് ഓഫീസില്* നേടി എന്നാണ് പുതിയ റിപ്പോര്*ട്ടുകള്*. Charlie: നിങ്ങളുടെ ടിക്കറ്റ്* ഇപ്പോള്* തന്നെ ബുക്ക്* ചെയ്യൂ! എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്*ട്ടിന്* പ്രകാട്ടും ദുല്*ഖറും ഒന്നിക്കുന്ന ചിത്രമാണ് ചാര്*ലി. ദുല്*ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം കൂടിയാണിത്. ദുല്*ഖര്* ചിത്രങ്ങളില്* കണ്ട് വന്ന സ്ഥിരം സ്വഭാവത്തെ ചാര്*ലിയില്* നിന്ന് പൂര്*ണമായും ഒഴുവാക്കിയിട്ടുണ്ട്. മാര്*ട്ടിന്* പ്രകാട്ട് എന്ന സംവിധാനയകന്റെ പതിവ് ചിത്രങ്ങളില്* നിന്നും വ്യത്യസ്തമായ ഒരു അനുഭവമാണ് ചാര്*ലി എന്ന ചിത്രം. ഫൈന്*ഡിങ് സിനിമയുടെ ബാനറില്* ഷെബിന്* ബക്കര്*, ജോജു ജോര്*ജ്, മാര്*ട്ടിന്* പ്രകാട്ട് എന്നിവര്* ചേര്*ന്നാണ് ചിത്രംം നിര്*മ്മിച്ചിരിക്കുന്നത്. ബാഗ്ലൂര്* ഡേയ്*സ് എന്ന ചിത്രത്തിന് ശേഷം ദുല്*ഖറും പാര്*വ്വതിയും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ണി ആറും മാര്*ട്ടിന്* പ്രകാട്ടും ചേര്*ന്നാണ്. ഉണ്ണി ആര്*, അപര്*ണ ഗോപിനാഥ്, നെടുമുടി വേണു, സീത, ജോജു ജോര്*ജ്, ചെമ്പന്* വിനോദ്, രഞ്ജി പണിക്കര്*, ജോയ് മാത്യൂ, കല്പന എന്നിവരാണ് ചിത്രത്തില്* മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്* എടുത്ത് പറയാവുന്ന ഒന്നാണ് ജോമോന്* ടി ജോണിന്റെ ക്യാമറ വര്*ക്ക്.
Read more at: http://malayalam.filmibeat.com/news/...on-026404.html
ninte okke prayamanu nte experience
Sponsored Links ::::::::::::::::::::Remove adverts | |
Saw film from tvm kairali status hf,
film is decent but somehow lacks that finishing punch. first half was slow and lagged at places, but singlehandedly Dulquer carries this film with a kidukkan performance, apara screen presence. he saves this film in the second half.
Rating 3.25/5
verdict superhit
Recent malayalam movies
Aadhi: action packed thriller
Aadu2: well made entertainer
Queen: average movie with good first half
Shikari Shambhu: average run of mill entertainer