Sponsored Links ::::::::::::::::::::Remove adverts | |
Feel good moviekku small centersil paathiraa show. Pandu superstarukalude mass padangalkku ivide ingane undaayirinnu.![]()
Watched Charli , status Hf with returns ..
ഒരു ചെറുപുഞ്ചിരി വിടര്*ത്തി, കാറ്റുപോലെ പറന്നകലുന്ന ചാര്*ളി .....
അപൂര്*വ്വമായ ഇത്തരമൊരു മനുഷ്യനെ തേടിയുള്ള യാത്രയാണ് ചാര്*ളി .....
കഥയ്ക്ക്*പുറമേ, കഥാപാത്രങ്ങള്‍*ക്ക് അവര്‍* അവരുടേതായ മാനങ്ങള്‍* നല്*കി പ്രേക്ഷകരിലേക്ക് എത്തിക്കുന്നിടതാണ് ചാര്*ളിയുടെ വിജയം :)
ചാര്*ളി മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങള്‍* ഉള്*ക്കൊള്ളുന്നിടത്* ,അംഗീകരിക്കുന്നിടത്ത് ഒരു മികച്ച സിനിമാനുഭവമായി മാറുന്നു ആദ്യ കാഴ്ചയിലെ ചാര്*ളി :)
Danger is real ,But Fear is a choice ....