Page 1242 of 1969 FirstFirst ... 242742114211921232124012411242124312441252129213421742 ... LastLast
Results 12,411 to 12,420 of 19689

Thread: ☆■ CHARLIE ■☆DQ's Biggest Solo Grosser☆■Basking in State Awards Glory

  1. #12411

    Default


    Quote Originally Posted by Cinemalover View Post
    Kure naal aayi Kunjikkayude avatar aanu
    Ini ippo jan 15th Ettante Paavada release alle,athukondu maati
    ..................

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12412

    Default

    Quote Originally Posted by dQwellwisher View Post
    ചാര്*ലിയില്* ഗസ്റ്റ് റോളില്* മമ്മൂട്ടി ഉണ്ടാകുമെന്ന് സിനിമ ഇറങ്ങും മുന്*പേ അഭ്യൂഹങ്ങള്* ഉണ്ടായിരുന്നു. സിനിമ റിലീസ് ചെയ്തപ്പോള്* അതെല്ലാം ആരുടെയൊക്കെയോ ആഗ്രഹങ്ങള്* മാത്രമായിരുന്നു എന്ന് മനസ്സിലായി. എന്നാല്* ആരും പ്രതീക്ഷിക്കാതെ മോഹന്*ലാല്* എന്ന മഹാനടന്* ചാര്*ലിയില്* നിറഞ്ഞു നില്*ക്കുന്നുണ്ട്. ദുല്*ഖറിന്റെ പല ഭാവാതി പ്രകടനങ്ങളും മോഹന്*ലാലിന്റെ ചെറുപ്പത്തെ ഓര്*മിപ്പിക്കുന്നുമുണ്ട്. അറിഞ്ഞോ അറിയാതെയോ ദുല്*ഖറിന്റെ ചാര്*ലിയുടെ ക്യാരക്ടറില്* തെളിഞ്ഞു കാണുന്നത് മോഹന്*ലാലിന്റെ പല മാനറിസങ്ങളുമാണ്.

    ഒരു പ്രേക്ഷകന്* തന്റെ ഫേസ്ബുക്കില്* കുറിച്ചിട്ടത് പോലെ ചാര്*ലിയില്* മോഹനകാലത്തെ ഒരു അര മോഹന്*ലാലുണ്ട്. ഉടനുടന്* മാറുന്ന ഷോട്ടുകള്*ക്കിടയില്* അയാള്* മാജിക്കുകാരനാണ്, അയാള്*ക്ക് ജീവിതം കളര്*ഫുളായ യാത്രയുടെയും ഉന്മാദാഘോഷങ്ങളുടെയും തുറന്നിട്ട വാതിലുകള്*. ഒരു പ്രേമത്തിലും ഒതുങ്ങാന്* കൂട്ടാക്കാത്ത സഞ്ചാരിയുടെ കൂസലില്ലായ്മയില്*, എല്ലാവരെയും പരിഗണിക്കുന്ന അയാളുടെ ചേര്*ത്തുപിടിക്കലുകളില്*, ചിത്രപ്പണികളുള്ള അയാളുടെ കുപ്പായങ്ങളില്* ഒക്കെ തെറ്റിനടക്കലിന്റെ കലയുണ്ട്.

    ലളിതം സുന്ദരമായ പ്രണയകഥ മികച്ച സംഗീതത്തില്* ചാലിച്ചെടുത്തപ്പോള്* ചാര്*ലി യുവമനസ്സുകളിലേക്ക് അതിവേഗം സ്ഥാനം പിടിക്കുകയാണ് …

    പ്രണയത്തിന്റെ സഞ്ചാരമാണോ, സഞ്ചാരത്തിനോടുള്ള പ്രണയമാണോ സിനിമ പറയുന്നത് എന്ന് ചോദിച്ചാല്* ഉത്തരം ഇഴ പിരിച്ചെടുക്കല്* പ്രയാസമാകും ചാര്*ലി ഒരു തേടിപ്പോകലാണ്. പ്രണയത്തെ തേടിയുള്ള യാത്ര. കഥകളില്* കൂടി കേട്ടുമാത്രമറിഞ്ഞ നായകനെ തേടി നായിക നടത്തുന്ന യാത്ര.
    ,
    പാര്*വതി അവതരിപ്പിക്കുന്ന ടെസ്സയെന്ന കഥാപാത്രം അഭിനയ മികവിനെ മാത്രം എടുത്താല്* ഒരുപക്ഷെ കാഞ്ചനമാലയെക്കാള്* ഉയരത്തിലാണ,് ഏറ്റവും മികച്ച വേഷം തന്നെ പാര്*വതിക്ക് ലഭിച്ചിരിക്കുന്നു. തനിക്ക് ലഭിച്ച വേഷത്തോട് നൂറു ശതമാനം നീതി പുലര്*ത്താനും പാര്*വതിയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്.. ടെസ്സയെന്ന പാര്*വ്വതി ജീവന്* നല്*കിയ കഥാപാത്രത്തിന്റെ യാത്രയാണ് സിനിമ.

    വ്യത്യസ്തമായ പ്രണയചിത്രം, മ്യൂസിക്കല്* ലവ് സ്റ്റോറി തുടങ്ങിയ വിശേഷണങ്ങള്* കൊണ്ട് ദുല്*ഖര്* സല്*മാന്* നായകനായ ചാര്*ലിയെ പ്രേക്ഷകര്* അലങ്കരിച്ചു കഴിഞ്ഞിരിക്കുന്നു. ജീവിതം ആഘോഷമാക്കുന്ന, അടിച്ചുപൊളിയാക്കുന്ന വളരെ ഊര്*ജ്ജസ്വലനായ പിരിച്ചുവച്ച മീശയും താടിയുമുള്ള ആ ചെറുപ്പക്കാരന്* യുവാക്കളുടെ ഹരമായി മാറിയിരിക്കുന്നു.

    charlie vannile appol siggy mattu.........

  4. #12413

    Default

    .... yeah... Enikku admit cheyyan enthina madi .... NNjaan vicharichathu pole 2.2 cr thanne vannu
    Quote Originally Posted by sachin View Post
    so now i'm hoping you will admit charlie collected the highest single day collection for a malayalam movie

  5. Likes sachin liked this post
  6. #12414

    Default

    [QUOTElwisher;7574605]ചാര്*ലിയില്* ഗസ്റ്റ് റോളില്* മമ്മൂട്ടി ഉണ്ടാകുമെന്ന് സിനിമ ഇറങ്ങും മുന്*പേ അഭ്യൂഹങ്ങള്* ഉണ്ടായിരുന്നു. സിനിമ റിലീസ് ചെയ്തപ്പോള്* അതെല്ലാം ആരുടെയൊക്കെയോ ആഗ്രഹങ്ങള്* മാത്രമായിരുന്നു എന്ന് മനസ്സിലായി. എന്നാല്* ആരും പ്രതീക്ഷിക്കാതെ മോഹന്*ലാല്* എന്ന മഹാനടന്* ചാര്*ലിയില്* നിറഞ്ഞു നില്*ക്കുന്നുണ്ട്. ദുല്*ഖറിന്റെ പല ഭാവാതി പ്രകടനങ്ങളും മോഹന്*ലാലിന്റെ ചെറുപ്പത്തെ ഓര്*മിപ്പിക്കുന്നുമുണ്ട്. അറിഞ്ഞോ അറിയാതെയോ ദുല്*ഖറിന്റെ ചാര്*ലിയുടെ ക്യാരക്ടറില്* തെളിഞ്ഞു കാണുന്നത് മോഹന്*ലാലിന്റെ പല മാനറിസങ്ങളുമാണ്.

    ഒരു പ്രേക്ഷകന്* തന്റെ ഫേസ്ബുക്കില്* കുറിച്ചിട്ടത് പോലെ ചാര്*ലിയില്* മോഹനകാലത്തെ ഒരു അര മോഹന്*ലാലുണ്ട്. ഉടനുടന്* മാറുന്ന ഷോട്ടുകള്*ക്കിടയില്* അയാള്* മാജിക്കുകാരനാണ്, അയാള്*ക്ക് ജീവിതം കളര്*ഫുളായ യാത്രയുടെയും ഉന്മാദാഘോഷങ്ങളുടെയും തുറന്നിട്ട വാതിലുകള്*. ഒരു പ്രേമത്തിലും ഒതുങ്ങാന്* കൂട്ടാക്കാത്ത സഞ്ചാരിയുടെ കൂസലില്ലായ്മയില്*, എല്ലാവരെയും പരിഗണിക്കുന്ന അയാളുടെ ചേര്*ത്തുപിടിക്കലുകളില്*, ചിത്രപ്പണികളുള്ള അയാളുടെ കുപ്പായങ്ങളില്* ഒക്കെ തെറ്റിനടക്കലിന്റെ കലയുണ്ട്.

    ലളിതം സുന്ദരമായ പ്രണയകഥ മികച്ച സംഗീതത്തില്* ചാലിച്ചെടുത്തപ്പോള്* ചാര്*ലി യുവമനസ്സുകളിലേക്ക് അതിവേഗം സ്ഥാനം പിടിക്കുകയാണ് …

    പ്രണയത്തിന്റെ സഞ്ചാരമാണോ, സഞ്ചാരത്തിനോടുള്ള പ്രണയമാണോ സിനിമ പറയുന്നത് എന്ന് ചോദിച്ചാല്* ഉത്തരം ഇഴ പിരിച്ചെടുക്കല്* പ്രയാസമാകും ചാര്*ലി ഒരു തേടിപ്പോകലാണ്. പ്രണയത്തെ തേടിയുള്ള യാത്ര. കഥകളില്* കൂടി കേട്ടുമാത്രമറിഞ്ഞ നായകനെ തേടി നായിക നടത്തുന്ന യാത്ര.
    ,
    പാര്*വതി അവതരിപ്പിക്കുന്ന ടെസ്സയെന്ന കഥാപാത്രം അഭിനയ മികവിനെ മാത്രം എടുത്താല്* ഒരുപക്ഷെ കാഞ്ചനമാലയെക്കാള്* ഉയരത്തിലാണ,് ഏറ്റവും മികച്ച വേഷം തന്നെ പാര്*വതിക്ക് ലഭിച്ചിരിക്കുന്നു. തനിക്ക് ലഭിച്ച വേഷത്തോട് നൂറു ശതമാനം നീതി പുലര്*ത്താനും പാര്*വതിയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്.. ടെസ്സയെന്ന പാര്*വ്വതി ജീവന്* നല്*കിയ കഥാപാത്രത്തിന്റെ യാത്രയാണ് സിനിമ.

    വ്യത്യസ്തമായ പ്രണയചിത്രം, മ്യൂസിക്കല്* ലവ് സ്റ്റോറി തുടങ്ങിയ വിശേഷണങ്ങള്* കൊണ്ട് ദുല്*ഖര്* സല്*മാന്* നായകനായ ചാര്*ലിയെ പ്രേക്ഷകര്* അലങ്കരിച്ചു കഴിഞ്ഞിരിക്കുന്നു. ജീവിതം ആഘോഷമാക്കുന്ന, അടിച്ചുപൊളിയാക്കുന്ന വളരെ ഊര്*ജ്ജസ്വലനായ പിരിച്ചുവച്ച മീശയും താടിയുമുള്ള ആ ചെറുപ്പക്കാരന്* യുവാക്കളുടെ ഹരമായി മാറിയിരിക്കുന്നു.[/QUOTE]


    Aadyam nivin aayirunnu mohanlal .... Ippo DQ aayo

  7. #12415

    Default

    Quote Originally Posted by dhakarn View Post
    .... yeah... Enikku admit cheyyan enthina madi .... NNjaan vicharichathu pole 2.2 cr thanne vannu

  8. Likes dhakarn liked this post
  9. #12416
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #12417
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #12418
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. #12419
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,379

    Default


    പെണ്ണുങ്ങളായാൽ ഇത്ര അഹങ്കാരം പാടില്ല

  13. #12420
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,379

    Default

    Quote Originally Posted by sachin View Post
    1st day collxn 16.8 n shows 54 ayirunnu 2nd day shows 32 n collxv 12.14............
    Kidu

    Bigger screensil continue cheyunnundennu thonnunnu alle...show reduction vannenkilum collectionil valiya kuravu illa..

    Current first weekend and week(7 days) record ethra aanu?

  14. Likes sachin liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •